Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -13 March
മൂന്നാറിലെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് പത്തനംതിട്ട സ്വദേശിനി
ഇടുക്കി: ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം മൂന്നാറിലെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജ്യോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങി…
Read More » - 13 March
ജിയോയിൽ ജോലി നേടാൻ അവസരം! സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും റിക്രൂട്ട്മെന്റ്, തീയതി അറിയാം
തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരവുമായി റിലയൻസ് ജിയോ. ടെക്നീഷ്യൻ തസ്തികയിലേക്കാണ് പുതുതായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും റിക്രൂട്ട്മെന്റ് നടക്കും. മാർച്ച് 16, 17 തീയതികളിലാണ് റിക്രൂട്ട്മെന്റ്…
Read More » - 13 March
പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചു: കെ. സുരേന്ദ്രന്
തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞ പത്തനംതിട്ട എംപി ആന്റോ ആന്റണി രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ആന്റോയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം…
Read More » - 13 March
അതിഥി തൊഴിലാളികൾക്ക് മലയാളം പഠിക്കാൻ ഇനി ‘ചങ്ങാതി’യുണ്ട്, ഹെൽപ്പ് ഡെസ്ക് ഒരുങ്ങി
തിരുവനന്തപുരം: വിവിധ തരത്തിലുള്ള ജോലി ആവശ്യങ്ങൾക്കായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്ന തൊഴിലാളികൾ നിരവധിയാണ്. ഇത്തരം തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഭാഷ. ഈ…
Read More » - 13 March
രാജ്യത്തെ സേന വിഭാഗത്തെയും അവരുടെ ത്യാഗത്തെയും ആന്റോ ആന്റണി അധിക്ഷേപിച്ചു: അനില്‍ ആന്റണി
പത്തനംതിട്ട: ആന്റോ ആന്റണി എംപിക്കെതിരെ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. ആന്റോ പാകിസ്ഥാനെ വെള്ളപൂശിയെന്നാണ് അനില്‍ ആന്റണിയുടെ വിമര്‍ശനം. രാജ്യത്തെ സേന വിഭാഗത്തെയും…
Read More » - 13 March
രാമേശ്വരം കഫേ സ്ഫോടനം: ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, വ്യാജ പ്രചരണങ്ങൾക്കെതിരെ എൻഐഎ രംഗത്ത്
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ). സ്ഫോടനവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള വ്യാജ…
Read More » - 13 March
‘പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരും’: കെ സുരേന്ദ്രന്
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. നാളെ തിരുവനന്തപുരത്ത് ഇവര്‍ പാര്‍ട്ടിയില്‍ ചേരും. വരും ദിവസങ്ങളില്‍…
Read More » - 13 March
രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചത് നാല് വർഷം, എട്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ
മുംബൈ: അനധികൃതമായി ഇന്ത്യയിൽ താമസിച്ച എട്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. കഴിഞ്ഞ നാല് വർഷമായി സിബിഡി-ബേലാപൂരിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് നവി മുംബൈ പോലീസിന്റെ…
Read More » - 13 March
കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസുമായി ഇ.പി ജയരാജന് ചര്‍ച്ച നടത്തി : ദല്ലാള്‍ ടി.ജി നന്ദകുമാര്‍
കൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസുമായി ഇ.പി ജയരാജന് ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്ലാള്‍ ടി.ജി നന്ദകുമാര്‍. തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചിരുന്നുവെന്ന് ദീപ്തി തന്നെ…
Read More » - 13 March
പൗരത്വ നിയമം: സംശയനിവാരണത്തിനായി ഹെൽപ്പ് ലൈൻ നമ്പർ ഉടൻ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.…
Read More » - 13 March
‘മഹിളാ ന്യായ്’ ഗ്യാരന്റി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി:വനിതകള്‍ക്ക് ജോലിയില്‍ 50% സംവരണം,പ്രതിവര്‍ഷം 1 ലക്ഷം രൂപ ധനസഹായം
ന്യൂഡല്‍ഹി: വനിതകള്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50% സംവരണവും നിര്‍ധനരായ സത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ ധനസഹായവും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.…
Read More » - 13 March
പൗരത്വനിയമം: ഒരു ഇന്ത്യന്‍ പൗരന്റെയും പൗരത്വം നഷ്ടമാകുന്നില്ല: വി.മുരളീധരന്
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കോണ്‍ഗ്രസും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. Read Also: സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള 59688…
Read More » - 13 March
സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള 59688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദ് ചെയ്തു, കാരണം ഇത്
