Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -31 March
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ തെർമോകോൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ വേണ്ട! അറിയിപ്പുമായി ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റ് പരസ്യങ്ങൾക്കും വേണ്ടി തെർമോകോൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ജില്ലാ ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ. കമാനങ്ങളിലും, ബോർഡുകളിലും, തെർമോകോൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ ഉപയോഗിക്കുന്നത്…
Read More » - 31 March
റിയാസ് മൗലവി വധക്കേസ്: അപ്പീല്‍ പോകുമെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവ്
കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മന്ത്രി പി രാജീവ്. ആഭ്യന്തര വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ്…
Read More » - 31 March
യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നു
പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. പൊലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ആലത്തൂരില്‍…
Read More » - 31 March
തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലെ വിമാന സർവീസുകളുടെ എണ്ണത്തിൽ വർദ്ധനവ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. വിസ്താര എയർലൈൻസാണ് രണ്ട് പ്രതിദിന സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 1 മുതൽ ഈ റൂട്ടിലേക്കുള്ള…
Read More » - 31 March
അതിൽ പറയുന്ന കാര്യം ശുദ്ധ നുണയാണ്, അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല: ബെന്യാമിൻ
താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം
Read More » - 31 March
ആലപ്പുഴയില്‍ വീണ്ടും കടല്‍ ഉള്‍വലിഞ്ഞു
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുറക്കാട് കടല്‍ വീണ്ടും ഉള്‍വലിഞ്ഞു. തീരത്ത് നിന്ന് 25 മീററോളമാണ് ഇന്ന് രാവിലെ ഉള്‍വലിഞ്ഞത്. 100 മീറ്റര്‍ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടു. 10…
Read More » - 31 March
‘അന്വേഷണം കൂടാതെ ജനങ്ങളെ ജയിലിലിടുന്നു’: പ്രധാനമന്ത്രിക്കെതിരെ മെഹ്ബൂബ മുഫ്തി
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. യാതൊരു അന്വേഷണവും കൂടാതെ കേന്ദ്രസർക്കാർ ജനങ്ങളെ ജയിലിലിടുകയാണെന്നും ഇത് കലിയുഗത്തിലെ അമൃതകാലമാണെന്നും…
Read More » - 31 March
കുഞ്ഞിനെ അരയില്‍ കെട്ടിയ നിലയില്‍ യുവതിയുടെ ജഡം നദിയിൽ
വ്യാഴാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിരുന്നു
Read More » - 31 March
‘ഇറങ്ങി വാടീ’ എന്നാക്രോശിച്ച് ഹാഷിം, പകച്ച് അനുജ: കാർ പാഞ്ഞത് അമിതവേഗതയിലെന്ന് ട്രാവലറിന്റെ ഡ്രൈവർ
പത്തനംതിട്ട: അടൂരിലെ കാറപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ട്രാവലറിന് കുറുകെ കാറ് നിര്‍ത്തി ഹാഷിം വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നുവെന്ന് സഹപ്രവർത്തകർ മൊഴി നൽകിയിരുന്നു.…
Read More » - 31 March
അനുജയുടെ കവിതയിലും നിഴലിച്ചു നില്‍ക്കുന്നത് മരണം തന്നെ! അടൂരിലെ അപകടത്തിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നർ ലോറിയില്‍ ഇടിച്ച് രണ്ട് പേര് മരിച്ച സംഭവത്തിലേ ദുരൂഹതകൾ അവസാനിക്കുന്നില്ല. അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ രവീന്ദ്രന് (37) ഡ്രൈവറായ…
Read More » - 31 March
അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല, മരണത്തിൽ നിര്‍ണായക കണ്ടെത്തല്‍
അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് നേരത്തെ തന്നെ ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു
Read More » - 31 March
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നത്: ഇപി ജയരാജന്
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നത്: ഇപി ജയരാജന്
Read More » - 31 March
