Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -21 February
സംസ്ഥാനത്ത് ഇന്നും കൊടുംചൂടിന് സാധ്യത! ആറ് ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. താപനില ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ 6 ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ,…
Read More » - 21 February
ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
കോഴിക്കോട്: പരീക്ഷയ്ക്ക് മുൻപ് ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നത്.…
Read More » - 21 February
മലമ്പുഴ മലയിൽ കുടുങ്ങി ശ്രദ്ധേയനായ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും തട്ടി മരിച്ച നിലയിൽ. ടുക്കാം കുന്ന് പാലത്തിന് സമീപമാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 21 February
തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ കരടി ഇറങ്ങി, കെണിയൊരുക്കി വനം വകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാലോട് ഇളവട്ടം ജനവാസ മേഖലയിൽ ഭീതി പരത്തി കരടി. കഴിഞ്ഞ ദിവസമാണ് ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഇളവട്ടം വില്ലേജ്…
Read More » - 21 February
ചേർത്തലയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതിയായ ഭർത്താവും മരിച്ചു, അനാഥരായി കുട്ടികൾ
ചേർത്തല: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവും മരിച്ചു. കടക്കരപ്പള്ളി 13–ാം വാർഡ് വട്ടക്കര കൊടിയശേരിൽ ശ്യാം ജി.ചന്ദ്രൻ (36) ആണ് മരിച്ചത്. ഭാര്യയെ ആക്രമിക്കുന്നതിനിടെ…
Read More » - 21 February
അടൽ സേതു വഴി എംഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങി, ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം
അടൽ സേതു പാലം വഴിയുള്ള ബസ് സർവീസ് ആരംഭിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) ബസുകളാണ് പാലം വഴി സർവീസ് നടത്തുന്നത്. പൂനെയും പരിസര…
Read More » - 21 February
ഗുരുവായൂർ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. കുംഭമാസത്തിലെ പൂയം നാളിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്നത്. ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാണ്…
Read More » - 21 February
ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു
എന്നും പുലർച്ചെ രണ്ടിനാണു തിരുവാർപ്പ് കൃഷ്ണ സ്വാമി ക്ഷേത്ര നട തുറക്കുന്നത്. കംസനിഗ്രഹത്തിനുശേഷം വിശന്നുവലഞ്ഞുനിൽക്കുന്ന ശ്രീകൃഷ്ണനാണ് തിരുവാർപ്പിലെ പ്രതിഷ്ഠ. ഇന്ത്യയിൽ ആദ്യം നടതുറക്കുന്നതും ഈ ക്ഷേത്രത്തിൽ ആണ്.…
Read More » - 20 February
അത്യാധുനിക ഫിറ്റ്നെസ് ഉപകരണങ്ങളോടെ സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ ജിം സ്ഥാപിക്കും: ടെൻഡർ ക്ഷണിച്ച് നിയമസഭാ സെക്രട്ടറി
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ഔദ്യോഗിക വസതിയിൽ അത്യാധുനിക ഉപകരണങ്ങളോടെ ജിം സ്ഥാപിക്കുന്നു. സ്പീക്കറിന്റെ ഔദ്യോഗിക വസതിയിൽ ഫിറ്റ്നെസ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി നിയമസഭാ സെക്രട്ടറി…
Read More » - 20 February
മാധ്യമപ്രവർത്തകയെ തെറിവിളിച്ച നടൻ ശേഖറിന് ഒരു മാസത്തെ ജയില്‍ ശിക്ഷ
വനിതാ മാധ്യമപ്രവർത്തകയെ നിരക്ഷരർ, വിഡ്ഢികള്‍, വൃത്തികെട്ടവർ എന്നും ഇയാള്‍ വിശേഷിപ്പിച്ചു
Read More » - 20 February
വീട്ടിൽ പ്രസവിച്ചു: രക്തസ്രാവത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
തിരുവനന്തപുരം: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തിൽ അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്ക്കമണ്ഡപത്തിലാണ് സംഭവം. വീട്ടിലാണ് യുവതി പ്രസവിച്ചത്. പൂന്തുറ സ്വദേശിനി ഷമീന(36)യും കുഞ്ഞുമാണ് മരണപ്പെട്ടത്. Read Also: സ്ഥിരമായി…
Read More » - 20 February
വിജയ് തന്നെ വിളിക്കുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി ഷക്കീല
നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും വലിയ ചര്‍ച്ചാ വിഷമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ത്രില്ലിലാണ് ചിലരെങ്കിൽ, അഭിനയം നിർത്തുന്നതിന്റെ സങ്കടത്തിലാണ് മറുഭാഗം.…
Read More » - 20 February
സ്ഥിരമായി പാരസെറ്റമോൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പുമായി ഗവേഷകർ
