Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -17 March
ആറാട്ടുപുഴ പൂരം: കർശന നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ മജിസ്ട്രേറ്റ്
തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നൽകി. കർശന നിബന്ധനകളോടെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളിയാണ് അനുമതി നൽകിയിരിക്കുന്നത്. വെടിക്കെട്ട് പ്രദർശനത്തിനായി സമർപ്പിച്ച അപേക്ഷയും, സത്യവാങ്മൂലവും…
Read More » - 17 March
സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ മാർക്സും ലെനിനും യെച്ചൂരിയുമല്ല, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോ ലെനിനോ മാർക്സോ ചെഗുവേരയോ ഒന്നുമല്ല. മറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ…
Read More » - 17 March
മഹാരാഷ്ട്രയുടെ നിരത്തുകൾ ഇനി എൽഎൻജി ബസുകൾ കീഴടക്കും, ആദ്യ ബസ് ഉദ്ഘാടനം ചെയ്തു
മുംബൈ: മഹാരാഷ്ട്രയുടെ നിരത്തുകൾ കീഴടക്കാൻ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) അധിഷ്ഠിതമായുള്ള ബസുകൾ എത്തുന്നു. ആദ്യ എൽഎൻജി ബസിന്റെ ഉദ്ഘാടനം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർവഹിച്ചു.…
Read More » - 17 March
ഇന്ത്യ തയ്യാറെടുക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് ഇന്ത്യ തയ്യാറെടുത്തതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ ലോകത്തിലെ ഏറ്റവും…
Read More » - 16 March
മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായി: മൂന്ന് പേർക്ക് വെട്ടേറ്റു
തൃശൂർ: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂരാണ് സംഭവം. വൈകിട്ട് എഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി…
Read More » - 16 March
സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന: വീഡിയോ വൈറൽ
ന്യൂഡൽഹി: സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവിക സേന കപ്പൽ…
Read More » - 16 March
നോ പാർക്കിങ്: ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
നമ്മുടെ നിരത്തുകളിൽ വാഹനത്തിരക്കിന് പ്രധാനകാരണമാണ് അനധികൃത പാർക്കിങ്. വാഹനമോടിക്കുമ്പോൾ ഇത്തരം പാർക്കിങ് നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും നമ്മിൽ പലരും മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്യാറുമുണ്ട്.…
Read More » - 16 March
നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്: സഹായം അഭ്യർഥിച്ച് ഗോപിക അനിൽ
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധനേടിയ നടി അരുന്ധതി നായർക്ക് ബൈക്കപകടത്തിൽ ഗുരുതര പരിക്ക്. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. സ്കൂട്ടറിൽ പോകുമ്പോൾ…
Read More » - 16 March
ഇന്ത്യന്‍ നാവിക സേനയ്ക്ക് നേരെ വെടിയുതിര്‍ത്ത് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍
ന്യൂഡല്‍ഹി: മാള്‍ട്ട ചരക്കുകപ്പലിനെ മോചിപ്പിക്കുന്നതിനിടെ ഇന്ത്യന്‍ നാവിക സേനയ്ക്ക്നേരെ വെടിയുതിര്‍ത്ത് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍. കഴിഞ്ഞ ഡിസംബറില്‍ അറബിക്കടലില്‍ വെച്ച് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പല്‍ മാര്‍ച്ച്…
Read More » - 16 March
കേളകത്ത് പട്ടാപ്പകല്‍ കടുവയിറങ്ങി: നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് – കരിയംകാപ്പ് റോഡില്‍ പട്ടാപ്പകല്‍ കടുവയെത്തി. പ്രദേശവാസികള്‍ കടുവയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതോടെ വനം വകുപ്പും സ്ഥിരീകരിച്ചു. read…
Read More » - 16 March
ഫാറ്റി ലിവർ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ കാണപ്പെടുന്ന ഒരു ജീവിതശൈലീ രോഗമാണ് ഫാറ്റിലിവർ. കരളിൽ അമിതമായി കൊഴുപ്പടിയുന്ന രോഗമാണിത്. അമിത കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാണ്…
Read More » - 16 March
ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി
ചെന്നൈ: ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി. സയ്യിദ് അലി ഫാത്തിമയെന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് ഉമ്മറിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ…
Read More » - 16 March
കഴിഞ്ഞ 5 വർഷം വയനാടിന്റെ ശബ്ദം ലോക്സഭയിൽ ഉയർന്നോ? യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധം: പിണറായി വിജയന്
