Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -27 January
മദ്യവില കൂടിയതറിഞ്ഞില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: ജനങ്ങള്ക്ക് റേഷന് ഉറപ്പുവരുത്തുവാന് ഉള്ള ഉത്തരവാദിത്വം സര്ക്കാരിനെ പോലെ തന്നെ റേഷന് വ്യാപാരികള്ക്കുമുണ്ടെന്ന് ധനമന്ത്രി കെ എന് ബാലഗോപാല് . സര്ക്കാര് റേഷന് വ്യാപാരികളോട് വിരോധമുള്ള…
Read More » - 27 January
വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. ശരീരത്തിലെ മലിനവസ്തുക്കളെ അരിച്ചു മാറ്റുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ അവ ചെയ്യുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതര രോഗങ്ങളും വരാം.അതുകൊണ്ട് തന്നെ വൃക്കകളുടെ…
Read More » - 27 January
പോക്സോ കേസ്: നടന് കൂട്ടിക്കല് ജയചന്ദ്രന് നല്കിയ മുന്കൂര് ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: പോക്സോ കേസില് പ്രതിയായ നടന് കൂട്ടിക്കല് ജയചന്ദ്രന് നല്കിയ മുന്കൂര് ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്മ്മ…
Read More » - 27 January
ഉയര്ന്ന കൊളസ്ട്രോള് ഉള്ളവര് കപ്പലണ്ടി കഴിച്ചാൽ ഗുണമോ ദോഷമോ? അറിയാം ഇക്കാര്യങ്ങൾ
കപ്പലണ്ടി കഴിക്കാൻ ഇഷ്ട[മില്ലാത്തവർ ചുരുക്കമാണ്. സിനിമ കണ്ടുകൊണ്ടാണ് നാം അത് കഴിക്കുന്നതെങ്കിൽ പാത്രത്തിലെ കപ്പലണ്ടി തീരാന് പിന്നെ വേറൊന്നും വേണ്ട. പക്ഷെ എന്നും കഴിക്കാന് നല്ലതാണോ ഈ…
Read More » - 27 January
അമേരിക്കയില് നിന്ന് എല്ലാ സഹായങ്ങളും നിര്ത്തലാക്കി: ട്രംപിന്റെ തീരുമാനത്തില് ആശങ്കയിലായി യൂനുസ് സര്ക്കാര്
ധാക്ക: ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്ത്തലാക്കിയതോടെ യൂനുസ് സര്ക്കാരും പ്രതിസന്ധിയില്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്സി ഫോര് ഇന്റര്നാഷണല് ഡെവലപ്മെന്റ് (യു എസ് എ ഐ ഡി)…
Read More » - 27 January
കൂടുന്നത് 10 മുതല് 50 രൂപവരെ: പുതുക്കിയ മദ്യവില ഇന്നുമുതല് പ്രാബല്യത്തില്
സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല് പ്രാബല്യത്തില്. പത്ത് രൂപ മുതല് 50 രൂപ വരെയാണ് വിവിധ ബ്രാന്ഡുകള്ക്ക് വില കൂട്ടിയത്. 62 കമ്പനികളുടെ 341 ബ്രാന്ഡുകള്ക്കാണ് ഇന്ന്…
Read More » - 27 January
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ജീവനറ്റ നിലയിൽ കണ്ടെത്തി, അന്വേഷണ സംഘം മടങ്ങുന്നു
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ കണ്ടെത്തി. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിൽ ഇന്നു പുലർച്ചെ രണ്ടരയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ…
Read More » - 27 January
നരഭോജി കടുവയെ കണ്ടെത്താൻ ഇന്നും തെരച്ചിൽ: കർഫ്യൂ നീട്ടി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താൻ ഇന്നും തെരച്ചിൽ തുടരും. പഞ്ചാരക്കൊല്ലിയിൽ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ ഞായറാഴ്ച രാത്രിയോടെ വീണ്ടും കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ തിരച്ചിൽ…
Read More » - 27 January
പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ശര്ക്കരയും തേനും ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിന് മാറ്റമുണ്ടാകുമോ?
