Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -30 March
പണിമുടക്ക് ദിവസം വൃദ്ധനെ ബാങ്ക് ലോക്കറിനുള്ളിൽ പൂട്ടിയിട്ട് ജീവനക്കാർ: രക്ഷപ്പെടുത്തിയത് 18 മണിക്കൂറിന് ശേഷം
ഹൈദരാബാദ്: ദേശീയ പണിമുടക്ക് മറ്റു സംസ്ഥാനങ്ങളിൽ കാര്യമായി പ്രതിഫലിച്ചില്ല. അതുകൊണ്ടു തന്നെ, സർക്കാർ സ്ഥാപനങ്ങളും മറ്റും പതിവുപോലെ തുറന്നു പ്രവർത്തിക്കുകയും ചെയ്തു. ഇതിനിടെ, ഹൈദരാബാദിൽ നിന്നുള്ള ഒരു…
Read More » - 30 March
5 ജി നെറ്റ്വര്ക്കിംഗ് സംവിധാനവുമായി സാംസങ് ഗാലക്സി എ-23 : സവിശേഷതകള്‍ ഇങ്ങനെ
മുംബൈ: ഫൈവ് ജി നെറ്റ്വര്‍ക്ക് സംവിധാനവുമായി സാംസങ് ഗാലക്സി എ-23 മോഡല്‍ ഇന്ത്യയിലവതരിപ്പിച്ചു. എ-23 മോഡല്‍, കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച എ- 22ന്റെ പിന്‍ഗാമിയാണ്. Read Also: ഏഴു…
Read More » - 30 March
ട്രെയിനിൽ കഞ്ചാവ് കടത്തൽ : യുവാവ് പൊലീസ് പിടിയിൽ
തിരുവല്ല: എട്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വലഞ്ചുഴി മുരിപ്പേൽ പുത്തൻ വീട്ടിൽ സഫദ് മോൻ (27) ആണ് അറസ്റ്റിലായത്. ഷാഡോ പൊലീസ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ…
Read More » - 30 March
കെജ്രിവാളിന്റെ വസതിക്ക് പുറത്തെ പ്രതിഷേധം, മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമമെന്ന് മനീഷ് സിസോദിയ
ന്യൂഡല്‍ഹി: ‘കശ്മീര്‍ ഫയല്‍’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പ്രതിഷേധിച്ച്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. യുവമോർച്ച ദേശീയ…
Read More » - 30 March
ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പൊലീസ് പിടിയിൽ
കൊടുങ്ങല്ലൂർ: ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം കാര്യേഴുത്ത് ശശിയാണ് (72) അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ…
Read More » - 30 March
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്ഷന് വാങ്ങുന്നവര്‍ക്കും മൂന്ന് ശതമാനം ക്ഷാമബത്ത വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്…
Read More » - 30 March
438 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27,…
Read More » - 30 March
സിനിമാ തിയറ്ററിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഗര്‍ഭിണിയെ മർദ്ദിച്ച സംഭവം : ഒരാൾ അറസ്റ്റിൽ
കൊച്ചി: സിനിമാ തിയറ്ററിലെ തര്‍ക്കത്തെത്തുടര്‍ന്ന്, ഗര്‍ഭിണിയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. കറുകപ്പള്ളി സഫിയ മന്‍സിലില്‍ ഉമ്മര്‍ ഫാറൂഖി(18)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21-ന്…
Read More » - 30 March
ദേശസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: ദേശസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ, കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. 20 വർഷം തടവും 10 ലക്ഷം റിയാൽ (2 കോടിയിലേറെ…
Read More » - 30 March
‘കടുവ’യും ‘സുൽത്താനും’ നഷ്ടപ്പെടുന്ന ടിപ്പു: ശരിയായ ചരിത്രം വീണ്ടെടുക്കാനുള്ള പാതയിലാണെന്ന് സമിതി
ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ അടക്കമുള്ള മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ പുസ്തകത്തിൽ നിന്നും വെട്ടിക്കുറച്ച കര്‍ണാടക സർക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധമുയരുന്നു. ടിപ്പുവിനെ മഹത്വവത്കരിക്കുന്നു എന്ന കണ്ടെത്തലിനെ…
Read More » - 30 March
ഹിജാബ് ധരിക്കാതെ പരീക്ഷയെഴുതില്ല, പഠനത്തിന് പ്രാധാന്യം കൊടുക്കുന്നില്ല
ബംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍, പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഉഡുപ്പി ജില്ലയില്‍ നിന്നുള്ള 40 വിദ്യാര്‍ത്ഥിനികളാണ് ചൊവ്വാഴ്ചത്തെ ആദ്യ…
Read More » - 30 March
വ്യാപാരബന്ധത്തിൽ ഉറച്ചുനിൽക്കുന്നു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി നാളെ ഇന്ത്യയിലെത്തും
ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യാഴാഴ്ച ഇന്ത്യയിലെത്തും. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് ശേഷം മോസ്കോയിൽ നിന്നുള്ള ഏറ്റവും ഉന്നത തലത്തിലുള്ള…
Read More » - 30 March
ഭക്ഷണശാലകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ
ഷാർജ: റമദാൻ മാസത്തിൽ ഭക്ഷണശാലകൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ. റസ്റ്റോറന്റുകൾക്കും, കഫെകൾക്കും റമദാനിൽ തങ്ങളുടെ കടകളുടെ മുന്നിൽ സ്റ്റാന്റുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ചാണ് ഷാർജ മുൻസിപ്പാലിറ്റി…
Read More » - 30 March
‘കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിർത്താം, മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ, അപ്പോള്‍ നോക്കാം’: കോടിയേരി
