Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -16 March
‘പ്രചാരണം പരിധി വിടരുത്’; രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്, മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണം യാതൊരു കാരണവശാലും പരിധി വിടാൻ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ…
Read More » - 16 March
പാകിസ്ഥാനില്‍ ഭീകരാക്രമണം: സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ സ്ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റി, നിരവധി മരണം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ സൈനികര്‍ക്കുനേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ സൈനിക പോസ്റ്റിന് നേരെയാണ് തീവ്രവാദികള്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച വാഹനം ഉപയോഗിച്ച് ആക്രമണം…
Read More » - 16 March
പ്രസാര്‍ ഭരാതി ചെയര്‍മാനായി റിട്ടേര്‍ഡ് ഐഎഎസ് ഒഫീസര്‍ നവനീത് കുമാര്‍ സെഹ്ഗല്‍ ചുമതലയേറ്റു
ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതിയുടെ ചെയര്‍മാനായി റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് നവനീത് കുമാര്‍ സെഹ്ഗല്‍ ചുമതലയേറ്റു. മൂന്ന് വര്‍ഷമോ അല്ലെങ്കില്‍ 70 വയസ് തികയുന്നത് വരെയോ ആണ്…
Read More » - 16 March
ഒരു മാസത്തിനിടെ വമ്പൻ സ്വീകാര്യത നേടി പ്രധാനമന്ത്രി സൂര്യ ഘർ യോജന; ഇതുവരെ രജിസ്റ്റർ ചെയ്തത് ഒരു കോടിയിലധികം കുടുംബങ്ങൾ
ന്യൂഡൽഹി: രാജ്യത്തുടനീളം വമ്പൻ ഹിറ്റായി കേന്ദ്രസർക്കാറിന്റെ സോളാർ പദ്ധതിയായ പ്രധാനമന്ത്രി സൂര്യ ഘർ യോജന. പദ്ധതി പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോൾ ഒരു കോടിയിലധികം കുടുംബങ്ങളാണ് രജിസ്റ്റർ…
Read More » - 16 March
വസ്ത്രങ്ങളിൽ മുതൽ ഈന്തപ്പഴത്തിൽ വരെ ഒളിപ്പിച്ച് കടത്താൻ ശ്രമം! കോടികളുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തത്. 5 വ്യത്യസ്ത കേസുകളിലായി…
Read More » - 16 March
ലോക്സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമ-സമൂഹ മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും മറ്റ് മീഡിയ സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് ഇക്കാര്യം…
Read More » - 16 March
‘ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് പിടിക്കരുത്, കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുത്’- മാര്‍ഗനിര്‍ദേശങ്ങള്‍
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ്…
Read More » - 16 March
കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ച സംഭവം: തീപിടിത്തം ആകസ്മികമല്ല, ദുരൂഹതയുണ്ടെന്ന് പോലീസ്
ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ച സംഭവത്തിൽ ദുരുഹതയുണ്ടെന്ന് പോലീസ്. വീടിന് തീപിടിച്ചാണ് ഇന്ത്യൻ വംശജരായ ദമ്പതികളും കൗമാരക്കാരിയായ മകളും മരിച്ചത്. എന്നാൽ,…
Read More » - 16 March
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ‘വോട്ട് ഫ്രം ഹോം’ സൗകര്യം: വിശദ വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് രാജ്യം പൂര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ‘എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തി. എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
Read More » - 16 March
കോഴിക്കോട് പുഴയിലെ പാറക്കെട്ടിനടിയിൽ ആദിവാസി യുവതിയുടെ അഴുകിയ മൃതദേഹം
കോഴിക്കോട്: പുഴയരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സോണിയ എന്ന വനവാസി യുവതിയുടേതാണ് പുഴയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹം. നാദാപുരം വിലങ്ങാട് ആണ് സംഭവം. മൃതദേഹത്തിൽ പരിക്കുകളുണ്ട്. സംഭവത്തിൽ…
Read More » - 16 March
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് 7 ഘട്ടങ്ങളില്‍: ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന്
ന്യൂഡല്‍ഹി : രാജ്യത്തെ 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19ന് ആദ്യഘട്ടം…
Read More » - 16 March
സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടിയാകും രാജ്യസഭയിൽ പ്രവർത്തിക്കുക: സ്ത്രീകളുടെ വിഷയങ്ങളിൽ കൂടെയുണ്ടാകുമെന്ന് സുധാമൂർത്തി
ന്യൂഡൽഹി: രാജ്യസഭയിൽ പ്രവർത്തിക്കുക സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടിയാകുമെന്ന് സുധാ മൂർത്തി എംപി. സ്ത്രീകളെ സേവിക്കുമെന്നും സ്ത്രീകളുടെ വിഷയങ്ങളിൽ കൂടെ ഉണ്ടാകുമെന്നും സുധാമൂർത്തി വ്യക്തമാക്കി. കരസേന സൈനികരുടെ ഭാര്യമാരുടെ…
Read More » - 16 March
