Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -13 March
കശ്മീരിൽ നിന്ന് റഷ്യയിലേക്ക്! കുപ്വാരയിലെ അതിനിഗൂഢമായ ഗുഹകൾ
ശ്രീനഗർ, പഹൽഗാം തുടങ്ങി മനോഹരമായ സ്ഥലങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ കശ്മീരിലുണ്ട്. ഗുൽമാർഗും സോനാമാർഗും ലഡാക്കും കശ്മീരിന്റെ സ്വത്തായ അഹങ്കാരം തന്നെയാണ്. നിരവധി നിഗൂഢമായ കഥകളുള്ള…
Read More » - 13 March
എൻസിസിയിൽ മൂന്ന് ലക്ഷം ഒഴിവുകൾ വർദ്ധിപ്പിച്ചു: വിപുലീകരണത്തിന് അംഗീകാരം നൽകി രാജ്നാഥ് സിംഗ്
ന്യൂഡൽഹി: എൻസിസിയിൽ ഒഴിവുകൾ വർദ്ധിപ്പിച്ചു. മൂന്ന് ലക്ഷം ഒഴിവുകളാണ് വർദ്ധിപ്പിച്ചത്. എൻസിസി വിപുലീകരിക്കാനുള്ള നിർദ്ദേശത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നൽകി. എൻസിസിയിലെ കേഡറ്റ് ഒഴിവുകൾ വർദ്ധിപ്പിച്ചാൽ…
Read More » - 13 March
അപൂർവ്വങ്ങളിൽ അപൂർവ്വം! എന്താണ് ലൈം രോഗം? – അറിയേണ്ട കാര്യങ്ങൾ
കൊച്ചി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മനുഷ്യരിൽ കാണപ്പെടുന്ന ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനാണ് ലൈം രോഗം…
Read More » - 13 March
ഭാരത് റൈസിന് ബദൽ ശബരി കെ റൈസ്: അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് അരി നൽകട്ടെയെന്ന് സുരേഷ് ഗോപി
തൃശൂർ: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസില്‍ പ്രതികരണവുമായി ബി.ജെ.പിയുടെ തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപി. ‘അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക്…
Read More » - 13 March
മുരളിയും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന് അവര്‍ തീരുമാനിക്കട്ടെ: സുരേഷ് ഗോപി
തൃശൂര്‍: പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പത്മജയുടെ ആഗ്രഹം കേന്ദ്ര…
Read More » - 13 March
യുഎസ് പൗരനെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: യുഎസ് പൗരനെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിl കണ്ടെത്തി. ഐടി സ്ഥാപനത്തിലെ അന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മാർക്ക് വില്യംസിനെയാണ് 5 സ്റ്റാർ ഹോട്ടലിൽ…
Read More » - 13 March
മാഞ്ഞുപോയ വിമാനം, പത്ത് വര്‍ഷം മുന്‍പ് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടെ? അതൊരു കൂട്ടക്കൊലപാതകമാകാമെന്ന് വിദഗ്ധൻ
മലേഷ്യൻ എയർലൈൻസിന്റെ എഎച്ച് 370 എന്ന വിമാനം കാണാതായിട്ട് 10 വർഷം തികഞ്ഞത് അടുത്തിടെയാണ്. 239 യാത്രക്കാരുമായി 2014 മാർച്ച് 8 അർധരാത്രിക്ക് ശേഷം ക്വലാലംപുർ വിമാനത്താവളത്തിൽ…
Read More » - 13 March
സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം! റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഇന്നത്തെ വിപണി വില 48,280 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ്…
Read More » - 13 March
അപൂർവ്വങ്ങളിൽ അപൂർവ്വം! എറണാകുളം ജില്ലയിൽ ആദ്യമായി ‘ലൈം രോഗം’ സ്ഥിരീകരിച്ചു
കൊച്ചി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മനുഷ്യരിൽ കാണപ്പെടുന്ന ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനാണ് ലൈം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.…
Read More » - 13 March
വമ്പൻ ഹിറ്റായി കൊച്ചി വാട്ടർ മെട്രോ, ഇതുവരെ യാത്ര ചെയ്തത് 17.5 ലക്ഷം ആളുകൾ
കൊച്ചി: സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിടുമ്പോൾ വമ്പൻ ഹിറ്റായി കൊച്ചി വാട്ടർ മെട്രോ. നിലവിൽ, 17.5 ലക്ഷത്തിലധികം ആളുകളാണ് വാട്ടർ മെട്രോയിലൂടെ സഞ്ചരിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ…
Read More » - 13 March
ഉത്സവത്തിനിടെ തർക്കം, ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽ മരിച്ച സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പെരിന്തല്‍മണ്ണ: പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതംകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പന്തല്ലൂര്‍ കടമ്പോട് ആലുങ്ങല്‍ മൊയ്തീന്‍കുട്ടിയാണ് (36) മരിച്ചത്.ഏറെക്കാലമായി അസുഖബാധിതനായതിനാല്‍ ഹൃദയത്തിന്റെ ഒരുഭാഗം പ്രവര്‍ത്തനം…
Read More » - 13 March
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു! സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും
തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി…
Read More » - 13 March
സംസ്ഥാനത്ത് കൊടും ചൂട്! താപനില ഇന്നും ഉയർന്ന തന്നെ, 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. താപനില ക്രമാതീതമായി ഉയർന്നതിനാൽ 10 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം,…