സുല്‍ത്താന്‍ ബത്തേരി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍…
Read More » - 16 March
നിങ്ങൾക്ക് ഈ ശീലങ്ങളുണ്ടോ: ഉറക്കക്കുറവിന് കാരണമായേക്കാം
മനുഷ്യന്റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യം വേണ്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം ലഭിച്ചാൽ ആരോഗ്യ പ്രശ്നങ്ങളും കുറയും. ഭക്ഷണക്രമങ്ങളും തെറ്റായ ജീവിത രീതിയുമെല്ലാം ഉറക്ക കുറവിന് കാരണമാകാറുണ്ട്.…
Read More » - 16 March
18 മാസം പ്രായമുള്ള മകളെ വിൽക്കാൻ ശ്രമം, പാളിയതോടെ തെരുവിലുപേക്ഷിച്ച് അമ്മ: അറസ്റ്റ്
ഫ്ലോറിഡ: 18 മാസം പ്രായമുള്ള മകളെ 40000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച് 33കാരി. ശ്രമം പാളിയതോടെ തെരുവിലുപേക്ഷിക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആവശ്യക്കാരായി ആരുമെത്താതെ…
Read More » - 16 March
‘ആ പ്രിൻസിപ്പാളിന് എം.ജി ശ്രീകുമാറിൻ്റെയോ വിധുവിൻ്റെയോ മൈക്ക് പിടിച്ചുവാങ്ങാനുള്ള ധൈര്യം ഉണ്ടോ?’
കൊച്ചി: കോളേജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ഗായകന് ജാസി ഗിഫ്റ്റിനെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ബിനുജ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് സന്ദീപ് ദാസ്. ജാസി ഗിഫ്റ്റിനെ നാണംകെടുത്തിയ…
Read More » - 16 March
തുടര്‍ച്ചയായി മൂന്നാം തവണയും ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിനെ തിരഞ്ഞെടുക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്: നരേന്ദ്ര മോദി
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ മഹോത്സവം ആരംഭിക്കുകയാണെന്നും തുടര്‍ച്ചയായി മൂന്നാം തവണയും രാജ്യത്തെ ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിനെ തിരഞ്ഞെടുക്കുമെന്ന്…
Read More » - 16 March
ബെംഗളൂരുവില്‍ ഹോട്ടലില്‍ യുവതി കൊല്ലപ്പെട്ട സംഭവം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ബെംഗളൂരു: ഉസ്ബെക്കിസ്ഥാന് സ്വദേശിനിയെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. അസം സ്വദേശികളും ഹോട്ടലിലെ ജീവനക്കാരുമായ അമൃത്, റോബര്‍ട്ട് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍…
Read More » - 16 March
വിദേശികൾക്ക് തിരിച്ചടി! കുടിയേറ്റ നയങ്ങളിൽ പുതിയ മാറ്റങ്ങളുമായി യുകെ ഭരണകൂടം
കുടിയേറ്റ നയങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് യുകെ ഭരണകൂടം. സ്കിൽഡ് വർക്കർ വിസയ്ക്ക് അർഹത നേടാനുള്ള കുറഞ്ഞ വാർഷിക ശമ്പള പരിധി 48 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ,…
Read More » - 16 March
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥും മത്സരിക്കും. Read Also: വോട്ടർ പട്ടികയിലെ…
Read More » - 16 March
വോട്ടർ പട്ടികയിലെ പേരും മണ്ഡലവും പരിശോധിക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പ്രചാരണ ചൂടിലാണ് മുഴുവൻ രാഷ്ട്രീയ പാർട്ടികളും. ഇത്തവണ 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. തിരഞ്ഞെടുപ്പ് തീയതി…
Read More » - 16 March
ഗായകന് ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ബിനുജ
കൊച്ചി: കോളേജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ഗായകന് ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ബിനുജ. സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് താന്‍…
Read More » - 16 March
റബർ കർഷകർക്ക് ആശ്വാസം! താങ്ങുവില വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: റബർ കർഷകർക്ക് ആശ്വാസവാർത്തയുമായി സംസ്ഥാന സർക്കാർ. റബറിന്റെ താങ്ങുവില 180 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സ്വാഭാവിക റബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ്…
Read More » - 16 March
അനുവിന്റെ ദുരൂഹ മരണം: മലപ്പുറം സ്വദേശി കസ്റ്റഡിയില്‍
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍…
Read More » - 16 March
‘പ്രചാരണം പരിധി വിടരുത്’; രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്, മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണം യാതൊരു കാരണവശാലും പരിധി വിടാൻ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ…
Read More »