‘കേരളത്തില്‍ രണ്ടക്കമെന്ന് മോദി പറഞ്ഞത് രണ്ട് പൂജ്യമാണ്’: പരിഹസിച്ച് ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പര്യാഹസിച്ച് ശശി തരൂര്‍. കേരളത്തില്‍ രണ്ടക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞത് രണ്ട് പൂജ്യമാണെന്ന് എംപിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍. ഒരു സംസ്ഥാനത്തും…
Read More » - 16 March
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം വാരിക്കോരി അനുവദിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ലൈഫ് മിഷന് 130 കോടി രൂപയും വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്ഷന്…
Read More » - 16 March
മുഖ്യമന്ത്രിയ്ക്കും മരുമകനും കയ്യിട്ട് വാരാനുള്ള ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്: ആഞ്ഞടിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയ്ക്കും മരുമകനും കയ്യിട്ട് വാരാനുള്ള ഭരണമാണ് ഇവിടെ ഇപ്പോൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ…
Read More » - 16 March
അനുവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് നിഗമനം, ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ച് അന്വേഷണം
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശി അനുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചുവന്ന ബൈക്കില്‍ സഞ്ചരിച്ചയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നേരത്തെ മോഷണക്കേസില്‍ ഉള്‍പ്പെട്ടയാളെന്നാണ്…
Read More » - 16 March
കോടികളുടെ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത് മലയാളി വ്യവസായികള്‍: വിശദാംശങ്ങള്‍ പുറത്ത്
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. യഥാക്രമം 9 കോടി, 16 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ട്വന്റി-20…
Read More » - 16 March
സംസ്ഥാനത്ത് കൊടും ചൂട് തുടരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം. മാർച്ച് 16 മുതൽ 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39…
Read More » - 16 March
‘വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണ്’: ജാസി ഗിഫ്റ്റ് വിഷയത്തിൽ പ്രതിഷേധിച്ച് മിഥുൻ ജയരാജ്
കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പൽ അപമാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഗായകൻ ജാസി ഗിഫ്റ്റ് വേദിയിൽ നിന്നും ഇറങ്ങിപ്പോയിഉർന്നു. ഗായകനെ പിന്തുണച്ചും പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചും നിരവധി പേരാണ്…
Read More » - 16 March
രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കുന്നത് തടയണം: സുപ്രീം കോടതിയെ സമീപിച്ച് കേരളം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ നിയമ ചട്ടങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പൗരത്വ…
Read More » - 16 March
കട്ടപ്പന ഇരട്ട കൊലപാതക കേസ് രണ്ടാം ഘട്ട അന്വേഷണം പ്രതിസന്ധിയില്‍
ഇടുക്കി : കട്ടപ്പന ഇരട്ട കൊലപാതക കേസ് രണ്ടാം ഘട്ട അന്വേഷണം പ്രതിസന്ധിയില്‍. പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റവും അമ്മയുടെയും സഹോദരിയുടെയും മൊഴികളിലെ വൈരുദ്ധ്യവുമാണ് അന്വേഷണത്തില്‍ വെല്ലുവിളിയാവുന്നത്. കൊല്ലപ്പെട്ട…
Read More » - 16 March
പതിവിന് വിപരീതം: വിവാഹശേഷം വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന വധുവിന്റെ വീഡിയോ വൈറൽ
വിവാഹശേഷം വരൻ വധുവിന്റെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്താറുണ്ട്. എന്നാൽ, ഇവിടെ പതിവിന് വിപരീതപരമായ മറ്റൊരു സംഭവം ഉണ്ടായിരിക്കുകയാണ്. വിവാഹശേഷം വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന വധുവിന്റെ…
Read More » - 16 March
2024 ലോക്സഭാ തിരഞ്ഞെടുപ്പ്: കന്നി വോട്ടർമാർ അറിയാൻ
തിരുവനന്തപുരം: എല്ലാ വർഷവും, 18 വയസും അതിൽ കൂടുതലുമുള്ള ദശലക്ഷക്കണക്കിന് പുതിയ വോട്ടർമാരെ വോട്ടിംഗ് സമ്പ്രദായത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) അതിൻ്റെ…
Read More » - 16 March
രണ്ടാഴ്ചയിലേറെയായി അര്‍ധ രാത്രിയില്‍ വീടിന്റെ ടെറസില്‍ ബൂട്ടിട്ട് നടക്കുന്ന ശബ്ദം: ഭീതിയോടെ ഒരു കുടുംബം
ഏറ്റുമാനൂര്‍: കോട്ടയത്ത് നിരന്തരമായി അജ്ഞാതന്റെ ശല്യം മൂലം ഭീതിയിലായി ഒരു കുടുംബം. ഏറ്റുമാനൂര്‍ തവളക്കുഴി കലാസദനത്തില്‍ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയില്‍ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്.…
Read More » - 16 March
ആദ്യമായി വോട്ട് ചെയ്യുന്നവർ അറിയാൻ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചെയ്യേണ്ട
തിരുവനന്തപുരം: എല്ലാ വർഷവും, 18 വയസും അതിൽ കൂടുതലുമുള്ള ദശലക്ഷക്കണക്കിന് പുതിയ വോട്ടർമാരെ വോട്ടിംഗ് സമ്പ്രദായത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) അതിൻ്റെ…
Read More »