Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -22 March
തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ എതിർത്തു : പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തെരുവിലിട്ട് വെടിവെച്ചു കൊന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ, ഹിന്ദു പെൺകുട്ടിയെ തെരുവിലിട്ട് വെടിവെച്ചു കൊന്നു. ഹിന്ദു മതത്തിൽ പെട്ട പൂജ ഓദ് എന്ന പെൺകുട്ടിയാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സുക്കൂർ ജില്ലയിലെ റോഹിയിലാണ്…
Read More » - 22 March
പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ രാജി ആവശ്യപ്പെട്ട് സൈനിക മേധാവി
ഇസ്ലാമബാദ്: ഇമ്രാൻ ഖാനെതിരെ തിരിഞ്ഞ് പാകിസ്ഥാൻ സൈന്യവും. പ്രധാനമന്ത്രി ഇമ്രാന് ഖാനോട് രാജിവയ്ക്കണമെന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇമ്രാന് ഖാനെ സൈന്യം…
Read More » - 22 March
വിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള ബില്‍: സമിതിക്ക് മൂന്ന് മാസം കൂടുതല്‍ സമയം അനുവദിച്ച് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള ബില്‍ പഠിക്കാന്‍ പാര്‍ലിമെന്ററി സമിതിക്ക് മൂന്ന് മാസം കൂടുതല്‍ സമയം അനുവദിച്ച് രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡു. വനിതാ-…
Read More » - 22 March
തെരുവുനായ്ക്കളെ കൊന്ന് തൊലിയും മാംസവും മുറിച്ചെടുത്ത നിലയിൽ : ദുരൂഹത
ഇരിങ്ങാലക്കുട: തെരുവുനായ്ക്കളെ കൊന്ന് തൊലിയും മാംസവും മുറിച്ചെടുത്ത നിലയിൽ കണ്ടെത്തി. നഗരസഭ പരിധിയിൽ 25-ാം ഡിവിഷനിൽ കാട്ടൂർ റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം ആണ് തെരുവുനായയെ തൊലിയും…
Read More » - 22 March
സ്കൂളിൽ സംഘർഷത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി
അമ്പലപ്പുഴ: പരിക്കേറ്റ വിദ്യാർത്ഥിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. സംഘർഷത്തിനിടെ പരിക്കേറ്റ പുറക്കാട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചത്. ഇന്നലെ…
Read More » - 22 March
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബനാന ദോശ
സാധാരണ ദോശയില്‍ നിന്നും വ്യത്യസ്തമായി പഴം ചേര്‍ത്ത് ദോശയുണ്ടാക്കി നോക്കൂ. ബനാന ദോശ എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം. ചേരുവകൾ പഴം-3 അരിപ്പൊടി-ഒരു കപ്പ് മൈദ-2 ടേബിള്‍സ്പൂണ്‍ പഞ്ചസാര-ഒരു ടീസ്പൂണ്‍…
Read More » - 22 March
തിരഞ്ഞെടുപ്പ് കഴിഞ്ഞു : 137 ദിവസത്തിനു ശേഷം ഇന്ധന വില കൂടുന്നു
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ അവസാനിച്ചതോടെ, ഇന്ധന വില സൂചികയ്ക്ക് വീണ്ടും അനക്കം. ഒരു മാസത്തിനു ശേഷം ആദ്യമായി ഇന്ത്യയിൽ വീണ്ടും പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന്…
Read More » - 22 March
പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു, എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്: നവ്യ നായർ
കൊച്ചി: മലയാള സിനിമയിൽ നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി നവ്യ നായർ. തനിക്ക് നേരെ അത്തരത്തിൽ ചിലർ പ്രവർത്തിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും എന്നാൽ ആ…
Read More » - 22 March
ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധന ഒരുമിച്ച്: ആന്റണി രാജു
തിരുവനന്തപുരം: ഓട്ടോ, ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കുമെന്നും…
Read More » - 22 March
സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ ബുധനാഴ്ച മുതല്‍
തിരുവനന്തപുരം: ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷകള്‍, ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകാര്‍ക്ക്, വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക…
Read More » - 22 March
പുസ്തകത്തേക്കാൾ അവർക്ക് വലുത് ഹിജാബ്, പ്രോത്സാഹിപ്പിക്കുന്നത് പോപ്പുലർ ഫ്രണ്ട്: ആർ.എസ്.എസ് നേതാവ്
ബംഗളൂരു: ഹിജാബ് വിഷയത്തിൽ ഉയരുന്ന പ്രതിഷേധം ജിഹാദിന്റെ ഒരു രൂപമാണെന്നും പുസ്തകത്തെക്കാൾ വലുതായി ഹിജാബ് തിരഞ്ഞെടുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകൾ വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും…
Read More » - 22 March
പിന്നൊന്നും പേടിക്കണ്ട, വീട് വീടാന്തരം കയറി ഇട്ട കുറ്റികളെല്ലാം സഖാക്കന്മാർ ഊരിക്കൊളും: പരിഹാസവുമായി അഖിൽ മാരാർ
കൊല്ലം: സംസ്ഥാന സർക്കാരിന്റ അഭിമാന പദ്ധതിയായ കെ റെയിലിനായി സാമൂഹികാഘാത പഠനത്തിനായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിഞ്ഞുള്ള പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ, പദ്ധതിക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ…
