ThrissurKeralaNattuvarthaLatest NewsNews

പോ​ക്സോ കേ​സ് പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വ് ശി​ക്ഷ വിധിച്ച് കോടതി

അ​ഴീ​ക്കോ​ട് മേ​നോ​ൻ ബ​സാ​ർ അ​റ​ക്ക​ൽ ഷ​ബീ​ർ എ​ന്ന ഷ​ഫീ​റി​നെ​യാ​ണ് (38) കോടതി ശിക്ഷിച്ചത്

കൊ​ടു​ങ്ങ​ല്ലൂ​ർ: പോ​ക്സോ കേ​സ് പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വ് ശി​ക്ഷ വിധിച്ച് കോടതി. അ​ഴീ​ക്കോ​ട് മേ​നോ​ൻ ബ​സാ​ർ അ​റ​ക്ക​ൽ ഷ​ബീ​ർ എ​ന്ന ഷ​ഫീ​റി​നെ​യാ​ണ് (38) കോടതി ശിക്ഷിച്ചത്.

മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്കാണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2015-ൽ ​ആണ് കേസിനാസ്പദമായ സംഭവം. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി​യു​ടെ വി​ധി.

Read Also : യുക്രൈൻ അതിർത്തിയിൽ നിന്ന് സ്ഫോടന ശബ്ദം: സമീപവാസികളെ മാറ്റി പാർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ

കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ ആ​യി​രു​ന്ന പി.​ജി. ത​ങ്ക​ച്ച​ൻ ആ​ണ് കേ​സ് അ​ന്വേ​ഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button