Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -18 April
ബംഗാളിൽ രാമനവമി ആഘോഷങ്ങൾക്കിടെ സ്ഫോടനം: സ്ത്രീക്ക് പരിക്ക്
കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. ബോംബ് സ്ഫോടനമാണോ എന്നകാര്യം ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. രജി നഗർ…
Read More » - 18 April
ഗേറ്റിന് മുന്നിലെ ബൂത്ത് കമ്മറ്റി ഓഫീസ് മാറ്റണമെന്നാവശ്യപ്പെട്ടു: സിപിഐ പ്രവര്‍ത്തകര്‍ ദമ്പതികളെ വീട്ടില്‍ കയറി തല്ലി
ആലപ്പുഴ: സിപിഐ പ്രവർത്തകർ ദമ്പതികളെ വീട്ടിൽ കയറി തല്ലിയതായി പരാതി. ആലപ്പുഴ ജില്ലയിലെ വയലാറിലാണ് സംഭവം. മോഹനൻ കുട്ടി, ഭാര്യ ഉഷ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൻറെ…
Read More » - 17 April
ഞാന്‍ പുകവലിക്കുന്ന ആളാണ്, അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് പറയാനാവില്ല: ഫഹദ് ഫാസിൽ
ഞാന്‍ പുകവലിക്കുന്ന ആളാണ്, അതിനാല്‍ മറ്റുള്ളവരോട് പുകവലിക്കരുതെന്ന് പറയാനാവില്ല: ഫഹദ് ഫാസിൽ
Read More » - 17 April
പലസ്തീന് അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതകള്‍ക്കെതിരെ കേസ്: സംഭവം കൊച്ചിയിൽ
പലസ്തീന് അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതകള്‍ക്കെതിരെ കേസ്: സംഭവം കൊച്ചിയിൽ
Read More » - 17 April
ദൂരദര്ശൻ വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി
'ദ കേരള സ്റ്റോറി' സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്ശൻ വിവാദത്തിലായിരുന്നു.
Read More » - 17 April
വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റും, സുരേഷേട്ടന്റെ കൂടെ നില്ക്കുകയാണെങ്കില് തൃശൂരിന്റെ ഭാഗ്യമാണ്: ജസ്ന സലീം
സ്വന്തം മകളുടെ കല്യാണം ആയിട്ടും രാവിലെ മൂന്നരയ്ക്ക് ഗുരുവായൂർ റോഡില്‍ നിന്ന ആളാണ് സുരേഷ്ഗോപി
Read More » - 17 April
രാഷ്ട്രീയം ഉപേക്ഷിച്ച ശേഷം, ബിഗ് ബോസ്സ് ജയിച്ച ശേഷം ബിജെപി യ്ക്ക് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല : അഖിൽ മാരാർ
ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല
Read More » - 17 April
അഗ്നിപര്‍വതം മൂന്ന് തവണ പൊട്ടിത്തെറിച്ചു: 800 പേരെ ഒഴിപ്പിച്ചു, സുനാമി മുന്നറിയിപ്പ്
അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു: 800 പേരെ ഒഴിപ്പിച്ചു,സുനാമി മുന്നറിയിപ്പ്
Read More » - 17 April
ആലപ്പുഴയില്‍ പക്ഷിപ്പനി, രോഗം കണ്ടെത്തിയത് താറാവുകളില്‍
പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എന്‍1.