പഞ്ചസാരയ്ക്ക് പകരം പലരും ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത മധുരമാണ് ശര്ക്കര. രക്തസമ്മര്ദ്ദം നിയന്ത്രിക്കാനും, രക്തം ശുദ്ധീകരിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും രക്തക്കുറവ് പരിഹരിക്കാനും ശർക്കര നല്ലതാണ്. എന്നാൽ പ്രമേഹ…
Read More » - 27 January
ഇറച്ചി ഫ്രിഡ്ജില് ഏറെക്കാലം സൂക്ഷിച്ചാൽ…
ഇറച്ചി ഫ്രീസറില് സൂക്ഷിക്കുന്ന പതിവ് മിക്ക വീട്ടിലുമുണ്ട്. എന്നാല് അത് എത്ര നാള് വെക്കാം എന്നതിലും ഇങ്ങനെ വെക്കുന്ന ഇറച്ചി ഉപയോഗിച്ചാല് ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാകുമോ എന്നതും…
Read More » - 27 January
ബിജെപിയുടെ 27 ജില്ലാപ്രസിഡന്റുമാർ ഇന്ന് ചുമലയേൽക്കും
തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം കുത്തനെ കൂട്ടി. 27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കുകയാണ്. പലമാനദണ്ഡങ്ങളും പരിഗണിച്ചാണ് ബിജെപി ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ…
Read More » - 27 January
അവൽ കൊണ്ട് എളുപ്പത്തിൽ രുചികരമായ ഉപ്പുമാവ് തയ്യാറാക്കാം
അരിയേക്കാൾ ആരോഗ്യ ഗുണങ്ങൾ കൂടുതലുള്ള ഒന്നാണ് അവൽ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ഗുണങ്ങൾ ഇത്…
Read More » - 27 January
അത്താഴ പൂജക്ക് ശേഷം രാത്രിയില് അവശ്യമാത്രയില് നടതുറക്കുന്ന അപൂര്വ്വ ക്ഷേത്രം: പത്നീസമേതനായ ശാസ്താവ് കുടികൊള്ളുന്നു
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില് സ്ഥിതിചെയ്യുന്ന ദേവാലയമാണ് അച്ചന്കോവില് ശാസ്താക്ഷേത്രം. കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമന്സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഐതിഹ്യം. എന്നാല് ഒരു തീര്ഥാടനകേന്ദ്രമെന്നനിലയില് മലയാളികളേക്കാള് തമിഴ്നാട്ടിലുള്ള ഭക്തന്മാരെയാണ്…
Read More » - 27 January
വാസ്തു ദോഷം തീര്ക്കാനും കണ്ണേറു ദോഷം തീര്ക്കാനും നാരങ്ങാ പ്രയോഗം
കര്മങ്ങള്ക്കും ദോഷങ്ങള് നീക്കാനുമായും എല്ലാം ഉപയോഗിയ്ക്കുന്ന ചില പ്രത്യേക വസ്തുക്കളുണ്ട്. ഇതില് മുന്ഗണന ഉപ്പ്, ചെറുനാരങ്ങ എന്നിവയ്ക്കാണെന്നു വേണം, പറയാന്. പല താന്ത്രിക കര്മങ്ങളിലും പ്രധാനമായും ഉപയോഗിയ്ക്കാറുള്ള…
Read More » - 27 January
അമിതവണ്ണം, കൊളസ്ട്രോള്, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ ചെറിയ വിത്ത് മതി: ഉപയോഗിക്കേണ്ടത്
നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഗുണങ്ങളാണ് ഫ്ളാക്സ് സീഡ് അഥവാ ചെറു ചണവിത്ത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. പല രോഗങ്ങള്ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ വിത്തുകള്. പ്രമേഹം കൃത്യമായി…
Read More » - 26 January
ഷാഫിക്ക് വിട നല്കി കേരളം
കൊച്ചി:അന്തരിച്ച സംവിധായകന് ഷാഫിക്ക് വിട നല്കി കേരളം. മൃതദേഹം കലൂര് ജുമാ മസ്ജിദ് ഖബര്സ്ഥാനില് ഖബറടക്കി. വിവിധ മേഖലകളിലെ പ്രമുഖര് നേരിട്ടെത്തി അന്തിമോപചാരമര്പ്പിച്ചു. പുലര്ച്ചെ രണ്ട് മണിയോടെ…
Read More » - 26 January
കടലില് കുളിക്കാനിറങ്ങിയ 2 സ്ത്രീകളടക്കം നാലു പേര്ക്ക് ദാരുണാന്ത്യം: അപകടത്തില്പ്പെട്ടത് വിനോദയാത്രയ്ക്ക് വന്ന സംഘം
കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടിയില് കടലില് കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്ക്ക് ദാരുണാന്ത്യം. വയനാട് കല്പ്പറ്റ സ്വദേശികളാണ് അപകടത്തില്പ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി…
