Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -28 January
അമ്മയുടെയും കുഞ്ഞനുജത്തിയുടെയും വിളി കേൾക്കാതെ അന്നമോൾ, സ്കൂളിൽ വീണു മരിച്ച ജിയന്നയ്ക്ക് അന്ത്യാഞ്ജലി നൽകി ജന്മനാട്
ബെംഗളൂരു: ബെംഗളൂരുവിലെ സ്കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലു വയസുകാരിക്ക് ജന്മനാട്ടില് വികാര നിര്‍ഭരമായ യാത്രയയപ്പ്. കോട്ടയം മണിമലയിലെ വീട്ടില്‍ നാട്ടുകാരും ബന്ധുക്കളുമടക്കം ഒട്ടേറേ പേരാണ് നാലു…
Read More » - 28 January
സംസ്ഥാനത്തുടനീളം നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് നഗര ജനകീയ ആരോഗ്യ…
Read More » - 28 January
ചരിത്രം കുറിച്ച് ഐഎസ്ആർഒ! എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്ത്
ബെംഗളൂരു: പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമായ എക്സ്പോസാറ്റിന്റെ മുഴുവൻ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തി. ഉപഗ്രഹം വിക്ഷേപിച്ച് 25 ദിവസത്തിനുള്ളിലാണ് പിഎസ്എൽവി-400 ഭ്രമണം പൂർത്തിയാക്കിയത്. ഇവ 73 ദിവസം കൂടി…
Read More » - 28 January
ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഉള്ളത് 22 ഇന്ത്യക്കാർ: സഹായവുമായി ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പൽ
ന്യൂഡൽഹി: ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന. ഗൾഫ് ഓഫ് ഏദനിൽ വച്ചുണ്ടായ ആക്രമണത്തിൽ തീപിടിച്ച ‘മാർലിൻ ലുവാണ്ട’ എണ്ണക്കപ്പലിലെ തീ അണയ്ക്കാനുള്ള…
Read More » - 28 January
ശമ്പളത്തിന് ആളെ വെച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരില്‍ കോഴിക്കോട്ട് വൻ തട്ടിപ്പ്
കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരിൽ പണം പിരിച്ച് തട്ടിപ്പ്. ശമ്പളത്തിന് ആളുകളെ വച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. നൻമണ്ട സ്വദേശി ശ്രീജയുൾപ്പെടെ പത്തൊമ്പതോളം പേരാണ്…
Read More » - 27 January
രാമായണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി: എം.എൽ.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസുമായി സി.പി.ഐ
തൃശൂർ : രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടപടികളിലേക്ക് സി.പി.ഐ. പി.ബാലചന്ദ്രൻ എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടീവ്…
Read More » - 27 January
ദുരൂഹതയുടെ നീണ്ട 6 വർഷം: മിഷേലിന് നീതി തേടി കുടുംബം
പിറവം: 2017ലാണ് പിറവത്തെ മിഷേല്‍ ഷാജിയുടെ മരണവാര്‍ത്ത വീടിനേയും നാടിനേയും ഒന്നാകെ തളര്‍ത്തിയത്. മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരണം പോലീസ് ആത്മഹത്യയായി എഴുതി അവസാനിപ്പിക്കുകയായിരുന്നു. മിഷേൽ ഷാജിയുടെ…
Read More » - 27 January
സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവർണർ: ഭാഗ്യയ്ക്ക് വിവാഹമംഗളാശംസകൾ നേർന്നു
തിരുവനന്തപുരം: നടനും, മുൻ എംപിയുമായ സുരേഷ് ഗോപിയുടെ വീട്ടിൽ സന്ദർശനത്തിനെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ഗോപിയുടെ വീടായ ലക്ഷ്മിയിലാണ് ഗവർണർ സന്ദർശനത്തിനായി എത്തിയത്. സുരേഷ്…
Read More » - 27 January
അയാള്‍ക്ക് വേണ്ടി എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ: സുചിത്ര
അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥ: സുചിത്ര
Read More » - 27 January
‘തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനിൽക്കുന്നത് രാജവംശത്തിന്റെ ഔദാര്യം കൊണ്ടു മാത്രം’: സന്തോഷ് പണ്ഡിറ്റ്
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ് നടക്കുന്നത്. ഗൗരി ലക്ഷ്മിഭായിയെ രൂക്ഷമായി വിമർശിച്ച് നിരവധി പേർ…
Read More » - 27 January
തോക്കുകളും ബോംബുകളും ഉപയോഗിച്ച് ഏറ്റുമുട്ടല്‍: മണിപ്പൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 4 പേര് ആശുപത്രിയില്‍
ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലും ആണ് വെടിവെപ്പ് ഉണ്ടായത്.
