Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -25 March
ഇറ്റലി ഖത്തര്‍ ലോകകപ്പിനില്ല: പോര്‍ച്ചുഗലിന് തകർപ്പൻ ജയം
റോം: യൂറോ ചാമ്പ്യൻമാരായ ഇറ്റലി, ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനില്ല. പ്ലേ ഓഫ് സെമിയിൽ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിൽ നോർത്ത് മാസിഡോണിയയാണ് ഇറ്റലിയെ പരാജയപ്പെടുത്തിയത്. അതേസമയം, തുർക്കിയെ…
Read More » - 25 March
ഇന്ത്യൻ റെയിൽവേ ആർക്കും വിട്ടുകൊടുക്കുന്നില്ല, സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾ നിലവിലില്ല: അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിക്കാൻ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍…
Read More » - 25 March
മുഖ്യമന്ത്രിക്ക് പോലും സുരക്ഷ കൊടുക്കാൻ പറ്റാത്ത ഈ വകുപ്പാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത്?-ശങ്കു
തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ മതിൽ ചാടി കടന്ന് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിൽ മഞ്ഞ കല്ല് നാട്ടിയ സംഭവത്തിൽ പ്രതികരണവുമായി ശങ്കു ടി ദാസ്. മുഖ്യമന്ത്രിയുടെ വസതിയിൽ…
Read More » - 25 March
ജനങ്ങളുടെ മനസ്സ് നീറുകയാണ്, ആ നീറ്റൽ ഞങ്ങളുടേത് കൂടിയാണ്, കെ റെയിൽ സമരത്തിൽ ഒപ്പമുണ്ടെന്ന് ചങ്ങനാശ്ശേരി ബിഷപ്പ്
കോട്ടയം: കെ റെയിൽ സമരത്തിൽ ജനങ്ങൾക്കൊപ്പം തങ്ങളുണ്ടെന്ന് വ്യക്തമാക്കി ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ്. ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഉത്കണ്ഠയും വേദനയും…
Read More » - 25 March
വിനായകന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം: അമ്മയ്ക്ക് നേരെ അസഭ്യവർഷം, സ്ക്രീൻ ഷോട്ട് പങ്കുവെച്ച് താരം
കൊച്ചി: വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയുടെ റിലീസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മീ ടൂ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നടൻ വിനായകൻ നൽകിയ മറുപടി വിവാദമായിരുന്നു.…
Read More » - 25 March
മുഖത്തിന് നിറം നൽകാൻ കാപ്പി
മുഖത്തിന് നിറം അല്പം കുറഞ്ഞാൽ നമ്മൾ വിപണിയിൽ ലഭിക്കുന്ന ക്രീമുകളും മറ്റും വാങ്ങിത്തേച്ച് പരീക്ഷിക്കാറുണ്ട്. മുഖത്തിന് നിറം വർധിക്കാൻ കാപ്പി കൊണ്ട് ആകും. കാപ്പിയിലൂടെ നമുക്ക് നഷ്ടപ്പെട്ട…
Read More » - 25 March
ഇനിയാണ് ജനപക്ഷത്ത് നിൽക്കുന്ന പൊതുസര്‍വീസ് നിങ്ങൾ കാണാൻ പോകുന്നത്: മന്ത്രി എം ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയാണ് ജനപക്ഷത്ത് നിൽക്കുന്ന പൊതുസര്‍വീസ് നിങ്ങൾ കാണാൻ പോകുന്നതെന്ന് അവകാശപ്പെട്ട് മന്ത്രി എം ഗോവിന്ദൻ മാസ്റ്റർ രംഗത്ത്. തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുന്നതിന് കേരള…
Read More » - 25 March
കോഹ്ലിയെ ഇട്ട് ഓടിക്കുന്നതിനേക്കാള്‍ ഓരോ പൊസിഷനും അനുയോജ്യരായവരെ കണ്ടെത്തി കളിപ്പിക്കുകയാണ് നല്ലത്: കോഹ്ലി
മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണ്ണയിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 25 March
ഉത്സവകാലത്തെ വിലക്കയറ്റം തടയാൻ സഹായിച്ചത് കൊണ്ട് കൺസ്യൂമർ ഫെഡിന് കൂടുതൽ പരിഗണന: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്സവകാലത്തെ വിലക്കയറ്റം തടയാൻ സഹായിച്ചത് കൊണ്ട് കൺസ്യൂമർ ഫെഡിന് കൂടുതൽ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഭീമമായ നഷ്ടം കണ്‍സ്യൂമര്‍ഫെഡിന് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍,…
Read More » - 25 March
