
കണ്ണുകളില്‍ സന്തോഷത്തിന്റെ കണ്ണുനീര്‍ ഉണ്ടായിരുന്നുവെന്നും വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ലെന്നും ഗായകനും സംഗീത സംവിധായകനുമായ ഹരിഹരന്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
read also: രാമ ക്ഷേത്രത്തിനു മുകളില്‍ പാക് പതാക: മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
‘എന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ കണ്ണുനീര്‍ ഉണ്ടായിരുന്നു … ഈ നിമിഷം എനിക്ക് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല, ഇവിടെ എല്ലാവരും വളരെ സന്തോഷത്തിലാണെന്നും’ ഹരിഹരന്‍ പ്രതികരിച്ചു. ‘സബ്‌നേ തുംഹെന്‍ പുകാര ശ്രീ റാം ജി’ എന്ന ഭക്തിഗാനമാണ് ഹരിഹരന്‍ ചടങ്ങിന് മുന്നോടിയായി ആലപിച്ചു.
Post Your Comments