Read More » - 17 April
കാറില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ കാല്‍തെന്നി വീണു: അതേ വണ്ടി കയറി ഹെല്‍ത്ത് ഇൻസ്പെക്ടര്‍ക്ക് ദാരുണാന്ത്യം
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര കഴിഞ്ഞ് ശ്രീലാല്‍ കാറില്‍ വീടിനു മുന്നില്‍ വന്നിറങ്ങുകയായിരുന്നു
Read More » - 17 April
കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിന്‍: പരീക്ഷണയോട്ടം വിജയം
പാലക്കാട്: കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയം. ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിനു മുന്നോടിയായാണ് പൊള്ളാച്ചി –…
Read More » - 17 April
ദുബായില്‍ നിന്നുള്ള ചെക്ക് ഇന്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ് : യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍
ദുബായ്: കനത്ത മഴയും മോശം കാലാവസ്ഥയും ദുബായില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ബാധിച്ചു. കനത്ത മഴ കാരണം നിരവധി വിമാനസര്‍വീസുകളാണ് വൈകുന്നത്. ചില വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും…
Read More » - 17 April
അയോധ്യയില്‍ ശ്രീരാമവിഗ്രഹത്തില്‍ പ്രകാശം പരത്തി ‘സൂര്യതിലകം’:സൂര്യതിലകം നീണ്ടുനിന്നത് രണ്ട് മുതല്‍ രണ്ടര മിനിറ്റ് വരെ
ലക്നൗ: രാമനവമി ദിനത്തില്‍ സൂര്യതിലകം അണിഞ്ഞ് അയോധ്യയിലെ ശ്രീരാമവിഗ്രഹം. ഉച്ചസൂര്യന്റെ രശ്മികള്‍ രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും വിധം കണ്ണാടികളും ലെന്‍സുകളും സവിശേഷരീതിയില്‍ സജ്ജീകരിച്ചതാണ് തിലകം…
Read More » - 17 April
ചൈനയെയും മറികടന്ന് ഇന്ത്യൻ ജനസംഖ്യ: 77 വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു. റിപ്പോര്‍ട്ട്…
Read More » - 17 April
ഓടി കയറിയത് മൂവാറ്റുപുഴ ബസ്സിൽ, തിരിച്ചിറങ്ങി നോക്കിയപ്പോൾ ബസിന്റെ പേര് ശ്രീ അയ്യപ്പ- രഹ്ന ഫാത്തിമ
ശബരിമലയിൽ കയറാൻ ശ്രമിച്ച് വിവാദങ്ങളിൽ ഇടംപിടിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇന്ന് ഇവരുടെ ജീവിതത്തിൽ ബസിൽ വെച്ച് സംഭവിച്ച…
Read More » - 17 April
ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാന്‍ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാന്‍ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇഡി ഒന്ന് നോക്കിയാല്‍ പേടിക്കുന്നവരായി കോണ്‍ഗ്രസ് മാറി. മടിയില്‍ കനമുള്ളവരാണ്…
Read More » - 17 April
തിരക്കേറിയ ഫ്ളൈ ഓവറില്‍ തോക്കുമായി അക്രമം, പൊലീസുകാരന് ദാരുണാന്ത്യം ഒരാള്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: തിരക്കേറിയ ഫ്ളൈ ഓവറില്‍ വച്ച് പൊലീസുകാരനെ വെടിവച്ച് കൊന്നു. ഡല്‍ഹിയിലാണ് സംഭവം. പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും വെടിവച്ച് ജീവനൊടുക്കി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ…
Read More » - 17 April
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കി.…
Read More » - 17 April
മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ നിൽക്കവേ കുഴഞ്ഞു വീണു മരിച്ചു
ചേർത്തല: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞു വീണു മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ കാത്തു നിൽക്കുന്നതിനിടെയാണ് മുൻ…
Read More » - 17 April
നിർണായക നീക്കവുമായി ഇഡി: സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയെ ചോദ്യം ചെയ്യുന്നു
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരന് കർത്തയുടെ വീട്ടിൽ ഇഡി സംഘം. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.…
Read More » - 17 April
കറങ്ങാന്‍ പോകാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 15കാരിയെ പീഡിപ്പിച്ചു: യുവാവിന് 32 വര്‍ഷം തടവുശിക്ഷ
ചേര്‍ത്തല: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത്…
Read More » - 17 April
ജാസ്മിൻ ചതിച്ചു, അപമാനം സഹിക്കാൻ കഴിയില്ല, എന്നെ ഉപയോഗിച്ച് വലിച്ചെറിഞ്ഞു, വിവാഹത്തില്‍ നിന്ന് പിന്മാറുന്നു- കുറിപ്പ്
സോഷ്യല്‍ മീഡിയ റീലുകളിലൂടെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയ വ്യക്തിയാണ് ജാസ്മിൻ. ഒടുവില്‍ ബിഗ് ബോസ് സീസണ് 6 ലെ മത്സരാർത്ഥിയായും ജാസ്മിൻ എത്തി. ടെലിവിഷൻ ഷോയിലെ ജാസ്മിന്റെ…
Read More » - 17 April
കുടുംബമെന്ന വ്യാജേനെ കാറില്‍ കറങ്ങി മയക്കുമരുന്ന് വില്‍പ്പന, മലപ്പുറത്ത് യുവതിയും സുഹൃത്തും പിടിയില്‍
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയില്‍. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന, ഇവരുടെ സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും…
Read More » - 17 April
വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള മലയാളികളുടെ ശ്രമം സിനിമയാകുന്നു
മലപ്പുറം: സൗദി ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള കേരളത്തിന്റെ ശ്രമം സിനിമയാകുന്നു. സിനിമക്ക് വേണ്ടിയുളള ചര്‍ച്ചകള്‍ നടന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. സംവിധായകന് ബ്ലെസിയുമായി…
Read More » - 17 April
‘കേരള സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും’: ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം തടഞ്ഞ് കേരള വിസിയോട് പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ്. കേരള സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി…
Read More »