Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -5 March
കോപ്പിയടിയിലെ തര്‍ക്കം, കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ കോളേജ് ഹോസ്റ്റലില്‍ സഹപാഠിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. വെങ്കട്ട് എന്ന 21-കാരനാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം ഏഴുപേരാണ് അറസ്റ്റിലായത്. Read…
Read More » - 5 March
മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ല് രാഷ്ട്രപതി തള്ളി
ന്യൂഡൽഹി: മില്‍മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയില്ല. ക്ഷീരസംഘം സഹകരണ ബില്‍കൂടി തള്ളിയതോടെ ഏഴ് ബില്ലുകളില്‍…
Read More » - 5 March
കര്‍ണാടക സര്‍ക്കാരിന് ബോംബ് ഭീഷണി, ബെംഗളൂരുവില്‍ സ്ഫോടനമുണ്ടാകുമെന്നാണ് മെയിലില്‍ മുന്നറിയിപ്പ്
ബെംഗളൂരു: ശനിയാഴ്ച സ്ഫോടനം നടത്തുമെന്ന് കര്‍ണാടക സര്‍ക്കാരിന് ബോംബ് ഭീഷണി ഇമെയില്‍ ലഭിച്ചു. ശനിയാഴ്ച ബെംഗളൂരുവില്‍ സ്ഫോടനമുണ്ടാകുമെന്നാണ് മെയിലില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉച്ചകഴിഞ്ഞ് 2.48ന് നടക്കുന്ന സ്ഫോടനം…
Read More » - 5 March
സിദ്ധാർത്ഥന്റെ മരണം: ഗുരുതര വീഴ്ച ഉണ്ടായി, ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും പുതിയ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തു
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്ഥന് മരിച്ച സംഭവത്തില്‍ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തു. ഇരുവരില്‍ നിന്നും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് പരാതി…
Read More » - 5 March
രാജ്യത്ത് ഇന്ത്യന്‍ സൈനികര്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് മാലിദ്വീപ് പ്രസിഡന്റ് മുയിസു
മാലി: രാജ്യത്ത് മെയ് 10ന് ശേഷം ഒറ്റ ഇന്ത്യന്‍ സൈനികന് പോലും മാലദ്വീപിലുണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുമായി നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന കരാറുകളില്‍…
Read More » - 5 March
ഇസ്രായേലിലെത്തിയത് സഹോദരനൊപ്പം, കർഷക ഫാമിൽ ജോലി, അപ്രതീക്ഷിത മരണത്തോടെ ഗര്‍ഭിണിയായ ഭാര്യയേയും മകളെയും തനിച്ചാക്കി നിബിൻ
കൊല്ലം: ഏറെ പ്രതീക്ഷകളുമായിട്ടായിരുന്നു നിബിന് മാക്സ്വെല് ഇസ്രയേലിലേക്ക് വിമാനം കയറിയത്. എന്നാൽ അവിടെ തന്നെ കാത്തിരിക്കുന്നത് മരണം ആയിരുന്നുവെന്ന് അയാൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. സഹോദരനായ ജോസഫും പോള്‍…
Read More » - 5 March
വിവോ ആരാധകർക്ക് സന്തോഷവാർത്ത! ഈ മോഡലിന്റെ വില വെട്ടിക്കുറച്ചു, ആമസോൺ വഴി വാങ്ങാം
വിവോ ആരാധകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ഹാൻഡ്സെറ്റുകളിൽ ഒന്നാണ് വിവോ വി29ഇ. അത്യാകർഷകമായ സവിശേഷതകളും സ്റ്റൈലിഷ് ലുക്കുമാണ് മറ്റ് ഹാൻസറ്റുകളിൽ നിന്നും വിവോ വി29ഇ-യെ വ്യത്യസ്തമാക്കുന്നത്. മിഡ്…
Read More » - 5 March
ആ മരപ്പട്ടിയുടെ അത്രപോലും ബുദ്ധി ഇല്ലാത്ത പിണറായി വിജയൻ: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ…
Read More » - 5 March
ഭരണഘടനയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉള്‍പ്പെടുത്തിയ ലോകത്തെ ആദ്യത്തെ രാജ്യമായി ഫ്രാന്‍സ്
പാരിസ്: രാജ്യത്തിന്റെ ഭരണഘടനയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉള്‍പ്പെടുത്തിയ ലോകത്തെ ആദ്യത്തെ രാജ്യമായി ഫ്രാന്‍സ് പുത്തന്‍ ചരിത്രം സൃഷ്ടിച്ചു. ഈ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന്, അനുകൂലിച്ചും പ്രതികൂലിച്ചും…
Read More » - 5 March
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്ന് ഭീഷണി: വാളുംപിടിച്ചു ചിത്രം പോസ്റ്റ് ചെയ്തു
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി. സംഭവത്തില്‍ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടുപിടിക്കാൻ തിരച്ചില്‍…
Read More » - 5 March
യുപിഎ ഭരണവും മോദി സര്‍ക്കാരിന്റെ ഭരണവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാം: രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെയും (നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെയും (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) 10 വര്‍ഷത്തെ ഭരണത്തെ താരതമ്യം ചെയ്യുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍…
Read More » - 5 March
സവാള കയറ്റുമതിയിൽ അയവുവരുത്തി കേന്ദ്രം, ഉടൻ കടൽ കടന്നേക്കും
സവാള കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താനാണ് തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബംഗ്ലാദേശ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക്…