ന്യൂഡൽഹി: സ്ഥിരമായി പാരസെറ്റമോൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ. എഡിൻബർഗ് സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പുള്ളത്. എഡിൻബർഗ്, ഓസ്ലോ സർവകലാശാലകളിലെയും സ്കോട്ടിഷ് നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും…
Read More » - 20 February
വാരണാസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണ്: വിവാദ പരാമർശവുമായി രാഹുൽ ഗാന്ധി
ലക്നൗ: വാരണാസിയിലെ ജനങ്ങൾക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാരണാസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരു ദളിതനെയും…
Read More » - 20 February
വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി; വീടുകൾക്കുള്ളിൽ കയറാൻ ശ്രമം, അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ്…
Read More » - 20 February
കാത്തിരിപ്പിനൊടുവിൽ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ, വിലയും ഫീച്ചറുകളും അറിയാം
ന്യൂഡൽഹി: കാത്തിരിപ്പുകൾക്കൊടുവിൽ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് സ്മാർട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരിസിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി,…
Read More » - 20 February
മറയൂരില്‍ റിട്ട. എസ്ഐ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയില്‍
ഇടുക്കി: മറയൂരില്‍ റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മറയൂര്‍ സ്വദേശി അരുണ്‍ ആണ് പിടിയിലായത്. തമിഴ്നാട് പോലീസില്‍ എസ്ഐയായിരുന്ന ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരിപുത്രനാണ്…
Read More » - 20 February
അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് ആഗ്രഹിച്ചില്ല: ബിജെപി വാഗ്ദാനം നിറവേറ്റിയെന്ന് അമിത് ഷാ
ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് ആഗ്രഹിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ദീർഘനാളത്തെ ആവശ്യമായ രാമക്ഷേത്രം കോൺഗ്രസ് സർക്കാരുകൾ…
Read More » - 20 February
ടി.പി കൊലയുടെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായി : രമേശ് ചെന്നിത്തല
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിലുള്ളതുകൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി…
Read More » - 20 February
സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കും, ഇതിനുള്ള ഫണ്ട് അനുവദിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം:സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 13.47 കോടി രൂപ കൂടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഒരു വര്‍ഷം പുതിയതായി അന്‍പത്…
Read More » - 20 February
വിമാനമിറങ്ങി അരമണിക്കൂറിനകം യാത്രക്കാർക്ക് ബാഗേജ് നൽകണം: നിർദ്ദേശം പുറപ്പെടുവിച്ച് ബിസിഎഎസ്
വിമാനത്താവളത്തിൽ വിമാനമിറങ്ങി അരമണിക്കൂറിനകം യാത്രക്കാർക്ക് ബാഗേജുകൾ നൽകണമെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യയിലെ 7…
Read More » - 20 February
വീട്ടില്‍ ആളനക്കം ഇല്ലാത്തത് കണ്ട് അന്വേഷിച്ച് എത്തിയ ബന്ധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
തിരുവനന്തപുരം: ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാലോട് നാഗരയിലാണ് സംഭവം. നാഗര സ്വദേശി കെകെ ഭവനില്‍ അനില്‍ കുമാര്‍ (55) , ഭാര്യ ഷീബ…
Read More » - 20 February
മറാഠ സംവരണ ബിൽ ഏകകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ, നിയമം ഉടൻ പ്രാബല്യത്തിൽ
മറാഠ സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ. വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും മറാഠ സമുദായത്തിൽ ഉള്ളവർക്ക് സംവരണം നൽകുന്ന ബില്ലാണ് മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠേന പാസാക്കിയിരിക്കുന്നത്.…
Read More » - 20 February
സസ്പെന്ഷന് പിന്‍വലിച്ചു, കെട്ടിടത്തിന് മുകളിലെ പ്രതിഷേധം അവസാനിപ്പിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍
തൊടുപുഴ: കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ…
Read More » - 20 February
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് 22ന്: 41 പോളിംഗ് ബൂത്തുകൾ സജ്ജമായി
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22-ന് നടക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. രാവിലെ 7…
Read More »