Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -13 April
ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
അടൂർ: ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പറക്കോട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന ശുശ്രൂഷകൻ കോട്ടമുകൾ അറുകാലിക്കൽ പടിഞ്ഞാറ് മുതിരപറമ്പിൽ…
Read More » - 13 April
ബസ് ലോറിക്ക് പിന്നിലിടിച്ച് അപകടം : അഞ്ചുപേർക്ക് പരിക്ക്
കറുകച്ചാൽ: സ്വകാര്യബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ബസ് കണ്ടക്ടർ കുളത്തൂർമൂഴി വായ്പൂകണ്ടത്തിൽ പ്രേംകുമാർ (34), കൊല്ലം കളരിക്കൽ പുത്തൻവീട്ടിൽ പ്രകാശ് (54), കടയിനിക്കാട് ശ്രീവിഹാറിൽ…
Read More » - 13 April
കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്, അവൾ തനിച്ചല്ല, പ്രതികൾ വേറെയും ഉണ്ടെന്ന് മുത്തച്ഛൻ
പാലക്കാട്: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് പോലീസ് പിടിയിൽ. കുട്ടിയുടെ മുത്തച്ഛന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജില്ലയിൽ നടന്ന സംഭവത്തിൽ…
Read More » - 13 April
ശിവന്‍കുട്ടിക്കൊപ്പം വത്സന് തില്ലങ്കേരി: ഫോട്ടോ വൈറലായതോടെ മന്ത്രി അറിയാതെ തില്ലങ്കേരി ഫോട്ടോ എടുപ്പിച്ചുവെന്ന് സിപിഎം
തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ സമീപത്ത് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി ഇരിക്കുന്ന ഫോട്ടോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, ഇതിൽ ഇപ്പോൾ…
Read More » - 13 April
മൂന്നു വയസുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് : അമ്മ പൊലീസ് പിടിയിൽ
പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാൻ ആണ് മരിച്ചത്.…
Read More » - 13 April
1.56 കോടി രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ അറസ്റ്റിൽ
നിലമ്പൂർ: മതിയായ രേഖകളില്ലാതെ കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1.56 കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ് (37), വാഴപൊയിൽ…
Read More » - 13 April
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം തിരുവനന്തപുരത്തിന്
തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരമായ ദീന് ദയാല്‍ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ അവാര്‍ഡ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. തുടര്‍ച്ചയായി മൂന്നാം…
Read More » - 13 April
യുവേഫ ചാമ്പ്യൻസ് ലീഗ്: വമ്പന്മാരെ തകർത്ത് റയലും വിയ്യാറയലും സെമിയിൽ
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് ലീഗ് വമ്പന്മാരായ റയൽ മാഡ്രിഡും വിയ്യാറയലും സെമിയിൽ. രണ്ടാംപാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയോട് രണ്ടിനെതിരെ മൂന്ന് ഗോളിന്…
Read More » - 13 April
ഞാൻ യാതൊരു കുറ്റവും ചെയ്തില്ല, ഫേസ്ബുക്കിൽ കുറിപ്പെഴുതി വച്ച് പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു
തൃശ്ശൂർ: താൻ നിരപരാധിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് കൊടുങ്ങല്ലൂരിൽ പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു. കൊടുങ്ങല്ലൂര്‍ മതിലകം കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന് സഹദിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍…
Read More » - 13 April
BREAKING – കരിപ്പൂരിൽ ഒരു കോടി രൂപയുടെ വൻ സ്വർണ്ണവേട്ട
കോഴിക്കോട്: കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി. കാരിയർമാരടക്കം 6 പേരാണ് കസ്റ്റഡിയിലായത്. കസ്റ്റംസ് പരിശോധനയുടെ എല്ലാ സ്റ്റേജുകളും പൂർത്തിയാക്കി പുറത്തിറങ്ങിയവരിൽ…
Read More » - 13 April
തോക്ക് ചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ
കൊച്ചി: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ. പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ മുജീബ് (44) നെയാണ് ആലുവ പോലീസ്…
Read More » - 13 April