Read More » - 22 March
ശബരിമല പ്രതിഷേധം, ശശികല ടീച്ചര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിര രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍, ഹിന്ദു സംഘടനാ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍…
Read More » - 21 March
കെ റെയില്‍ കുറ്റിയിടലില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില് സെക്രട്ടേറിയറ്റിന് അകത്തും കല്ലിടും
തിരുവനന്തപുരം: കെ റെയില്‍ കുറ്റിയിടലില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില് സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. കെ റെയില്‍ പദ്ധതിക്കെതിരെ…
Read More » - 21 March
മുതലാളിക്ക് കമ്മീഷൻ എത്തിച്ചുകൊടുക്കുന്ന അടിമകൾക്ക് ഒരിക്കലും നേരം വെളുക്കില്ല: സജി ചെറിയാനെതിരെ കെ സുധാകരൻ
കണ്ണൂർ : കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന, മന്ത്രി സജി ചെറിയാന്റ പരാമർശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി…
Read More » - 21 March
ബിജെപിയും കോൺഗ്രസും നടത്തുന്ന സമരാഭാസങ്ങള്‍ ഗെയില്‍ സമരം പോലെ കെട്ടടങ്ങും: എം സ്വരാജ്
തിരുവനന്തപുരം: കെ റെയിൽ സമരത്തിൽ പ്രതികരണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് രംഗത്ത്. കേരളത്തിന്റെ വികസനത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിനിടയാക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ…
Read More » - 21 March
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു: 22കാരി നേരിട്ടത് ക്രൂരപീഡനം
മൂന്ന് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ കല്യാണം.
Read More » - 21 March
‘യെച്ചൂരിയും രാഹുലും റാലി നടത്തിയാല്‍ ആഹാ; തോമസ് മാഷും തരൂരും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ഓഹോ’
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ശശി തരൂരിനും കെ വി തോമസിനും കോൺഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ച സംഭവത്തിൽ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് ജി…
Read More » - 21 March
133 യാത്രക്കാരുമായി പോയ ചൈനീസ് വിമാനം തകര്‍ന്നു വീഴുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്
ബെയ്ജിങ്: 133 യാത്രക്കാരുമായി പോയ ചൈനീസ് വിമാനം തകര്‍ന്നു വീഴുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. പ്രാദേശിക മൈനിങ് കമ്പനിയുടെ സുരക്ഷാ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തെക്കന്‍ ചൈനയിലെ…
Read More » - 21 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 133 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. തിങ്കളാഴ്ച്ച 133 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 171 പേർ…
Read More » - 21 March
വിഷമമൊക്കെ സ്വാഭാവികം, നാലിരട്ടി നഷ്ടപരിഹാരം നൽകുന്നുണ്ടല്ലോ,കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും, നഷ്ടപ്പെടുന്ന ഭൂമിയ്ക്ക് പകരമായി…
Read More » - 21 March
കെ റെയിൽ: കേരള സർക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് രമ്യ ഹരിദാസ്
ഡൽഹി: കെ റെയിൽ സർവ്വേ നിർത്തിവെക്കാൻ കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി രമ്യ ഹരിദാസ് എംപി. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല എന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി അറിയിച്ചിട്ടും സർവ്വേ…
Read More » - 21 March
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
ചാത്തന്നൂര്‍ : ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തിരുവനന്തപുരം കാലടി കരമന സ്വദേശി വിവേക് (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ…
Read More » - 21 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,174 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 12,174 കോവിഡ് ഡോസുകൾ. ആകെ 24,423,703 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 21 March
വീഡിയോ കോളിനിടെ സഭ്യേതരമായ അഭ്യർത്ഥനകൾക്കൊന്നും വഴങ്ങരുത്, ഹണി ട്രാപ്പിൽ പെടരുതെന്ന് കേരള പൊലീസ്
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ഹണി ട്രാപ്പിംഗ് അധികരിച്ചതോടെ ഉപഭോക്താക്കൾ സൂക്ഷിക്കണമെന്ന നിർദ്ദേശവുമായി കേരള പൊലീസ്. വീഡിയോ കോളിനിടെ സഭ്യേതരമായ അഭ്യർത്ഥനകൾക്കൊന്നും വഴങ്ങരുതെന്നും പരസ്പരം അറിയാത്ത ആളുകൾക്ക്…
Read More »