Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -13 December
ത്വക്കിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 13 December
കൊറിയര്‍ സര്‍വീസ് വഴി ലഹരിക്കടത്ത്: രണ്ട് പേര് അറസ്റ്റില്‍
കണ്ണൂര്‍: തലശേരിയില്‍ 15,300 പാക്കറ്റുകളിലായി 400 കിലോ ഹാന്‍സ് പിടികൂടിയതായി എക്സൈസ്. ഫരീദാബാദില്‍ നിന്നും കൊറിയര്‍ സര്‍വീസ് വഴി അയച്ച ഹാന്‍സാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ഇല്ലിക്കുന്ന്…
Read More » - 13 December
കാർ ഡ്രൈവർക്ക് രക്തസമ്മർദം കൂടി, നിയന്ത്രണം നഷ്ടമായ കാർ ബസിലിടിച്ചു: അഞ്ച് പേർക്ക് പരിക്ക്
ആലപ്പുഴ: ദേശീയപാതയിൽ കാർ ബസിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നീർക്കുന്ന് ഇജാബ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. Read Also : നവകേരള യാത്രയില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ…
Read More » - 13 December
മുടികൊഴിച്ചിൽ അകറ്റാൻ നെല്ലിക്ക
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചിൽ അകറ്റുന്നതിന് ഏറ്റവും മികച്ചതാണ് നെല്ലിക്ക. ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്.…
Read More » - 13 December
ശരീരത്തിൽ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്താൻ ശർക്കര
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 13 December
പുല്ലുമേട് കാനന പാതയിൽ കുഴഞ്ഞുവീണ് അയ്യപ്പഭക്തൻ മരിച്ചു
ഇടുക്കി: അയ്യപ്പഭക്തൻ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള(46)യാണ് മരിച്ചത്. Read Also : നവകേരള യാത്രയില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ ജനങ്ങള്‍ക്ക് വേറെ എന്തു പ്രയോജനം?…
Read More » - 13 December
നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ചനിലയില്‍
ഗാന്ധിനഗര്‍: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് ദിവ്യ ഭാഭോര്‍ എന്ന 20കാരിയെ കെകെ ഗേള്‍സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…
Read More » - 13 December
വീടും പുരയിടവും എഴുതിക്കൊടുത്തില്ല, മാതാവിന് മകന്റെ ക്രൂര മർദനം: അറസ്റ്റ്
നിലമ്പൂർ: വീടും പുരയിടവും എഴുതിക്കൊടുക്കാത്തതിലെ വിരോധത്താൽ മാതാവിനെ മർദിച്ച് അവശയാക്കിയ യുവാവ് പൊലീസ് പിടിയിൽ. വഴിക്കടവ് കവളപൊയ്ക പുതുപറമ്പിൽ ദിനേശിനെ(39)യാണ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പൊലീസ് ആണ്…
Read More » - 13 December
ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്: 1.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പരപ്പനങ്ങാടി: 1.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. പെരുവള്ളൂർ വില്ലേജിൽ ദുർഗാപുരത്തെ എ.വി. സുധീഷാണ് (36) അറസ്റ്റിലായത്. തിരുരങ്ങാടി എക്സൈസ് സർക്കിൾ ടീം ആണ് പിടികൂടിയത്.…
Read More » - 13 December
നവകേരള യാത്രയില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ ജനങ്ങള്‍ക്ക് വേറെ എന്തു പ്രയോജനം? ചോദ്യശരങ്ങളുമായി ഗവര്‍ണര്‍
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ നയമാണ് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം…
Read More » - 13 December
രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍…
ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ദേഷ്യം,…
Read More » - 13 December
യുവതിയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
വടക്കഞ്ചേരി: യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വണ്ടാഴി കമ്മാന്തറ രതീഷിനെ(45)യാണ് അറസ്റ്റ് ചെയ്തത്. മംഗലംഡാം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 13 December
പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകൽ മോഷണം: നാലര ലക്ഷം രൂപ നഷ്ടപ്പെട്ടു
തലശ്ശേരി: നഗരത്തിൽ പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകൽ മോഷണം. ചിറക്കര മോറക്കുന്ന് റോഡിലെ എം.കെ. മുഹമ്മദ് നവാസിന്റെ ഷുക്രഫ് വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് മോഷണം നടന്നത്. വീട്ടിലെ ബെഡ്…
Read More » - 13 December
2 വര്‍ഷം മന്ത്രിയുടെ സ്റ്റാഫായാൽ പെന്ഷൻ, 35 വർഷം ജോലിചെയ്തവർക്കില്ല: എന്തിനാണ് ഈ നവകേരള യാത്ര?- ഗവർണർ