യോഗി 2.0: പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി, സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുക്കും
ലക്നൗ : വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്കാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ഒരിക്കൽ കൂടി മുഖ്യമന്ത്രിയായി അധികാരത്തിലേറുക.…
Read More » - 25 March
രാവിലെ എണീറ്റയുടൻ ഇക്കാര്യങ്ങൾ തീർച്ചയായും ചെയ്തിരിക്കണം
രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള മൂഡ് അനുസരിച്ചാകും നമ്മുടെ ഒരു ദിവസം പോകുന്നത്. മൂഡ് വളരെ പ്രധാനമാണ്. രാവിലെ എണീറ്റയുടനെ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മൂഡിനെ സ്വാധീനിക്കും. അവ…
Read More » - 25 March
തെങ്ങ് മുറിക്കുന്നതിനിടെ തെറിച്ചു വീണ തടി തലയിൽ പതിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം
നാദാപുരം: തെങ്ങ് മുറിക്കുന്നതിനിടെ തെറിച്ചു വീണ തടി തലയിൽ പതിച്ച് തൊഴിലാളി മരിച്ചു. കക്കംവെള്ളി സ്വദേശി മാരാംവീട്ടിൽ താഴെകുനി മനോജൻ (48) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ…
Read More » - 25 March
നിങ്ങളെല്ലാവരും ബിജെപി വിട്ട് എഎപിയില്‍ ചേരുക, കാരണം മോദിയല്ല ഞാനാണ് നിങ്ങൾക്ക് എല്ലാം തരുന്നത്: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. മോദി നിങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഹിറ്റ്ലര്‍ പോലും തന്റെ പാവം…
Read More » - 25 March
വീട്ടമ്മയുമായുള്ള പ്രണയവും നാടുവിടലും: ഉസ്താദിന്റെ ഭാര്യയും വീട്ടമ്മയുടെ ഭർത്താവും പരാതി നൽകിയതോടെ നടന്നത് ട്വിസ്റ്റ്
കണ്ണൂര്‍: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി വീട്ടമ്മയുമൊത്തു നാട് വിട്ട ഉസ്താദ് കുടുങ്ങി. വിവാഹിതനായ പ്രതി ഏര്യത്ത് വെച്ചു പരിചയപ്പെട്ട യുവതിയോട് താന്‍ പുനര്‍വിവാഹം കഴിക്കാമെന്ന് പറഞ്ഞു…
Read More » - 25 March
പഞ്ചാബിന് അപ്പുറം എന്താണ് കാത്തിരിക്കുന്നതെന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു: കെഎൽ രാഹുൽ
മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിനു മുമ്പായി പഞ്ചാബ് കിങ്സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎല്‍ രാഹുല്‍. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്നും ടീം വിടാനുള്ള തീരുമാനം തന്റേത്…
Read More » - 25 March
വഴുതനങ്ങ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളറിയാം
പച്ചക്കറികള്‍ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളേകുന്നു. ഓരോ തരം പച്ചക്കറിക്കുമുള്ള ഗുണങ്ങള്‍ ഓരോ തരത്തിലായിരിക്കും. വഴുതനങ്ങ കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളറിയാം. പൊള്ളലേറ്റതിനെ തുടർന്നുള്ള പരിക്ക്, അരിമ്പാറ-…
Read More » - 25 March
കോൺഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു
കോഴിക്കോട്: കോൺഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ (65) അന്തരിച്ചു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഡി.സി.സി ആഫീസിൽ…
Read More » - 25 March
ക്യാന്‍സറിനെ പ്രതിരോധിയ്ക്കാൻ പച്ച ഉള്ളി കഴിയ്ക്കൂ
ഉള്ളിയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്നാല്‍, സാധാരണ ഉള്ളി നമ്മൾ പാചകം ചെയ്ത് മറ്റ് കറികളുടെ കൂടെയാണ് കഴിയ്ക്കുന്നത്. അതേസമയം, പച്ച ഉള്ളി കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.…
Read More » - 25 March
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും എഫ്സി പോര്‍ട്ടോയിലേക്ക്?