Read More » - 5 March
ഷാരൂഖ് ഖാൻ തെന്നിന്ത്യൻ താരം രാംചരണിനോട് അപമര്യാദയായി പെരുമാറി: ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ്
ന്യൂഡൽഹി: തെന്നിന്ത്യൻ താരം രാംചരണിനോട് ബോളിവുഡ് താരം ഷാരൂഖ് ഖാൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് സെബ ഹസ്സൻ. ഗുജറാത്തിലെ ജാംനഗറിൽ നടന്ന ആനന്ദ് അംബാനിയുടെ…
Read More » - 5 March
അതിരപ്പള്ളി റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം: ഒരാഴ്ചയിലധികം പഴക്കം
തൃശൂർ: അതിരപ്പള്ളി റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡം പിടിയാനയുടേതെന്ന് വനംവകുപ്പ്. വനവാസമേഖലയിലെ റബ്ബർ തോട്ടത്തിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക…
Read More » - 5 March
നഷ്ടപരിഹാരത്തുക നൽകിയില്ല! ഇലോൺ മസ്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ട്വിറ്റർ സിഇഒ
ശതകോടീശ്വരനായ ഇലോൺ മസ്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ട്വിറ്റർ സിഇഒ അടക്കം നിരവധി പേർ രംഗത്ത്. മുൻ ട്വിറ്റർ സിഇഒ ആയിരുന്ന പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരാണ് കോടതിയെ…
Read More » - 5 March
വര്‍ഷങ്ങളായി കുളിക്കാറില്ല, വെള്ളം അലര്‍ജിയെന്ന് 22കാരി
ദിവസം ഒന്നിലേറെ തവണ കുളിക്കുന്നവരാണ് മലയാളികള്‍. കുളിക്കാന്‍ മടി കാണിക്കുന്നവരെ അതും പറഞ്ഞ് കളിയാക്കാറുമുണ്ട്. വെള്ളം അലർജിയാണോ എന്ന പരിഹാസം പൊതുവെ തമാശ ആയിട്ടാണ് പലരും എടുക്കാറ്.…
Read More » - 5 March
മാവോയിസ്റ്റ് ബന്ധം: ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി.എന്‍ സായി ബാബയെ കുറ്റവിമുക്തനാക്കി
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി.എന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായി ബാബ അടക്കം ആറ് പ്രതികളെയാണ്…
Read More » - 5 March
ഗുരുവായൂർ ക്ഷേത്ര നടയിൽ മൂർഖനെ തോളിലിട്ട് യുവാവിന്റെ അഭ്യാസ പ്രകടനം, ഒടുവിൽ കടിയേറ്റു
തൃശ്ശൂർ: മൂർഖൻ പാമ്പിനെ തോളിലിട്ട് അഭ്യാസ പ്രകടനം നടത്തിയ യുവാവിന് കടിയേറ്റു. ഗുരുവായൂർ ക്ഷേത്ര നടയിലാണ് സംഭവം. കൊല്ലം പാരിപ്പള്ളി സ്വദേശി അനിൽ കുമാറിനാണ് പാമ്പിന്റെ കടിയേറ്റത്.…
Read More » - 5 March
തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിക്കും: വി എസ് സുനില്‍കുമാര്‍
തൃശൂര്‍: തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിക്കുമെന്ന് തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാര്‍. ഇടത് പക്ഷത്തിന്റെ ബെയ്സ്…
Read More » - 5 March
സംസ്ഥാന സർക്കാരിന് തിരിച്ചടി: ക്ഷീര സംഘം സഹകരണ ബിൽ തളളി രാഷ്ട്രപതി
ന്യൂഡൽഹി: സംസ്ഥാന സർക്കാർ അയച്ച ക്ഷീര സംഘം സഹകരണ ബിൽ രാഷ്ട്രപതി തള്ളി. ഗവർണർ ഒപ്പിടാത്ത 7 ബില്ലുകളാണ് രാഷ്ട്രപതിക്ക് അയച്ചത്. ഇതോടെ, രാഷ്ട്രപതി തള്ളിയ ബില്ലുകളുടെ…
Read More » - 5 March
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി, മുഹമ്മദ് റസൂലിന് എതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക യാദ്ഗിര്‍ സ്വദേശിയായ മുഹമ്മദ് റസൂല്‍ എന്നയാളാണ് സമൂഹ…
Read More » - 5 March
കരസേനയുടെ പരിശീലന ഹെലികോപ്റ്റർ തകർന്നുവീണു, അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്
പട്ന: പരിശീലന പറക്കലിനിടെ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു. ബീഹാറിലെ ഗയയിലാണ് സംഭവം. വനിതാ പൈലറ്റ് അടക്കം രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി…
Read More » - 5 March
കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് നേരെ `പൊലീസ് ലാത്തി വീശി
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ദുരൂഹമരണത്തില്‍ കെഎസ്യു നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന് തവണ ജലപീരങ്കി…
Read More » - 5 March
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. ബെംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള 17 ഓളം നഗരങ്ങളിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയിരിക്കുന്നത്. ബെംഗളൂരു ജയിലിലെ…
Read More » - 5 March
തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടം, കിരീടം നല്‍കിയതില്‍ വിശ്വാസികള്‍ക്ക് പ്രശ്നമില്ല: സുരേഷ് ഗോപി
തിരുവനന്തപുരം: തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ വ്യാകുല മാതാവിന് സുരേഷ് ഗോപിയും കുടുംബവും സമര്‍പ്പിച്ച കിരീടത്തെ ചൊല്ലിയാണ് വിവാദങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കിരീട വിവാദത്തില്‍ പ്രതികരണവുമായി നടനും…
Read More »