Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -16 February
ഭക്ഷണം പാകം ചെയ്തും കിടന്നുറങ്ങിയും 90 രാജ്യങ്ങൾ സന്ദർശിച്ചു: ജര്‍മ്മന്‍ ദമ്പതിമാരെ പരിചയപ്പെടുത്തി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വര്‍ഷങ്ങളായി കാരവാനില്‍ ലോകം ചുറ്റുന്ന ജര്‍മ്മന്‍ ദമ്പതിമാരെ പരിചയപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്. ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തില്‍ വാഹനം രൂപകല്‍പ്പന ചെയ്ത് ഭക്ഷണം പാകം ചെയ്തും…
Read More » - 16 February
സ്വന്തം വിവാഹം തീരുമാനിക്കാൻ പാർട്ടിയ്ക്ക് അനുവാദം കൊടുത്ത ആര്യ, എന്തൊരു സ്ത്രീപക്ഷ നിലപാട്: പരിഹസിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: വിവാഹം പാർട്ടി തീരുമാനിക്കുമെന്ന ആര്യ രാജേന്ദ്രന്റെ നിലപാടിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങൾ. സ്വന്തം വിവാഹം തീരുമാനിക്കാൻ പാർട്ടിക്ക് അനുവാദം കൊടുത്ത മികച്ച സ്ത്രീപക്ഷ നേതാവ് എന്നാണ് സാമൂഹ്യമാധ്യമങ്ങൾ…
Read More » - 16 February
കോടതി ഉത്തരവ് ലംഘിച്ച് ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിച്ചു
ബംഗളൂരു : ഹിജാബ് വിഷയം വിവാദമായതോടെ കര്‍ണാടകയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുന:രാരംഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും മതപരമായ വേഷം ധരിച്ച് കോളേജിലെത്തി. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബും…
Read More » - 16 February
അടല്‍ ടണലിനോട് കിടപിടിക്കാൻ വയനാട്ടിലെ ഇരട്ടതുരങ്കപാത, നിർമ്മാണം കൊങ്കൺ റെയിവേ കോര്പറേഷൻ : വിശദവിവരങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച വയനാട്ടിലേക്കുള്ള ഇരട്ട തുരങ്കപാതയ്ക്ക് 2134.50 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. ഇതുള്‍പ്പെടെ നാല്പത്തിനാല് വികസന പദ്ധതികള്‍ക്കായി…
Read More » - 16 February
ശബരിമലയിൽ യുവതി പ്രവേശനം നടന്നെന്ന വ്യാജപ്രചാരണം നടത്തിയവർ കുടുങ്ങും: മധുമിതയുടെ കുടുംബം നിയമനടപടിക്കെന്ന് സൂചന
പത്തനംതിട്ട : ശബരിമലയിൽ തെലുങ്ക് നടൻ ചിരഞ്ജീവിക്കൊപ്പം യുവതിയും പ്രവേശിച്ചുവെന്ന തരത്തിൽ നടക്കുന്നത് വ്യാജ പ്രചാരണത്തിനെതിരെ ദേവസ്വം ബോർഡ്. ചിരഞ്ജീവിക്കൊപ്പം സ്ത്രീയെ കടത്തിവിട്ടതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രസിഡന്റ്…
Read More » - 16 February
ടൈംപാസിനായി റോഡിലേക്കിറങ്ങുന്നവർ സൂക്ഷിക്കുക ഓപ്പറേഷൻ സൈലൻസ് ശക്തമാക്കി, രണ്ടു ദിവസം കൊണ്ട് ലക്ഷങ്ങൾ കിട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി രണ്ടു ദിവസം കൊണ്ട് മൂന്നു ലക്ഷം രൂപയാണ് പാലക്കാട് ജില്ലയിൽ നിന്ന്…
Read More » - 16 February
അവകാശികളില്ലാത എല്‍ഐസിയില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് 21,539 കോടി: ഇതിൽ നിങ്ങളുടെ പണവും? പരിശോധിക്കാം
ഡല്‍ഹി: എല്‍ഐസിയില്‍ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വന്‍ തുകയെന്ന റിപ്പോര്‍റ്റുകൾ പുറത്ത്. ഇത്തരത്തിൽ 21,539 കോടി രൂപ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നതായാണ് ലഭ്യമായ വിവരം. ഇതുമായി…
Read More » - 16 February
പൊലീസ് അറസ്റ്റു ചെയ്യുന്നതു തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ്: പ്രതിയും അഭിഭാഷകനും ചേർന്ന് ഒത്തുകളി
കൊച്ചി: പൊലീസ് അറസ്റ്റു ചെയ്യുന്നതു തടയാൻ പ്രതിയും അഭിഭാഷകനും ചേർന്നു വ്യാജ ഉത്തരവു ചമച്ചതായി ഹൈക്കോടതിയിൽ പ്രോസിക്യൂഷന്റെ പരാതി. ഹൈക്കോടതിയുടെ വെബ്സൈറ്റിൽ നിന്നു ലഭിച്ച കേസ് സ്ഥിതി…
Read More » - 16 February
‘ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ’ പോലീസിൽ കുഴപ്പക്കാരുണ്ടെന്ന് തുറന്നു പറഞ്ഞ മുഖ്യനെ ട്രോളി സാമൂഹ്യമാധ്യമങ്ങൾ
ആലപ്പുഴ: സംസ്ഥാന പോലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് തുറന്നു സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സാമൂഹ്യമാധ്യമങ്ങൾ. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ എന്ന് മുഖ്യമന്ത്രിയോട് സാമൂഹ്യമാധ്യമങ്ങൾ ചോദിക്കുന്നു.…
Read More » - 16 February
പൊലീസിൽ കുഴപ്പക്കാർ ഉണ്ട്: ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി
ആലപ്പുഴ: ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. കുഴപ്പക്കാരെ ശ്രദ്ധിക്കുമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും വിമർശനങ്ങൾ അംഗീകരിക്കുന്നു…
Read More » - 16 February
കെഎസ്ഇബി ചെയർമാന്റെ ആരോപണത്തിൽ അന്വേഷണം വേണം, ട്രാൻസ്ഗ്രിഡ് അഴിമതി വ്യക്തമായി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്തെ വൈദ്യുതി ബോർഡിലെ ക്രമക്കേട് കെഎസ്ഇബി ചെയർമാൻ തന്നെ ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.…