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നീക്കങ്ങളുമായി പോര്‍ച്ചുഗല്‍ വമ്പന്മാരായ എഫ്സി പോര്‍ട്ടോ. ക്രിസ്റ്റ്യാനോയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ താരത്തിനായി ഒരു കൈ നോക്കാനാണ്…
Read More » - 25 March
തൃശൂരിൽ നിന്നും കാണാതായ വീട്ടമ്മയെയും കുട്ടികളെയും കണ്ടെത്തിയത് ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന്: കൂടെ ജിയാറുൾ ഹഖ്
തൃശൂർ: തൃശൂരിൽ നിന്നും കാണാതായ 38 കാരിയെയും മക്കളെയും കണ്ടെത്താൻ പോലീസ് സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകൾ. കുട്ടികളെയും കൂട്ടി യുവതി നാടുവിട്ടത് അന്യഭാഷാ തൊഴിലാളിയായ ജിയാറുൾ ഹഖ്…
Read More » - 25 March
കാറും ലോറിയും കൂട്ടിയിടിച്ച് അറുപത്തിയഞ്ചുകാരന് ദാരുണാന്ത്യം
മഞ്ചേരി: ഇരുമ്പുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ഓച്ചിറ ഹനീഫ് (65) ആണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ…
Read More » - 25 March
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
വെട്ടത്തൂർ: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെട്ടത്തൂർ മീത്തൊടി സിനോജ് (22) ആണ് മരിച്ചത്. ബുധൻ രാത്രി പത്തോടെയാണ് സംഭവം. കുളപ്പറമ്പ് മുക്കിലപിടികയിലാണ് അപകടം…
Read More » - 25 March
ഐപിഎൽ 2022: ഹോം ഗ്രൗണ്ട് ടീമിന് മുൻതൂക്കം നൽകുന്നില്ലെന്ന് രോഹിത് ശർമ
മുംബൈ: ഐപിഎൽ 15-ാം സീസണിൽ മത്സരങ്ങൾ മുംബൈ, പുനെ നഗരങ്ങളിൽ നടക്കുന്നത് ടീമിന് മുൻതൂക്കം നൽകുന്നില്ലെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. 80 ശതമാനം പേരും…
Read More » - 25 March
ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് സ്ത്രീതൊഴിലാളിക്ക് ദാരുണാന്ത്യം
കട്ടപ്പന: ഏലത്തോട്ടത്തിലെ ജോലിക്കിടെ മരച്ചില്ല വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ആനവിലാസം പളനിക്കാവിൽ കണ്ണമുണ്ട എസ്റ്റേറ്റിൽ കണ്ണന്റെ ഭാര്യ ഭവാനി(38)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടമുണ്ടായത്.…
Read More » - 25 March
മുൻ എംപി തലേക്കുന്നിൽ ബഷീർ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ(79) അന്തരിച്ചു. വെമ്പായത്തെ വീട്ടിൽ വെച്ചായിരുന്നു ബഷീർ അന്തരിച്ചത്. 1977ൽ കഴക്കൂട്ടത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന്…
Read More »