Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -7 July
ജ്യോതിരാദിത്യ സിന്ധ്യയടക്കം ആറ് ക്യാബിനറ്റ് മന്ത്രിമാര്‍, വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കും: സാദ്ധ്യതകൾ ഇങ്ങനെ
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയുടെ ആദ്യ പുന:സംഘടന ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് നടക്കും. രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ അമ്പത് പേര്‍ക്ക്…
Read More » - 7 July
വിടവാങ്ങിയത് ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യൻ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം : വർക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച…
Read More » - 7 July
6 വയസുകാരിയെ സഖാവ് കെട്ടിതൂക്കിയത് അറിഞ്ഞില്ല?: കോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലിനായി കാത്തിരിക്കുന്നുവെന്ന് ചിന്ത ജെറോം
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കെട്ടിതൂക്കിയ പ്രതി അർജുൻ ഡി.വൈ.എഫ്.ഐക്കാരൻ ആണെന്ന് വ്യക്തമായതോടെ സ്ത്രീസമത്വത്തിനും സ്ത്രീസുരക്ഷയ്ക്കും വേണ്ടി ഘോരം പ്രസംഗിക്കുന്നവരെ കാണാനില്ലല്ലോയെന്നു ചോദിക്കുകയാണ് സോഷ്യൽ മീഡിയ.…
Read More » - 7 July
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6,100 അപ്രന്റീസുകൾ : ഇപ്പോൾ അപേക്ഷിക്കാം
തൃശൂര്‍ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബിരുദധാരികളായ യുവാക്കളെ ഒരു വര്‍ഷത്തേക്ക് അപ്രന്റീസായി നിയമിക്കാന്‍ നടപടി തുടങ്ങി. ആകെ 6,100 പേരെയാണ് നിയമിക്കുന്നത്. 15,000 രൂപയാണ്…
Read More » - 7 July
ഫസല്‍ വധക്കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കണ്ണൂരില്‍ തലശേരിയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഫസല്‍ വധക്കേസില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മല്ല ആര്.എസ്.എസാണെന്ന് കൂത്തുപറമ്പില്‍ മോഹനന് വധക്കേസില്‍ പിടിയിലായ…
Read More » - 7 July
യൂറോ കപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെ നേരിടും
വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം. വെംബ്ലിയിൽ രാത്രി 12.30ന് തുടങ്ങുന്ന സെമിയിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെ നേരിടും. ഇതുവരെ യൂറോ കപ്പ് കിരീടം നേടാത്ത…
Read More » - 7 July
പന്ത്രണ്ടുവയസ്സുകാരൻ കൗമാരക്കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി
നോയിഡ : പന്ത്രണ്ടു വയസ്സുകാരൻ കൗമാരക്കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. മൂന്ന് മാസം മുമ്പാണ് സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ ബലാത്സംഗ ആരോപണത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട്…
Read More » - 7 July
അമേരിക്ക പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ കണ്ണ് വെച്ച് ചൈന, തടയിടാൻ ഇന്ത്യ-റഷ്യ-ഇറാൻ കൂടിക്കാഴ്ച
ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ യു എസ് സേനാപിന്മാറ്റത്തിന് പിന്നാലെ ആ രാജ്യത്തിലേക്ക് കണ്ണുവെച്ച് ചൈന. അഫ്ഗാനിലെ ഇസ്ലാമിക തീവ്രവാദം തുരത്തുന്നതില്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് വിജയിക്കാം എന്നാണ്…
Read More » - 7 July
ആരോഗ്യവകുപ്പിന് വീണ്ടും വീഴ്ച ? : കണ്ണൂരിൽ കോവിഡ് വാക്സിൻ മാറി കുത്തിവയ്ച്ചതായി പരാതി
കണ്ണൂർ : മലബാർ ഗ്രാമപഞ്ചായത്തിലെ കോട്ടയം കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒന്നാം ഡോസിൽ കോവാക്സിൻ കുത്തിവെപ്പെടുത്ത ആൾക്ക് രണ്ടാം ഡോസിൽ കോവിഷീൽഡ് നൽകിയതായി പരാതി. ഇത് സംബന്ധിച്ച്…
Read More » - 7 July
ജഡ്ജിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം: ബംഗാള്‍ മുഖ്യമന്ത്രിക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി
കൊൽക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി. നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ കേസ്…
Read More » - 7 July
കൊന്നവന്റെ അടിയിടത്തിലെ ചുവപ്പ് കോണകം മണത്ത് മിണ്ടാതെയിരിക്കുന്ന അടിമതൊമ്മികളുടെ സാംസ്കാരിക കേരളം: അഞ്ജു പാർവതി
വണ്ടിപ്പെരിയാർ: ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി. മൂന്ന് വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അർജുൻ (22) സ്ഥലത്തെ…
Read More » - 7 July
സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ : വിശദാംശങ്ങൾ പുറത്ത് വിട്ട് കേന്ദ്രമന്ത്രി
ന്യൂഡൽഹി : സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ. അടുത്ത വര്‍ഷം മുതല്‍ കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്…