Read More » - 16 February
ദീപ് സിദ്ധുവിന്റെ കാറിൽ മദ്യക്കുപ്പികൾ, കാറിടിച്ചത് നിർത്തിയിട്ട ട്രക്കിൽ: പോലീസ്
പഞ്ചാബ്: വാഹനാപകടത്തിൽ കൊല്ലപ്പെട്ട നടനും ആക്ടിവിസ്റ്റുമായ ദീപ സിദ്ധുവിന്റെ കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതായി പോലീസ്. അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നും, അശ്രദ്ധയോടെ വാഹനം നിർത്തിയിട്ടതിന്…
Read More » - 16 February
ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടറിന്റെ ഉപയോഗങ്ങള്‍
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 16 February
ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് പിടിവീഴും
ശബരിമലയില്‍ നടന് ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് എതിരെ നിയമനടപടി…
Read More » - 16 February
രോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി…
Read More » - 16 February
കുട്ടികള്‍ സര്‍ജിക്കല്‍, തുണി മാസ്കുകള്‍ ഒഴിവാക്കുക: ഉപയോഗിക്കേണ്ടത് ഈ മാസ്ക്കുകൾ…
ന്യൂഡൽഹി: രാജ്യത്തു നിന്ന് മൂന്നാം തരംഗം വിടവാങ്ങുന്നതോടെ സ്കൂളുകള്‍ വീണ്ടും തുറക്കുകയാണ്. സാമൂഹിക അകലം പാലിക്കല്‍ ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു പുറമെ അവരുടെ…
Read More » - 16 February
സംസ്ഥാനത്തെ തൊഴില്‍ അന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടക്കില്ല : മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് പറ്റിയ അന്തരീക്ഷമാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തെ തൊഴില്‍ അന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.…
Read More » - 16 February
ബൈക്ക് കനാലിൽ വീണ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ബൈക്ക് കനാലിൽ വീണ് യുവാവ് മരിച്ചു. ഗൂഡല്ലൂർ സ്വദേശിയായ ബേക്കറി ജീവനക്കാരൻ ആഷിഖ് (26) ആണ് മരിച്ചത്. Read Also : പൊങ്കാല വീട്ടിലാണെങ്കിലും ഈ…
Read More » - 16 February
വേലി കെട്ടി മറച്ചും വ്യക്തിത്വം മൂടിക്കെട്ടിയുമുള്ള പിന്തിരിപ്പൻ ചിന്താഗതികൾ പുരോഗമന സമൂഹത്തെ നയിക്കുന്നത് എങ്ങോട്ട് ?
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പല മേഖലകളിലും ഉണ്ടായിരുന്ന വിലക്കുകള്‍ നീക്കം ചെയ്ത് സൗദി അറേബ്യ പുരോഗമനത്തിലേക്ക് കുതിക്കുമ്പോൾ ഇന്ത്യയിൽ തീവ്രമായ മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നത്തിനും അതേച്ചൊല്ലി കലാപങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് മത…
Read More » - 16 February
മുഖത്തെ എണ്ണമയം നീക്കാന്‍ എളുപ്പത്തിൽ തയ്യാറാക്കാം ഈ ഫേസ്പാക്ക്
കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. കടലമാവിന്റെ ആന്റി…
Read More » - 16 February
പൊങ്കാല വീട്ടിലാണെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്, നിർദേശവുമായി വീണ ജോർജ്ജ്
തിരുവനന്തപുരം: വീടുകളിൽ പൊങ്കാലയിടുന്നവർക്ക് മാർഗ്ഗനിർദേശവുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ബന്ധുക്കളും സുഹൃത്തുക്കളും അയല്പക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാല്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. തീയില്‍ നിന്നും പുകയില്‍…
Read More » - 16 February
ഭക്തർ എത്തിയില്ലെങ്കിലും ശുചീകരണം വേണമല്ലോ: ചിലവ് രഹിത ശുചീകരണ പദ്ധതി സജ്ജീകരിച്ച് കോർപ്പറേഷൻ
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ സംസ്കരണം വിവാദം ആയതിന് പിന്നാലെ, ഇത്തവണ സന്നദ്ധ പ്രവർത്തകരുടെയും വാഹനങ്ങളുടെയും കാര്യത്തിൽ ചിലവ് രഹിതമായി ശുചീകരണ പ്രവർത്തനങ്ങൾ…
Read More » - 16 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് പണവും സ്വർണ്ണവും തട്ടി : 21കാരൻ പിടിയിൽ
പത്തനംതിട്ട: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയെടുത്ത കേസിൽ 21കാരൻ പിടിയിൽ. മാരൂർ സ്വദേശി ആർ…
Read More » - 16 February
ബിസിനസ് മീറ്റിന്റെ മറവില്‍ പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചു
കൊച്ചി : പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കാന്‍ ബിസിനസ് മീറ്റിന്റെ മറവ്. ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസിലെ ഇര ഉള്‍പ്പടെയുള്ള പെണ്‍കുട്ടികളുടെ…
Read More » - 16 February
യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്കി: പിന്നാലെ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെതിരെ പരാതി നല്കിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ…
Read More »