Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -6 February
ആം ആദ്മിക്ക് ഭരണം നഷ്ടപ്പെടുമോ? ബിജെപിക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ, കോൺഗ്രസ് വീണ്ടും വട്ടപ്പൂജ്യം
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം…
Read More » - 6 February
സ്കൂളിൽ പോകാനിറങ്ങിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: ബീഹാർ സ്വദേശി അറസ്റ്റിൽ
അമ്പലപ്പുഴ: പോക്സോ കേസിൽ ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി 23 കാരനായ അജ്മൽ ആരീഫിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ഏഴര…
Read More » - 6 February
ഉദ്ദിഷ്ടകാര്യപ്രാപ്തിക്കും സർവൈശ്വര്യത്തിനും ദീർഘായുസ്സിനും ശത്രുനാശത്തിനും ഫലം ലഭിക്കുന്ന അതീവശക്തിയുള്ള മന്ത്രം
അതീവ ശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. ‘ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്’…
Read More » - 5 February
നേരുള്ളവനെ മുറിച്ചു മാറ്റുന്നു : വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം
മുടപ്പിലാവിലാണ് ഇരുപതോളം പ്രവർത്തകർ പ്രകടനം നടത്തിയത്.
Read More » - 5 February
ക്ഷേത്രാചാരങ്ങൾ പാലിച്ചില്ല : 18 ജീവനക്കാർക്കെതിരെ നടപടി
മറ്റ് സർക്കാർ വകുപ്പുകളിലേക്ക് സ്ഥലംമാറി പോകുകയോ വിആർഎസ് എടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം
Read More » - 5 February
വയനാട്ടില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി
കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം.
Read More » - 5 February
ഒരു കിലോക്ക് 600 രൂപ: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം, വാട്സ്ആപ്പ് സന്ദേശത്തിൽ അന്വേഷണം
ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാൻ നിയമം അനുവദിക്കുന്നില്ല
Read More » - 5 February
പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം: ഹോട്ടലുടമ ദേവദാസ് പിടിയിൽ
കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്
Read More » - 5 February
മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ തലയില്‍ തുന്നലിട്ട സംഭവം : നഴ്സിങ് അസിസ്റ്റന്റിനു സസ്പെന്ഷൻ
ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി
Read More » - 5 February
കോഴിക്കോട് ബസ് അപകടം, ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പൊലീസ് ബസ് ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന്…
Read More » - 5 February
പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ
വയനാട്: ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്കൂള്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ…
Read More » - 5 February
പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോയാൽ ജയിലിൽ കിടക്കാം : നിയമം കർക്കശമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി…
Read More » - 5 February
എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ : ലണ്ടൻ സർവീസ് പുനരാരംഭിക്കും
കൊച്ചി : കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം മാസങ്ങൾക്കുള്ളിൽ പുനരാരംഭിച്ചേക്കും. മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ…
Read More » - 5 February
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
ചെന്നൈ: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. അധ്യാപകരെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.…
Read More » - 5 February
കാപ്പാ ഉത്തരവ് ലംഘിച്ചയാൾ പിടിയിൽ : പ്രതിക്കെതിരെ സ്ത്രീ പീഡനമടക്കം നിരവധി കേസുകൾ
ആലുവ : കാപ്പാ ഉത്തരവ് ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. ഞാറക്കൽ വരപ്പിത്തറ വീട്ടിൽ രജീഷ് (26) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം റൂറൽ…
Read More » - 5 February
ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള…
Read More » - 5 February
ചോദ്യ പേപ്പർ ചോർച്ച : എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസില്‍ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച്…
Read More » - 5 February
ട്രംപിന്റെ നടപടി : 205 അനധികൃത കുടിയേറ്റക്കാരുമായി യുഎസിൽ നിന്നുമുള്ള വിമാനം അമൃത്സറിൽ എത്തി
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനികവിമാനം അമൃത്സറിൽ ലാൻഡ് ചെയ്തു. 205 പേരാണ് വിമാനത്തിലുള്ളതെന്നാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അമൃത്സറിലുള്ള ശ്രീഗുരു രാംദാസ്…
Read More » - 5 February
സംഗീതോപകരണമായ ഡ്രംസിലും കഞ്ചാവ് കടത്ത്
മലപ്പുറം: മലപ്പുറത്ത് വാദ്യോപകരണങ്ങള്‍ക്ക് മറവില്‍ കഞ്ചാവ് കടത്ത്. മലപ്പുറം നിലമ്പൂരില്‍ 18.5 കിലോ കഞ്ചാവുമായി നാല് പേര് എക്സൈസ് പിടിയില്‍. എടക്കര സ്വദേശികളായ സിയാദ്, ജംഷീര്‍ ബാബു,…
Read More » - 5 February
മുത്തങ്ങയിലെത്തിയ കുട്ടിക്കുറുമ്പൻ ചില്ലറക്കാരനല്ല : ഒടുവിൽ കൈയ്യോടെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ
മുത്തങ്ങ: വയനാട് മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ ഒരു കരടി കുഞ്ഞ് എത്തിയത് കൗതുകമായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മുത്തങ്ങ മന്മഥമൂലയിൽ കരടിക്കുഞ്ഞ് എത്തിയത്. നാട്ടുകാരുടെ വിവരത്തെ…
Read More » - 5 February
മദ്യപാനത്തിനിടയില്‍ തര്‍ക്കം, വയോധികനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടു; വയോധികന് അതീവ ഗുരുതരാവസ്ഥയില്‍
മതിലകം: തൃശൂരില്‍ മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ തള്ളിയിട്ടു കൊല്ലാന്‍ ശ്രമം. രണ്ടുനില കെട്ടിടത്തിനു മുകളില്‍ നിന്നും വയോധികനെ തള്ളിയിട്ട പ്രതി അറസ്റ്റിലായി. എറിയാട് അത്താണി ചെട്ടിപ്പറമ്പില്‍ ഷാജു…
Read More » - 5 February
മക്കള്‍ നോക്കുന്നില്ല: വയോധികന് ആത്മഹ്ത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: എറണാകുളം ആലുവയില്‍ വയോധികന് നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫയര്‍ഫോഴ്സ് എത്തി 72 കാരനായ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു. അസുഖബാധിതനായിട്ടും മക്കള്‍ നോക്കാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന്…
Read More » - 5 February
കുട്ടനാടിനേയും പാതിരാമണലിനേയും ബന്ധിപ്പിച്ച് പ്രത്യേക ടൂറിസം പാക്കേജ് തയ്യാറാക്കും : കെ.ബി ഗണേഷ് കുമാർ
കൊച്ചി : ഗൾഫ് രാജ്യങ്ങളിലുള്ള ഡെസേർട്ട് സഫാരി മാതൃകയിൽ പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ…
Read More » - 5 February
അടിച്ചുമോനെ ബംമ്പർ ! ക്രിസ്മസ്-നവവത്സര ബംമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ; ഭാഗ്യ നമ്പർ XD387132
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബംമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ XD387132 എന്ന നമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അർഹമായി. XG 209286, XA 550363,…
Read More » - 5 February
വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
കല്പറ്റ: വയനാട് മേപ്പാടിയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സമീപ പ്രദേശത്ത്…
Read More »