Read More » - 7 July
ട്രംപ് ഒപ്പുവെച്ച 1000 കോടി ഡോളറിന്റെ ക്ലൗഡ് കരാര്‍ റദ്ദാക്കി ബൈഡന്
വാഷിങ്ടൺ : അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒരു തീരുമാനം കൂടി റദ്ദാക്കി ജോ ബൈഡന്. ആമസോണിനെ മാറ്റിനിർത്തി മൈക്രോസോഫ്റ്റുമായി ഒപ്പുവെച്ച 1000 കോടി ഡോളറിന്റെ…
Read More » - 7 July
ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ: ആകാശ് ചോപ്ര
മുംബൈ: ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ എന്നതിൽ തനിക്ക് സംശയമുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വത്തിനായി…
Read More » - 7 July
5 കൊല്ലം കൊണ്ട് കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ അടിവേരിളക്കി, എത്ര കിടന്ന് മോങ്ങിയാലും തല പൊക്കാൻ അനുവദിക്കില്ല: ജിതിൻ
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ മാവോയിസ്റ്റുകൾ എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയത് 10000 ത്തോളം സാധാരണക്കാരെയാണെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. കമ്മ്യൂണിസ്റ്റ്…
Read More » - 7 July
‘ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെ’: ദിലീപ് കുമാറിന് ആദരവര്‍പ്പിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: അന്തരിച്ച ബോളീവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന് ആദരവര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ അതികായനായിരുന്നു ദിലീപ് കുമാര്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. Also…
Read More » - 7 July
ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
കൊല്ലം : പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവ് അറസ്റ്റില്‍. കൊട്ടിയം പറക്കുളം സ്വദേശി സിദ്ദീഖിനെ (30) മര്‍ദിച്ചതിന് വാളത്തുംഗല്‍ സരയുനഗര് മനയ്ക്കരവീട്ടില്…
Read More » - 7 July
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ, പ്രതിമാസം പെന്‍ഷനും നല്‍കും: കെജരിവാള്‍
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെന്‍ഷനുമാണ്…
Read More » - 7 July
കോവിഡ് വാക്സിനെടുത്ത ശേഷം കാഴ്ചശക്തി തിരിച്ചുകിട്ടി: അവകാശവാദവുമായി 70-കാരി
മുംബൈ : കോവിഡ് വാക്സിനെടുത്തതിന് പിന്നാലെ തന്റെ കാഴ്ചശക്തി തിരിച്ചുകിട്ടിയെന്ന അവകാശവാദവുമായി 70-കാരി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ബെന്ദേര്വാടി സ്വദേശി മതുരാബായിക്കാണ് കാഴ്ച തിരിച്ചുകിട്ടിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.സീ…
Read More » - 7 July
ശ്രീലങ്കൻ താരങ്ങൾക്കെതിരെ നടപടിയുമായി ബോർഡ്
കൊളംബോ: വാർഷിക കരാർ പുതുക്കാത്ത താരങ്ങൾക്ക് അന്ത്യശാസനം നൽകി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ബുധനാഴ്ച ഉച്ചക്ക് മുമ്പ് കരാർ ഒപ്പുവെക്കാത്ത താരങ്ങളെ ഇന്ത്യൻ പരമ്പരയിൽ പരിഗണിക്കില്ലെന്നു ബോർഡ്…
Read More » - 7 July
ആ’പത്ത്’ കുറയുന്നില്ല: കേരളം മൂന്നാം തരംഗത്തിലേയ്ക്ക്?
തിരുവനന്തപുരം: കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ശുഭസൂചനയല്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് ടിപിആര്‍ 3.1 ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ ഇത് 10 ശതമാനത്തിന്…
Read More » - 7 July
ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
തിരുവനന്തപുരം : വർക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ (99 ) സമാധിയായി. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. വര്‍ക്കല ശ്രീനാരായണ…
Read More » - 7 July
കറുത്തിരുണ്ട് ശ്വാസം മുട്ടി പാർവ്വതി: തിരിഞ്ഞ് നോക്കാതെ സർക്കാർ
അമ്പലത്തറ: കാളീയ വിഷം പടർന്ന കാളിന്ദിയെ നേരിൽ കാണണമെങ്കിൽ മാലിന്യ വാഹിനിയായ പാർവ്വതി പുത്തനാറിനെ ഒന്ന് നോക്കിയാൽ മതി. രോഗം വിതയ്ക്കുന്ന പാർവ്വതി പുത്തനാറിലെ ജലം ഇന്ന്…
Read More » - 7 July
ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി
ആറ്റിങ്ങൽ : ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ നിന്നും മൂന്നുമാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജങ്ഷന് സമീപം ജോംസ് വില്ലയിലെ കിണറ്റിലാണ് സംഭവം.…
Read More » - 7 July
ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി
തിരുവനന്തപുരം: ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി. ശ്രീലങ്കൻ എയർവേയ്സിന്റെ കൊളംബോയിലേക്കുള്ള വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്. ലണ്ടൻ പര്യടനം കഴിഞ്ഞശേഷം ക്രിക്കറ്റ് താരങ്ങൾ തിരികെ…
Read More »