തിരുവനന്തപുരം: എളമരം കരീമിനെതിരായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി ജോൺ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ, പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിനു വി…
Read More » - 30 March
‘പരീക്ഷയില്ലാതെ വിജയിക്കുമെന്ന് കരുതിക്കാണും, ഹിജാബുമായി അതിന് ബന്ധമില്ല’: കർണാടക വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബോർഡ് പരീക്ഷകൾ 28 നാണ് കർണാടകയിൽ ആരംഭിച്ചത്. ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി വന്നതിന് ശേഷമുള്ള ആദ്യ പരീക്ഷ എഴുതാൻ, കോടതി…
Read More » - 30 March
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 100 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും: അബുദാബി
അബുദാബി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 100 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് അബുദാബി. കുറഞ്ഞ സമയംകൊണ്ട് പെട്ടെന്ന് ചാർജ് ചെയ്യാവുന്ന അതിവേഗ സംവിധാനമാണ് അബുദാബിയിൽ സ്ഥാപിക്കുന്നത്. 15…
Read More » - 30 March
മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് മസ്തിഷ്ക ക്യാൻസർ ഉണ്ടാകുമോ?: പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ
ലണ്ടൻ: മൊബൈൽ ഫോണുകളുടെ ഉപയോഗം മസ്തിഷ്ക ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. യുകെ മില്യൺ വുമൺ സ്റ്റഡിയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് 1935 നും…
Read More » - 30 March
‘ടിപ്പു സുൽത്താൻ മൈസൂർ കടുവയല്ല, എലിയാണ്’: 8,000 അമ്പലങ്ങളും പള്ളികളും തകർത്തുവെന്ന് എം.എൽ.എ അപ്പാച്ചു രഞ്ജൻ
ബംഗളൂരു: ടിപ്പു സുൽത്താനെ കുറിച്ചുള്ള ഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്യുമെന്ന കർണാടക സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.എൽ.എ അപ്പാച്ചു രഞ്ജൻ. ടിപ്പുവിനെ പാഠപുസ്തകത്തിൽ…
Read More » - 30 March
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നിട്ടില്ലെന്ന് കെജ്രിവാൾ: മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചുതകർത്ത് ബിജെപി പ്രവർത്തകർ
ഡൽഹി: കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിനു നേരെ കടുത്ത ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ…
Read More » - 30 March
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനെ നീക്കണമെന്ന് മുൻ താരങ്ങൾ: മാറാന്‍ പോകുന്നില്ലെന്ന് ജോ റൂട്ട്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായക പദവിയില്‍ നിന്നും ജോ റൂട്ടിനെ മാറ്റാന്‍ ആവശ്യപ്പെട്ട് മുന്‍ താരങ്ങൾ. മുന്‍ ഇംഗ്ലീഷ് നായകന്മാരായ മൈക്കല്‍ വോണ്‍, മൈക്കല്‍ അതേര്‍ട്ടണ്‍,…
Read More » - 30 March
‘മദ്രസകളിൽ ആവശ്യമായ വിദ്യാഭ്യാസം നൽകുന്നില്ല, ടിപ്പുവിനെ അങ്ങനെ ചുമ്മാ കടുവ എന്ന് വിളിക്കണ്ട’: മന്ത്രി നാഗേഷ്
ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ അടക്കമുള്ള മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗം പുസ്തകത്തിൽ നിന്നും കർണാടക സർക്കാർ വെട്ടിക്കുറച്ചെന്ന റിപ്പോർട്ടിൽ, വ്യക്തത വരുത്തി കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി…
Read More » - 30 March
കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ‘ആൽമണ്ട് ബട്ടർ’
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ആൽമണ്ട് ബട്ടർ. ആൽമണ്ട് ബട്ടറിൽ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമായ സെലിനീയം ആൽമണ്ട്…
Read More » - 30 March
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയിൽ: ഒപ്പം സർക്കാരും
കൊച്ചി: ബലാത്സംഗക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുക്കി കന്യാസ്ത്രീയും സർക്കാരും. കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചു. ഇതേ ആവശ്യവുമായി സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ…
Read More » - 30 March
വനിതാ ഏകദിന ലോകകപ്പ്: വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലില്‍
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലില്‍. വെല്ലിംഗ്ടണില്‍ നടന്ന സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 157 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് ഓസീസ്…
Read More » - 30 March
വിനാശമേ നിന്റെ പേരോ സി.പി.എം? ത്രിപുരയുടെയും ബംഗാളിന്റേയും രാഷ്ട്രീയ വിവേകം ആർജിക്കാൻ എത്ര നാൾ വേണം? – എസ്.സുരേഷ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദേശീയ പണിമുടക്കിനെ ഏറ്റെടുത്തത് കേരളം മാത്രമാണ്. കേരളത്തിലെ ജനങ്ങളെ വലച്ചുകൊണ്ടുള്ള പണിമുടക്കിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. സകല…
Read More »