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള സദസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ച ഗവര്‍ണര്‍, സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്നും…
Read More » - 13 December
മുഖക്കുരു അകറ്റാനും തലമുടി വളരാനും ഇഞ്ചി
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുത ഭക്ഷ്യകൂട്ടാണ് ഇഞ്ചി. ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. ജിഞ്ചറോൾ എന്ന സംയുക്തവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്.…
Read More » - 13 December
ഗാസയില്‍ വെടിനിര്‍ത്തല്‍ : യുഎന്‍ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു
ജനീവ: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഉടനടി വെടിനിര്‍ത്തലും ബന്ദികളെ നിരുപാധികം മോചിപ്പിക്കാനും ആവശ്യപ്പെടുന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലെ കരട് പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. ചൊവ്വാഴ്ച…
Read More » - 13 December
കാറിൽ കടത്താൻ ശ്രമം: മയക്കുമരുന്നുകളുമായി യുവാക്കൾ അറസ്റ്റിൽ
മാനന്തവാടി: കാറിൽ കടത്തി കൊണ്ടുവന്ന മയക്കുമരുന്നായ മെത്താംഫെറ്റാമൈനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. എടവക പള്ളിക്കൽ കല്ലായി വീട്ടിൽ മുഹമ്മദ് സാജിദ്(28), എടവക പാലമുക്ക് മണ്ണാർ വീട്ടിൽ എം.…
Read More » - 13 December
കേന്ദ്രം കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു: കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിനല്‍കി. കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര…
Read More » - 13 December
ജീരക വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെ?
ജീരകം കറികളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ജീരക വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. ദിവസവും ജീരക വെള്ളം കുടിക്കുന്നത് വിവിധ രോഗങ്ങൾ അകറ്റാൻ സഹായിക്കും. ദഹനവ്യവസ്ഥ…
Read More » - 13 December
സ്വർണം വാങ്ങാൻ മികച്ച അവസരം! വില ഇന്നും കുത്തനെ ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്നും ഇടിവിന്റെ പാതയിലേക്ക് സഞ്ചരിച്ച് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 13 December
മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും: നടപടി ചോദ്യത്തിന് കോഴ കേസിൽ
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന ആരോപണത്തിൽ ലോക്സഭയിൽനിന്നു പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം…
Read More » - 13 December
ഗവര്‍ണര്‍ക്ക് എതിരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ സമരവീര്യത്തെ പിന്തുണച്ചും ഗവര്‍ണറെ ഉപദേശിച്ചും മന്ത്രിപ്പട
തിരുവനന്തപുരം: തലസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്തുണച്ച് മന്ത്രിമാര്‍. കരിങ്കൊടി കാട്ടല് ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി…
Read More » - 13 December
ശബരിമല ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ മുറിയെടുത്ത അയ്യപ്പഭക്തർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരിച്ചുനൽകും
തിരുവനന്തപുരം: ശബരിമലയിലെ ദേവസ്വം ഗസ്റ്റ് ഹൌസുകളിൽ താമസിക്കുമ്പോൾ അടച്ച സെക്യൂരിറ്റ് ഡെപ്പോസിറ്റ് ഉടൻ കിട്ടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ജി ബൈജു. രണ്ടുവർഷം അടച്ച പണം…
Read More » - 13 December
സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുളള സമയപരിധി വീണ്ടും ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി വീണ്ടും ദീർഘിപ്പിച്ച് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. പുതുക്കിയ തീയതി പ്രകാരം, 2024 മാർച്ച്…
Read More » - 13 December
ചോളപ്പൊടി, പരുത്തിക്കുരു എന്നിവ കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് സ്പിരിറ്റ് കടത്ത്: മുഖ്യപ്രതി കോയമ്പത്തൂരില്‍ പിടിയിൽ
അമ്പലപ്പുഴ: അമ്പലപ്പുഴ സ്പിരിറ്റ് കേസിലെ മുഖ്യപ്രതി കോയമ്പത്തൂരില്‍ വച്ച് പിടിയില്‍. ചോളപ്പൊടി, പരുത്തിക്കുരു എന്നിവ കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് സ്പിരിറ്റ് അമ്പലപ്പുഴയില്‍ എത്തിച്ച കേസിലെ മുഖ്യപ്രതിയാണ് പിടിയിലായത്.…
Read More »