Read More » - 13 March
ശബരിമല: മീനമാസ പൂജകൾക്കായി നട ഇന്ന് തുറക്കും
പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറക്കുക. ഇന്ന് വൈകിട്ട്…
Read More » - 13 March
‘കുത്തിത്തിരിപ്പില്‍ കേരളത്തിന്റെ മുത്തയ്യ മുരളീധരന്’ – മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ‘കുത്തിത്തിരിപ്പി’ന്റെ കാര്യത്തില്‍ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരന്’ എന്ന് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് എല്‍ഡിഎഫ്…
Read More » - 13 March
അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന് സമീപം കാട്ടുകൊമ്പനെ അവശനിലയിൽ കണ്ടെത്തി
തൃശ്ശൂർ: അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിൽ കാട്ടുകൊമ്പനെ അവശനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ എണ്ണപ്പന തോട്ടത്തിന് സമീപം കാട്ടുകൊമ്പൻ ഉണ്ടെങ്കിലും ഇന്ന് സ്ഥിതി കൂടുതൽ…
Read More » - 13 March
ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു: ഏഴുപേർ അറസ്റ്റിൽ
ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ വെള്ളക്കോവിലിലാണ് സംഭവം. ഘോഷയാത്രയിൽ പങ്കെടുക്കാനായെത്തിയ പെൺകുട്ടിയെ ഏഴു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം…
Read More » - 13 March
ഇനി വീട്ടിലിരുന്നുള്ള പണി മതി! ബൈജൂസിന്റെ ഓഫീസുകൾ അടച്ചുപൂട്ടലിന്റെ വക്കിലേക്ക്
പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ ഓഫീസുകൾ അടച്ചുപൂട്ടലിന്റെ വക്കിലേക്ക്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരുവിലെ നോളജ് പാർക്കിലുള്ള ആസ്ഥാന ഓഫീസ് മാത്രമേ ഇനി പ്രവർത്തിക്കുകയുള്ളൂ. മറ്റു…
Read More » - 13 March
കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി കേരളത്തിന്റെ കെ റൈസ് ഇന്നു മുതൽ വിപണിയിൽ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റൈസ് ഇന്നു മുതൽ വിപണിയിലെത്തും. കെ റൈസ് വിൽപ്പന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന്…
Read More » - 13 March
മധുര മനോഹര കാഴ്ചകൾ! ഇൻസാറ്റ് 3ഡിഎസ്-ൽ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു
ബെംഗളൂരു: ഐഎസ്ആർഒ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹമായ ഇൻസാറ്റ് 3ഡിഎസ്-ൽ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. അന്തരീക്ഷത്തിൽ നിന്നും ഭൂമിയുടെ അതിമനോഹരമായ ദൃശ്യങ്ങളാണ് ഉപഗ്രഹം പങ്കുവെച്ചിരിക്കുന്നത്. പേടകത്തിലെ…
Read More » - 13 March
പേരാമ്പ്രയിൽ തോട്ടിൽ അർദ്ധനഗ്നയായി കണ്ടെത്തിയ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ കാണാനില്ല, അനുവിനെ കണ്ടത് മുട്ടോളം വെള്ളത്തിൽ
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അർധ…
Read More » - 13 March
കേരളത്തിന്റെ സ്വന്തം കെ-റൈസ് ഇന്ന് മുതൽ വിപണിയിൽ, ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കെ-റൈസ് ഇന്ന് മുതൽ വിപണിയിൽ എത്തും. കെ-റൈസ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. ഇന്ന് ഉച്ചയ്ക്ക് 12…
Read More » - 13 March
നിങ്ങൾ ബിജെപി വിടൂ, ഞങ്ങൾ മന്ത്രിയാക്കാം, നിതിൻ ഗഡ്കരിയെ മഹാവികാസ് അഘാദി സഖ്യത്തിലേക്ക് ക്ഷണിച്ച് ഉദ്ധവ് താക്കറെ
അപമാനിക്കപ്പെടുകയാണെങ്കിൽ ബിജെപി വിടാൻ(Leave BJP) കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് വീണ്ടും ആവശ്യപ്പെട്ട് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. ‘അഴിമതി ആരോപണത്തിൻ്റെ പേരിൽ ബിജെപി ഒരിക്കൽ ലക്ഷ്യമിട്ടിരുന്ന…
Read More » - 13 March
മോദിയുടെ മണ്ണിൽ ഇനി സംഗീത അക്കാദമി ഉയരും, സ്വന്തം ഭൂമി വിട്ടുനൽകി പ്രധാനമന്ത്രി
ഗാന്ധിനഗർ: സംഗീത അക്കാദമി സ്ഥാപിക്കുന്നതിനായി സ്വന്തം ഭൂമി വിട്ടുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിനും, അന്തരിച്ച മുതിർന്ന ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലിക്കും കേന്ദ്രസർക്കാർ അനുവദിച്ച സ്ഥലമാണ്…
Read More » - 13 March
കള്ളക്കടത്ത് സ്വർണം കവരാൻ ശ്രമിച്ച മൂന്നംഗ സംഘം കരിപ്പൂരിൽ പൊലീസിന്റെ പിടിയിലായി
കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണം കവരാൻ ശ്രമിച്ച മുന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ഇരുമ്പുഴി വലിയപറമ്പ് മുഹമ്മദ് ഹർഷാദ് (28), താനൂർ പരിയാപുരം ചേക്കാമടത്ത് സുഹൈർ (23), പരിയാപുരം…
Read More »