ഏപ്രിൽ മുതൽ പുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങളുമായി ഈ ബാങ്കുകൾ: അറിയാം മാറ്റങ്ങൾ
പുതിയ സാമ്പത്തിക വർഷം മുതൽ ബ്രെഡിറ്റ് കാർഡ് നിയമനങ്ങളിൽ മാറ്റം വരുത്തി പ്രമുഖ ബാങ്കുകൾ. എസ്ബിഐ കാർഡ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവ…
Read More » - 31 March
കൃത്യ സമയത്ത് ശമ്പളവും പെൻഷനും കൊടുക്കുമെന്ന് കെ.എൻ ബാലഗോപാൽ
ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാവർക്കും കൃത്യമായി ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കുമെന്നും ധനമന്ത്രി ഉറപ്പ് നൽകി. ക്ഷേമ…
Read More » - 31 March
‘മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു’: ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തുമെന്ന് സിദ്ധാര്‍ഥന്റെ അച്ഛൻ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ പ്രതി ചേർത്ത് കേസ് എടുക്കണം
Read More » - 31 March
ക്ഷമിക്കണം, ഞാൻ പോകുന്നു: 17കാരി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ
ക്ഷമിക്കണം, ഞാൻ പോകുന്നു: 17കാരി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ
Read More » - 31 March
കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം. യുണൈറ്റഡ് ബിൽഡിംഗിലെ 20ലേറെ കടകളുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. കോംപ്ലക്സിലെ ഒരു കട…
Read More » - 31 March
ശ്രീലങ്കയ്ക്ക് സുപ്രധാന ദ്വീപ് വിട്ടുനൽകിയത് കോൺഗ്രസ്: കടന്നാക്രമിച്ച് പ്രധാനമന്ത്രി
1970 കളിലെ തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുനൽകാനുള്ള കോൺഗ്രസിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ അഖണ്ഡതയും താൽപ്പര്യങ്ങളും പാർട്ടി ദുർബലപ്പെടുത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.…
Read More » - 31 March
തൃശൂര്‍ എടുക്കാനാണ് വന്നത്, എടുത്തിരിക്കും; ജൂണ്‍ നാലിന് തൃശൂരിന്റെ ഉയിര്ത്തെഴുന്നേല്പ്പായിരിക്കും: സുരേഷ് ഗോപി
ശ്രീലങ്കയില്‍ സംഭവിച്ചതുപോലെ ഇവിടെയും സംഭവിക്കും
Read More » - 31 March
കമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ: സംഭവത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്
പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസർ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പുതല റിപ്പോർട്ട് സമർപ്പിച്ചു. അടൂർ ആർഡിഒ ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് കൈമാറിയത്. മനോജിന്റെ ആത്മഹത്യയ്ക്ക്…
Read More » - 31 March
പങ്കാളിയെ ഭൂതം അല്ലെങ്കിൽ പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാൻ കഴിയില്ല; പാറ്റ്ന ഹൈക്കോടതി
പാറ്റ്ന: പങ്കാളിയെ ഭൂതം അല്ലെങ്കിൽ പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാൻ കഴിയുകയില്ലെന്ന് പാറ്റ്ന ഹൈക്കോടതി. ജസ്റ്റിസ് ബിബേക് സൗധരി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാർഖണ്ഡ്…
Read More » - 31 March
ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം, അത് എന്റെ നോവൽ ആണ്, നോവൽ!! ബെന്യാമിൻ
അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല
Read More » - 31 March
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം; അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 50,200 രൂപയും, ഗ്രാമിന് 6,275 രൂപയുമാണ് നിരക്ക്. കേരളത്തിലെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്ന്…
Read More » - 31 March
മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാളിന്റെ ഫോൺ വിവരങ്ങൾ തേടി ഇഡി, ആപ്പിളിനെ ഉടൻ സമീപിച്ചേക്കും
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോണിന്റെ പാസ്വേഡ് അടക്കമുള്ള വിവരങ്ങൾ നൽകാൻ…
Read More » - 31 March
രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: രാജ്യത്ത് മൂന്നാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിക്കുന്നതിനായി…
Read More »