തിരുവനന്തപുരം: സംസ്ഥാനത്ത് 59688 മുൻഗണന റേഷൻ കാർഡുകൾ റദ്ദ് ചെയ്തു. തുടർച്ചയായ മൂന്ന് മാസത്തോളം റേഷൻ വാങ്ങാതിരുന്നതിനെ തുടർന്നാണ് സൗജന്യ റേഷൻ വിഹിതം റദ്ദ് ചെയ്തത്. ഇതോടെ,…
Read More » - 13 March
സംസ്ഥാനത്ത് അടുത്ത 5 ദിവസം കൊടുംചൂട്, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില…
Read More » - 13 March
ഇനിയും ആരും വേദനിപ്പിക്കാൻ നോക്കേണ്ട: കോൺഗ്രസിൽ നിന്ന് അനുഭവിച്ച അപമാനം ഇനി സഹിക്കേണ്ട കാര്യമില്ലെന്ന് പത്മജ വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് അനുഭവിച്ച അപമാനം ഇനി സഹിക്കേണ്ട കാര്യമില്ലെന്ന് പത്മജ വേണുഗോപാൽ. തന്നെ ഇനിയും ആരും വേദനിപ്പിക്കാൻ നോക്കേണ്ടെന്നും പത്മജ പറഞ്ഞു. തന്നെ വേദനിപ്പിച്ചത് അച്ഛൻ…
Read More » - 13 March
പൗരത്വ നിയമത്തിനെതിരെ നിയമപോരാട്ടം തുടരും, കേരളത്തില്‍ ഒരിക്കലും ഈ നിയമം നടപ്പിലാക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നിയമപോരാട്ടം തുടരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭരണഘടനാ വിരുദ്ധമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. Read…
Read More » - 13 March
കേരള ബാങ്കിലെ പണയസ്വര്‍ണ മോഷണം: മുന്‍ ഏരിയ മാനേജര്‍ മീര മാത്യു അറസ്റ്റില്‍
ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണ കേസില്‍ മുന്‍ ഏരിയ മാനേജര്‍ മീര മാത്യു അറസ്റ്റില്‍. പട്ടണക്കാട് പോലീസാണ് ചേര്‍ത്തല തോട്ടുങ്കര വീട്ടില്‍ മീര മാത്യുവിനെ…
Read More » - 13 March
ഒരു സംസ്ഥാനങ്ങൾക്കും നൽകാത്ത ഇളവ്, 5,000 കോടി നൽകാമെന്ന് കേന്ദ്രം: വാങ്ങിക്കൂടേ എന്നു സുപ്രീം കോടതി, പോരെന്ന് കേരളം
ന്യൂഡൽഹി: കേരളത്തിനു 5,000 കോടി രൂപ നൽകാമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. എന്നാൽ 10,000 കോടിയെങ്കിലും വേണമെന്നാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ചിരുന്ന ആവശ്യം. അടുത്ത സാമ്പത്തിക…
Read More » - 13 March
കട്ടപ്പന ഇരട്ടക്കൊലപാതകം: തെളിവ് കണ്ടെത്താനാകാതെ പൊലീസ്, കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന് നിതീഷിന്റെ മൊഴി
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവ് കണ്ടെത്താനാകാതെ പൊലീസ്. മൂന്ന് പ്രതികളെയും കുട്ടിയുടെ അമ്മയേയും പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ…
Read More » - 13 March
ആക്രമണകാരികളായ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്രം: ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചു
ന്യൂഡൽഹി: ആക്രമണകാരികളായ വളർത്തു നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര സർക്കാർ. വളർത്തുമൃഗങ്ങളായി വളർത്തുന്ന റോട്ട് വീലർ, ബുൾഡോഗ്, പിറ്റ്ബുൾ ടെറിയർ, എന്നിവയുൾപ്പെടെ ‘ആക്രമണകാരികളായ’ നായ ഇനങ്ങളെയാണ് കേന്ദ്ര…
Read More » - 13 March
ലക്ഷങ്ങള്‍ ഫീസ് നല്കി പഠിച്ച വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍, കോഴ്സുകള്‍ക്ക് അംഗീകാരമില്ല: സ്ഥാപന ഉടമ അറസ്റ്റില്‍
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വന്‍ തുക തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജറും എറണാകുളം…
Read More » - 13 March
നിതിന്‍ ഗഡ്കരിയെ തഴഞ്ഞേക്കുമെന്ന അഭ്യൂഹം ആളിക്കത്തിച്ച് ഉദ്ദവ് താക്കറെ: മോദിയും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി ഗഡ്കരി
മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ശിവസേനയിലേക്ക് പരസ്യമായി ക്ഷണിച്ച് ഉദ്ദവ് താക്കറെ. ബിജെപിയില്‍ ഇനിയും അപമാനിതനായി തുടരേണ്ടെന്നും ശിവസേനാ സ്ഥാനാര്‍ഥിയാക്കി ജയിപ്പിക്കാമെന്നുമാണ് വാഗ്ദാനം. ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചിട്ടില്ല.…
Read More » - 13 March
കേരള ഹൈക്കോടതി ജഡ്ജിമാരായി ആറ് അഭിഭാഷകര്‍, ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി ആറ് അഭിഭാഷകരുടെ പേരുകള്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കീം എം എ, അഡ്വ. വി എം…
Read More » - 13 March
ഫ്ളാറ്റിൽ അഴുകിയ നിലയിൽ യുവതിയുടെ നഗ്നശരീരം: സമീപത്തായി സിറിഞ്ചും മയക്കുമരുന്നും
ബെംഗളൂരു: ഫ്ളാറ്റിൽ അഴുകിയ നിലയിൽ യുവതിയുടെ നഗ്നശരീരം. ബംഗളൂരു നഗരത്തിലാണ് സംഭവം. സമീപത്തായി സിറിഞ്ചും മയക്കുമരുന്നും കണ്ടെത്തിയിട്ടുണ്ട്. ചന്ദാപുരയിലെ ഫ്ളാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 25 വയസ്സ് പ്രായം…
Read More » - 13 March
ബംഗളൂരു കഫേ സ്ഫോടനം, പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി : എന്‍ഐഎയുടെ പിടിയിലായത് സബീര്‍ എന്ന യുവാവ്
ബെംഗളുരു: കഫേയിലെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ എന്‍ ഐ എ പിടികൂടി. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നാണ് സബീര്‍ എന്നയാളെ പിടികൂടിയത്. ഇയാളുടെ യാത്ര രേഖകള്‍ പരിശോധിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ്…
Read More »