Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -31 March
ഐപിഎല്‍ 2022: സീസണിലെ ആദ്യ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ്…
Read More » - 31 March
‘പഞ്ചാബില്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾ ആം ആദ്മിക്കാർ’: നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
ചണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം പഞ്ചാബില്‍ കോണ്‍ഗ്രസ്സിന്റെ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ്…
Read More » - 31 March
നിലനിർത്തിയില്ല, പകരം അവര്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മൂന്ന് കളിക്കാരെക്കുറിച്ച് മാത്രമാണ് എന്നോട് പറഞ്ഞത്: ചാഹല്‍
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു യുസ്വേന്ദ്ര ചാഹല്‍. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനുള്ള അവസരത്തില്‍ തങ്ങളുടെ വിശ്വസ്ത ബൗളറായ…
Read More » - 31 March
കേരളത്തിന്റെ ഭാവിയിലേക്കുള്ള സാമ്പത്തിക-സാമൂഹിക വികസനമാണ് ‘സില്‍വര്‍ലൈന്‍’ പദ്ധതി: എന്‍.എസ്.എസ്
പെരുന്ന: സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോൾ പ്രതികരണവുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സില്‍വര്‍ ലൈന്‍ പോലുള്ള വികസനപദ്ധതികള്‍ നടപ്പാക്കരുതെന്ന് അഭിപ്രായമില്ലെന്നും,…
Read More » - 31 March
യുഡിഎഫിൽ ഒരടുക്കും ചിട്ടയുമില്ല, ആർക്കും ആരെയും എന്തും പറയാം, പക്ഷെ, എൽഡിഎഫിൽ അങ്ങനെയൊന്നുമില്ല: മാണി സി കാപ്പൻ
കോട്ടയം: യുഡിഎഫിലെ ഭിന്നതകളെയും അസ്വാരസ്യങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞ് പാലാ എം എല്‍ എ മാണി സി.കാപ്പന്. പാർട്ടിയിൽ ഒരടുക്കും ചിട്ടയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു ഡി…
Read More » - 31 March
കശ്മീർ ഫയൽസ് ഇഫക്ട് : കൊടും ഭീകരൻ ബിട്ട കരാട്ടെയ്ക്കെതിരെയുള്ള വിചാരണയാരംഭിച്ച് ശ്രീനഗർ കോടതി
ശ്രീനഗർ: കൊടും ഭീകരൻ ബിട്ട കരാട്ടെയ്ക്കെതിരെയുള്ള വിചാരണയാരംഭിച്ച് ശ്രീനഗർ കോടതി. 31 വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെയൊരു നടപടിക്ക് കളമൊരുങ്ങുന്നത്. ഫാറൂഖ് അഹമ്മദ് ദാർ, അഥവാ ബിട്ട കരാട്ടെ,…
Read More » - 31 March
‘ഇത്രയും വലിയ താര രാജാവിന്, ഇങ്ങനെ സിംപിളായൊരു മകനോ’: പ്രണവിനെക്കുറിച്ച് തുറന്നുപറഞ്ഞ് മനോജ് കെ ജയൻ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. വൻ വിജയം നേടിയ…
Read More » - 31 March
ചൈനയില്‍ കോവിഡ് വ്യാപനം അതിവേഗതയില്‍ : ലോക്ഡൗണ്‍ നീട്ടി വിവിധ നഗരങ്ങള്‍
ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം, കൊറോണ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനത്തെ തുടര്‍ന്ന്, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഷാംഗ്ഹായില്‍…
Read More » - 31 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 118 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ബുധാനാഴ്ച്ച 118 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 230 പേർ രോഗമുക്തി…
Read More » - 31 March
അജ്ഞാതരുടെ വെടിയേറ്റ് വ്യവസായി കൊല്ലപ്പെട്ടു
പാറ്റ്ന: മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന്, അജ്ഞാതരുടെ വെടിയേറ്റ് വ്യവസായി കൊല്ലപ്പെട്ടു. പ്രമോദ് ബഗ്ലയാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ വ്യവസായിയുടെ മകന് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ടാണ്, അഞ്ചംഗ…
Read More » - 30 March
ഭീഷ്മ പര്‍വ്വം ട്രെന്റില്‍ പി ജയരാജന്: വീഡിയോ
കണ്ണൂര്‍: മമ്മൂട്ട -അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം സിനിമയുടെ ‘ചാമ്പിക്കോ ട്രെന്റ്’ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തെ അനുകരിച്ച് മത, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ…
Read More » - 30 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,753 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,753 കോവിഡ് ഡോസുകൾ. ആകെ 24,512,442 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 March
ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഛണ്ഡീഗഡ്: ക്ഷേത്രത്തിനുള്ളില്‍ പൂജാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ ഗോബിന്ദ് ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ്…
Read More » - 30 March
ചോപ്പൻ പാറ്റയോ പച്ചത്തവളയോ ചൂണ്ടലിൽ കൊടുത്താ ‘ബ്ലും’ എന്നൊരു ചാടിപ്പിടുത്തം- ഒരു വരാലിൻ്റെ കഥ
അന്നാമ്മച്ചേടത്തീടെ അടുക്കളേലായാലും മാമ്മൻമാപ്പിളേടെ മനോരമ പാചകക്കുറിപ്പിലാന്നേലും കുടംപുളി മസ്റ്റാന്നേ
Read More » - 30 March
തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടല്ല: അമിത് ഷാ
ഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടുകൊണ്ടല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേതൃത്വത്തിന്റെ ജനപ്രീതി, ആശയങ്ങള്‍, പദ്ധതികള്‍, സര്‍ക്കാരിന്റെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയാണ് ബിജെപി…
Read More » - 30 March
ആംബുലന്‍സില്‍ അതിക്രമിച്ച് കയറി മരിച്ച സ്ത്രീയ്ക്ക് ഡോ കഫീല്‍ ഖാന് ചികിത്സ നല്കി : കേസ് എടുത്ത് പോലീസ്
ലക്നൗ: ആംബുലന്‍സില്‍ കയറി മരിച്ച സ്ത്രീയ്ക്ക് ചികിത്സ നല്കിയ സംഭവത്തില്‍, ഡോക്ടര്‍ കഫീല്‍ ഖാനെതിരെ യുപി പോലീസ് കേസെടുത്തു. സമാജ്വാദി പാര്‍ട്ടിയുടെ ദിയോറിയ-കുശിനഗര്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ എംഎല്‍സി…
Read More » - 30 March
ആൾക്കൂട്ടങ്ങളിൽ, കല്യാണ വീടുകളിൽ, പിറന്നാൾ വീടുകളിൽ, മരണവീടുകളിൽ ഒക്കെയും കളിയാക്കൽ നേരിട്ട അമ്മ: ആന്‍സി വിഷ്ണു
നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഒരു നീണ്ട കാലം കളിയാക്കലുകൾ നേരിട്ട സ്ത്രീയാണ് അമ്മ.
Read More » - 30 March
ബസ് ഓട്ടോ ചാര്‍ജ് വര്‍ദ്ധന ജനങ്ങളോടുള്ള വെല്ലുവിളി: മറ്റു സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി ചാര്‍ജ് വര്‍ദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍…
Read More » - 30 March
ഒമാനിൽ നിന്നും നാലു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തും: അറിയിപ്പുമായി സലാം എയർ
മസ്കത്ത്: നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാം എയർ. കേരളം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് സലാം എയർ സർവ്വീസ് നടത്തുന്നത്. കേരളത്തിലെ…
Read More » - 30 March
മുഖകാന്തി വർധിപ്പിക്കാൻ
സൗന്ദര്യം വർധിപ്പിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ നോക്കാം. കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക. ചെറുനാരങ്ങാനീര് വെള്ളത്തിൽ കലർത്തി ആ…
Read More » - 30 March
ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ആയിരം രൂപ പിഴ, അവസാന ദിവസം മാർച്ച് 31: വിശദവിവരങ്ങൾ
ഡൽഹി: പിഴ കൂടാതെ ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസരം നാളെ(2022 മാർച്ച് 31) അവസാനിക്കും. മാർച്ച് 31നകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി…
Read More » - 30 March
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ വ്യാഴാഴ്ച മുതല്‍ : പരീക്ഷ ഏപ്രില്‍ 29 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളെ അറിയിച്ചു. ഏപ്രില്‍ 29 വരെയാണ് പരീക്ഷ.…
Read More » - 30 March
ഫേസ് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിയ്ക്കുന്നത്
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല…
Read More » - 30 March
ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് അപകടം : എട്ട് സമാധാന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു
കിന്‍ഷസ: സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ എട്ട് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. കോംഗോയില്‍ വെച്ചാണ് യുഎന്നിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. Read Also : വനിതാ ഡോക്ടര്‍…
Read More » - 30 March
നഗരസഭ കൗണ്‍സിലറുടെ കൊലപാതകം: പ്രതിയെ പൊലീസ് പിടികൂടി
മലപ്പുറം: മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടി. മഞ്ചേരി നഗരസഭാ 16ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുള്‍…
Read More »