Read More » - 27 January
ഓലപ്പടക്കം ബൈക്കിലേക്ക് വീണ് പൊട്ടിത്തെറിച്ചു: യുവാവിന് ഗുരുതര പൊള്ളൽ
തൃശൂർ: ഓലപ്പടക്കം ബൈക്കിലേക്ക് വീണ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളൽ. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ഇറച്ചി വാങ്ങാൻ ബൈക്കിൽ വരികയായിരുന്നു ശ്രീകാന്ത്. ഈ സമയം…
Read More » - 27 January
‘ഈ തുക വെച്ചോളൂ, 2 മണിക്കൂര്‍ കച്ചവടം മുടങ്ങിയതല്ലേ?’: ഗവർണർ നൽകിയ 1000 രൂപയെ കുറിച്ച് കടക്കാരൻ
കൊല്ലം: അതിനാടകീയമായ പ്രതിഷേധത്തിനാണ് കൊല്ലം നിലമേൽ ഇന്ന് സാക്ഷ്യം വഹിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി…
Read More » - 27 January
ഹൂതികൾ ആക്രമിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ: രക്ഷാപ്രവർത്തനത്തിനു നാവിക സേനയും
ന്യൂഡൽഹി: ജനുവരി 26ന് ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോർട്ട്. ‘മാർലിൻ ലുവാണ്ട’ എന്ന എണ്ണക്കപ്പൽ ആണ് ആക്രമിക്കപ്പെട്ടത്. ഇതിൽ 22 ഇന്ത്യക്കാരുണ്ടെന്നാണ് നാവിക…
Read More » - 27 January
ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്: സമ്പൂർണ യൂണിയൻ ബഡ്ജറ്റ് എപ്പോൾ?
ന്യൂഡൽഹി: 2024-ലെ ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുക. 2019-ൽ ഇന്ത്യയുടെ വനിതാ ധനമന്ത്രിയായി ചുമതലയേറ്റതിനുശേഷം ഇത് ആറാമത്തെ തവണയാണ്…
Read More » - 27 January
കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണ്: വായ്പാ പരിധി വെട്ടിക്കുറച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണെന്ന് അദ്ദേഹം പറഞ്ഞു. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. സാമ്പത്തിക പ്രതിസന്ധി കേരളത്തെ…
Read More » - 27 January
വജ്ര ജൂബിലി ആഘോഷങ്ങൾക്കൊരുങ്ങി സുപ്രീംകോടതി, മുഖ്യാതിഥിയായി പ്രധാനമന്ത്രി
ന്യൂഡൽഹി: വജ്ര ജൂബിലി ആഘോഷിക്കാനൊരുങ്ങി ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി. നാളെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും. നാളെ ഉച്ചയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ 75-ാം…
Read More » - 27 January
മുഖ്യമന്ത്രിയാണ് നടുറോഡിൽ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കിൽ പോലീസ് ഇങ്ങനെയായിരുന്നോ പെരുമാറുക: ചോദ്യവുമായി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയാണ് നടുറോഡിൽ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കിൽ പോലീസ് ഇങ്ങനെയായിരുന്നോ പെരുമാറുകയെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം…
Read More » - 27 January
‘എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോയെന്ന് പരിശോധിക്കണം’: ഗവർണറോട് മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്.എഫ്.ഐ-ഗവർണർ പോരിന് പിന്നാലെ അതിനാടകീയമായ രംഗങ്ങൾ സൃഷ്ടിച്ച് സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ സുരക്ഷക്കെത്തിയ…
Read More » - 27 January
ഇനി ഒരു പദ്ധതിയ്ക്കും തുടക്കമിടാൻ ഇല്ല: പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ചാണ് ചിന്തയെന്ന് ഇ പി ജയരാജൻ
കണ്ണൂർ: പൊതുരംഗത്ത് നിന്നും വിട്ടു നിൽക്കാനൊരുങ്ങുന്നുവെന്ന സൂചനകൾ നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച സൂചന…
Read More » - 27 January
കേന്ദ്രസേന രാജ്ഭവനിൽ : മണിക്കൂറുകൾക്കുള്ളിൽ സിആര്‍പിഎഫ് ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു
തിരുവനന്തപുരം: കേന്ദ്രസേന രാജ്ഭവനിൽ. സിആര്‍പിഎഫ് സംഘം ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ജോലി ഏറ്റെടുത്തത്. എസ്എഫ്ഐ…
Read More » - 27 January
നേച്ചഴ്സ് ഫ്രഷ്: പുതുപുത്തൻ കാർഷിക ഔട്ട്ലെറ്റുമായി കർഷക സംഘങ്ങൾ
നാട്ടുചന്തകൾക്ക് ഗുഡ് ബൈ പറയാനൊരുങ്ങി കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന കർഷക സംഘങ്ങൾ. ഇനി മുതൽ പഴം, പച്ചക്കറി എന്നിവ നേച്ചഴ്സ് ഫ്രഷ് എന്ന പുതുപുത്തൻ കാർഷിക ഔട്ട്ലെറ്റ്…
Read More » - 27 January
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ അടക്കമുള്ള 23 വാർഡുകളിൽ ഫെബ്രുവരി…
Read More » - 27 January
‘ഡിവൈ ചന്ദ്രചൂഡ് പൂർണ പരാജയം, ജുഡീഷ്യറി അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ
ന്യൂഡൽഹി: ആധുനിക ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും ദുർബലമായ അവസ്ഥയിലാണ് ജുഡീഷ്യറി സംവിധാനം ഇപ്പോഴുള്ളതെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൂർണ പരാജയമാണെന്നും…
Read More » - 27 January
അയോധ്യയിലെ തിരക്ക് കുറയ്ക്കാൻ ഗ്രീൻഫീൽഡ് ബൈപ്പാസ്, പുതിയ പദ്ധതിയുമായി സർക്കാർ
അയോധ്യയിലെയും പരിസരപ്രദേശങ്ങളിലും തിരക്ക് കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി റോഡ് ഗതാഗത റെയിൽവേ മന്ത്രാലയം. 68 കിലോമീറ്റർ ദൂരമുള്ള ഗ്രീൻഫീൽഡ് ബൈപാസ് നിർമ്മിക്കാനാണ് തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, 3570…
Read More »