Read More » - 26 January
ഗർഭാശയ ഫൈബ്രോയ്ഡ് ഇല്ലാതാക്കാൻ ഈ 5 യോഗാസനങ്ങൾ വളരെയേറെ ഗുണപ്രദം
ഫൈബ്രോയ്ഡ് പ്രശ്നങ്ങളുള്ളവര് നിര്ബന്ധമായും ചെയ്യേണ്ടതാണ് കപാലഭാതി. ഇത് നിങ്ങളുടെ വയറിലെ പേശികളിലൂടെ ശക്തമായി ശ്വാസം വിടുന്നത് ഉള്പ്പെടുന്ന അടിസ്ഥാന പ്രാണായാമമായാണ് കണക്കാക്കുന്നത്. ഇത് ഗര്ഭപാത്രത്തിന് ഏറ്റവും മികച്ചതാണ്.…
Read More » - 26 January
‘കുരങ്ങന്മാര് പത്താം ക്ലാസ് വിദ്യാര്ത്ഥിനിയെ ടെറസില് നിന്ന് തള്ളി താഴെയിട്ടു: പ്രിയയുടെ മരണം അതിദാരുണം
പാറ്റ്ന: പത്താം ക്ലാസുകാരിയെ കുരങ്ങന്മാരുടെ സംഘം വീടിന്റെ മുകളില് നിന്ന് തള്ളിയിട്ട പെണ്കുട്ടിക്ക് ദാരുണാന്ത്യം. പ്രിയ കുമാര് എന്ന പെണ്കുട്ടിയാണ് മരിച്ചത്. ടെറസില് ഇരുന്ന് പഠിക്കുകയായിരുന്നു…
Read More » - 26 January
സ്ത്രീകൾക്ക് ലൈംഗിക താല്പര്യം കുറയുന്നതിന്റെ കാരണങ്ങൾ, പരിഹാരങ്ങൾ
ഒരു വ്യക്തിയുടെ ലൈംഗിക താല്പര്യങ്ങള് ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മാനസികവും ശാരീരികവുമായ കാരണങ്ങളാണ് അതില് പ്രധാനമായുള്ളതെന്ന് വിദഗ്ധർ പറയുന്നു. പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരുമിച്ച് ജീവിക്കുമ്പോഴും…
Read More » - 26 January
പ്ലസ് ടു വിദ്യാര്ത്ഥിനിയെ 9 പേര് പീഡിപ്പിച്ച കേസില് മന്ത്രവാദി അറസ്റ്റില്
അടൂര്: പ്ലസ് ടു വിദ്യാര്ത്ഥിനിയെ 9 പേര് പീഡിപ്പിച്ച കേസില് മന്ത്രവാദി അറസ്റ്റില്. ഏഴാം ക്ലാസില് പഠിക്കുമ്പോള് പെണ്കുട്ടിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്. തങ്ങള് എന്നു വിളിക്കുന്ന…
Read More » - 26 January
പെരുന്നാള് ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു: ഒരാള്ക്ക് ദാരുണാന്ത്യം
തൃശ്ശൂര്: മാള തെക്കന് താണിശ്ശേരി സെന്റ് സേവിയെഴ്സ് പള്ളിയില് പെരുന്നാള് ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടയില് ഗുണ്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്ന്ന് ഒരാള് മരിച്ചു. താണിശ്ശേരി സ്വദേശി…
Read More » - 26 January
ബട്ടര്ഫ്രൂട്ട് ജ്യൂസ് കുടിച്ചാല് വേനല്ചൂടിനെ തണുപ്പിക്കാം: പഴങ്ങളിലെ രാജാവാണ് ഇവൻ
ബട്ടര്ഫ്രൂട്ട് അഥവാ ആവക്കാഡോ പഴങ്ങളിലെ സൂപ്പര്മാന് എന്നു വേണമെങ്കില് വിളിയ്ക്കാം. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഈ പഴത്തില് അടങ്ങിയിട്ടുള്ളത്. പ്രത്യേകിച്ച് വേനല്ക്കാലത്ത് ബട്ടര്ഫ്രൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നാല്…
Read More » - 26 January
അര്ബെല് യെഹൂദിനെ ഹമാസ് ഇനിയും മോചിപ്പിക്കാത്തതില് മുന്നറിയിപ്പുമായി ഇസ്രയേല്
ജറുസലേം: ഹമാസ് വെടിനിര്ത്തല് വ്യവസ്ഥകള് ലംഘിച്ചുവെന്ന് ഇസ്രയേല്. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയന് അര്ബെല് യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തത് ആണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇന്നലെ ഹമാസ് നാലു…
Read More » - 26 January
കേരളത്തില് ചൂട് ഉയരുന്നു: ജനങ്ങള്ക്ക് ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: കേരളത്തില് ഉയര്ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളില് സാധാരണയെക്കാള് 2 °C മുതല് 3°C വരെ താപനില ഉയരാന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കിയിരിക്കുന്ന…
Read More »