Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -20 May
വർക്കലയിൽ വീട്ടമ്മയുടെ മരണത്തിൽ ഹോംനഴ്സിന് പങ്കെന്ന് പരാതി: ഖബർസ്ഥാൻ തുറന്ന് മൃതദേഹമെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി
തിരുവനന്തപുരം: വയോധികയുടെ മരണത്തിൽ ഹോം നഴ്സിന് പങ്കെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മൃതദേഹം ഖബർസ്ഥാൻ തുറന്ന് പോസ്റ്റ്മോർട്ടം നടത്തി. വയോധികയെ പരിചരിച്ചിരുന്ന ഹോം നഴ്സിനെതിരേ ബന്ധുക്കൾ സംശയമുന്നയിച്ച്…
Read More » - 20 May
കാസർഗോഡ് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്
കാസർഗോഡ്: കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച പ്രതിയെ കുറിച്ച് വിവരം കിട്ടിയതായി പോലീസ്. പ്രതി കുടക് സ്വദേശിയായ…
Read More » - 20 May
ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ കത്തിക്കരിഞ്ഞനിലയിൽ
ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രിയും ഇറാൻ പ്രസിഡന്റിനൊപ്പം കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇറാൻ– അസർബൈജാൻ അതിർത്തിയിൽ അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞു…
Read More » - 20 May
സ്വന്തം വൃക്ക വിൽക്കാനിറങ്ങിയ സാബിത്ത് അവയവക്കടത്തിലെ ഏജന്റായി : ഇറാൻ വരെ നീളുന്ന മാഫിയ ബന്ധം തേടി കേന്ദ്ര ഏജൻസികളും
കൊച്ചി: അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് ആളുകളെ കടത്തുന്ന സംഘം കൊച്ചിയില്‍ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തൃശൂര്‍ വലപ്പാട് സ്വദേശി സാബിത്ത് നാസറിനെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 20 May
കേരളത്തിലേക്കെത്തുന്ന രാസലഹരിയുടെ പ്രധാന ഉറവിടം, രാജ്യാന്തര മയക്കുമരുന്ന് ലോബിയിലെ മുഖ്യകണ്ണി അറസ്റ്റിൽ
ആലുവ: കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. ‘ക്യാപ്ടൻ’ എന്നറിയപ്പെടുന്ന കോംഗോ സ്വദേശി ഹംഗാര പോളി (29) നെ ബംഗളൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ…
Read More » - 20 May
ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് റെയ്സിയെക്കുറിച്ച് ഇതുവരെ വിവരമില്ല, അടിയന്തരയോഗം വിളിച്ച് ഖമീനി, പ്രാർഥനയോടെ ഇറാൻ
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ. 12 മണിക്കൂർ പിന്നിട്ടിട്ടും അദ്ദേഹത്തെ കണ്ടെത്താനാകാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ പരമോന്നതനേതാവ്…
Read More » - 20 May
കടുത്ത സൈബറാക്രമണം: നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയ നിലയിൽ
അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാലിപ്പോൾ അതി ദാരുണമായ ഒരു വാർത്തയാണ് വെളിയിൽ…
Read More » - 20 May
അമേരിക്കയിൽ വാഹനാപകടത്തിൽ അന്തരിച്ച കെ പി യോഹന്നാന്റെ സംസ്കാരം നാളെ: സഭ ആസ്ഥാനത്ത് ഇന്ന് പൊതുദർശനം
പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ (74) മൃതദേഹം നാളെ സംസ്കരിക്കും. ഇന്ന് രാവിലെ 9 മണി മുതൽ നാളെ രാവിലെ ഒൻപത്…
Read More » - 20 May
സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത: ചില ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രതവേണമെന്ന് അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച്…
Read More » - 20 May
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: വധശിക്ഷ ശരിവെക്കുമോ?, വെറുതെ വിടണമെന്ന് അമീറുൽ ഇസ്ലാം: ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെയ്ക്കണം എന്ന പ്രോസിക്യൂഷന് അപ്പീലിലാണ് ഡിവിഷന് ബെഞ്ച് തീരുമാനമെടുക്കുന്നത്.…
Read More » - 20 May
വരാപ്പുഴക്കാരിയായ മോഡൽ ഇടപാടുകാരുടെ വിവരങ്ങളെല്ലാം ഡയറിയിലെഴുതി സൂക്ഷിച്ചു, ലോഡ്ജിൽ പൊലീസെത്തുമ്പോഴും ആറംഗസംഘം ലഹരിയിൽ
കൊച്ചി: മോഡലായ വരാപ്പുഴ സ്വദേശിനിയുടെ നേതൃത്വത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവന്ന സംഘം പിടിയിലായതോടെ പൊലീസിന് ലഭിച്ചത് കേരളത്തിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തെയും ഇടപാടുകാരെയും കുറിച്ചുള്ള…
Read More » - 20 May
അവയവം മാറി ശസ്ത്രക്രിയ: ഇന്ന് മെഡിക്കൽ ബോര്‍ഡ് യോഗം ചേരും, ഡോക്ടറെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മെഡിക്കൽ ബോര്‍ഡ് യോഗം ഇന്ന് ചേരും. അതിനുശേഷം ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോണ്സനെ ഇന്ന്…
Read More » - 19 May
അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍
കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്
Read More » - 19 May
മുൻ ഭർത്താവ് ഗേ ആണെന്ന് സുചിത്ര: വക്കീൽ നോട്ടീസ് അയച്ച് നടൻ കാർത്തിക്ക്
കാർത്തിക് കുമാർ സ്വവർഗാനുരാഗിയാണെന്ന് സുചിത്ര
Read More » - 19 May
സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ : വെളിപ്പെടുത്തലുമായി സുചിത്ര
എന്തുകൊണ്ടാണ് സുചി ലീക്ക്സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി കൊടുക്കാതിരുന്നത്
Read More » - 19 May
ഒരു ചായയ്ക്ക് മാത്രം 170 രൂപ, കുപ്പി വെള്ളത്തിനും പപ്സിനും കൂടി ലുലു മാളിൽ കൊടുക്കേണ്ടി വന്നത് 810രൂപ !! കുറിപ്പ്
ഒരു ചായയ്ക്ക് മാത്രം 170 രൂപ, കുപ്പി വെള്ളത്തിനും പപ്സിനും കൂടി ലുലു മാളിൽ കൊടുക്കേണ്ടി വന്നത് 810രൂപ !! കുറിപ്പ്
Read More » - 19 May
അമിത മദ്യപാനവും ശാരീരിക പീഡനവും: ഭര്‍ത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ
മുർമുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്
Read More » - 19 May
വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിൽ മൃതദേഹം: തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
ഒറ്റയ്ക്കാണ് വിക്രമന് താമസിച്ചിരുന്നത്
Read More » - 19 May
ഗ്യാസ് അടുപ്പ് കത്തിക്കരുത്, ഇൻവര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്: മംഗലപുരത്ത് ടാങ്കര്‍ ലോറി അപകടം, മുന്നറിയിപ്പ്
കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്
Read More » - 19 May
സ്മാരകം പ്രാദേശിക വിഷയം മാത്രം, ഞാൻ പങ്കെടുക്കുമോ എന്നത് പാർട്ടി തീരുമാനിക്കും, അതില്‍ വേറെ ചർച്ചയില്ല: എം വി ഗോവിന്ദൻ
പാർട്ടിയുടെ ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്
Read More » - 19 May
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു
തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടം
Read More » - 19 May
പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം: സംഭവം കായംകുളത്ത്, അറസ്റ്റ്
പൊലീസുകാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു
Read More » - 19 May
ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: ഇന്നുമുതല്‍ രാത്രി യാത്രയ്ക്ക് നിരോധനം
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് നിരോധനം
Read More » - 19 May
അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് യുവാവ്: പുറത്തുവന്നിരിക്കുന്നത് കൊടുംക്രൂരത
മുംബൈ: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയോട് കൊടുംക്രൂരത കാണിച്ച 30കാരന് അറസ്റ്റിലായി. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച ശേഷം അതില്‍ പൂട്ട് ഇട്ട ഭര്‍ത്താവാണ്…
Read More » - 19 May
കാലവര്‍ഷം ആന്‍ഡമാനിലെത്തി, ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ന്യൂനമര്‍ദം: കേരളത്തില്‍ അതിതീവ്ര മഴയുടെ നാളുകള്‍
തിരുവനന്തപുരം: കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മാലദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാര്‍ ദ്വീപിലേക്കുമാണ് കാലവര്‍ഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.…
Read More »