മൂന്ന് അന്വേഷണ ഏജന്‍സികൾ എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തിട്ടും ഞാൻ അനങ്ങിയില്ല: കെ ടി ജലീല്‍
മലപ്പുറം: മൂന്ന് അന്വേഷണ ഏജന്‍സികൾ എനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തിട്ടും ഞാൻ അനങ്ങിയില്ലെന്ന് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു…
Read More » - 13 April
രാജ്യത്തിനു നഷ്ടം 2.02 ലക്ഷം കോടി, നഷ്ടം വരുത്തിയത് ബാങ്കുകളുടെ കിട്ടാക്കടം
മുംബൈ: രാജ്യത്തിന് ബാങ്കുകൾ വഴി നഷ്ടപ്പെട്ടത് 2.02 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ട്. 2020-’21 സാമ്പത്തിക വര്‍ഷം രാജ്യത്തെ വാണിജ്യബാങ്കുകള്‍ കിട്ടാക്കടമെന്ന പേരിൽ എഴുതി തള്ളിയതാണ് 2.02…
Read More » - 13 April
ലൗ ജിഹാദ് വിവാദം: മുന്‍ സിപിഎം എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ മുസ്ലീം സംഘടനകള്‍
കോഴിക്കോട്: കോടഞ്ചേരിയിലെ വിവാഹ വിവാദത്തില്‍ അച്ചടക്ക നടപടി. ഇതര മതസ്ഥയായ യുവതിയ്ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസിനെതിരെയാണ് സിപിഐഎം നടപടിക്ക് ഒരുങ്ങുന്നത്.…
Read More » - 13 April
മാര്‍ച്ചിലെ ഐസിസി താരത്തെ പ്രഖ്യാപിച്ചു
ദുബായ്: മാര്‍ച്ചിലെ ഐസിസി താരമായി പാകിസ്ഥാൻ നായകൻ ബാബര്‍ അസമിനെ തെരഞ്ഞെടുത്തു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളിലെ മികച്ച പ്രകടനമാണ് ബാബറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. വെസ്റ്റ് ഇന്‍ഡീസ്…
Read More » - 13 April
സംവരണ പ്രക്ഷോഭ കേസില്‍ ഇളവ്: മത്സരിക്കുമെന്ന സൂചന നല്കി ഹര്‍ദിക് പട്ടേൽ
ന്യൂഡൽഹി: സംവരണ പ്രക്ഷോഭ കേസില്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്കി ഹര്‍ദിക് പട്ടേല്‍. ഹര്‍ദിക്കിനെതിരായ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ…
Read More » - 13 April
താരനും മുടികൊഴിച്ചിലും അകറ്റാൻ!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 13 April
ശ്യാമള്‍ മണ്ഡല് കൊലക്കേസ്: പ്രതിയുടെ ശിക്ഷാ വിധി ഇന്ന്
തിരുവനന്തപുരം: ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അലിയുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സി.ബി.ഐ. കോടതിയാണ്…
Read More » - 13 April
ഐപിഎല്ലില്‍ ബാംഗ്ലൂരിനെ തകർത്ത് ചെന്നൈയ്ക്ക് ആദ്യ ജയം
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലു തോല്‍വിക്കൊടുവില്‍ തകർപ്പൻ ജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 23 റണ്‍സിന് കീഴടക്കി ചെന്നൈ, ഐപിഎല്‍ പതിനഞ്ചാം…
Read More » - 13 April
കോടഞ്ചേരി വിവാദ വിവാഹം: സിപിഎമ്മിനെ തള്ളി ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ
കോഴിക്കോട്: കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ ലവ് ജിഹാദ് ആരോപണത്തെ തള്ളി ഡിവൈഎഫ്ഐ. വിവാഹത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ്…
Read More » - 13 April
ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എൻട്രികൾ ഏപ്രിൽ 16 വരെ സ്വീകരിക്കും
കോഴിക്കോട്: മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എൻട്രികൾ അയക്കാനുള്ള അവസാന തിയതി നീട്ടി. ഏപ്രിൽ 16 വരെയായിരിക്കും അപേക്ഷകൾ സ്വീകരിക്കുക.…
Read More » - 13 April
മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി: വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി. 2015-ലാണ് ഇവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടർന്ന് ഇവർ…
Read More » - 13 April
സുഹൃത്തിനൊപ്പം ജീവിക്കാന്‍ മൂന്നുവയസുകാരൻ തടസം: മകനെ ശ്വാസംമുട്ടിച്ചു കൊന്ന് അമ്മ
പാലക്കാട്: മൂന്നു വയസുകാരനായ മകനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം. സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന്…
Read More » - 13 April
സ്വത്തുക്കള്‍ കണ്ടു കെട്ടിയത് സര്‍ക്കാരുകളുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായെന്ന് കെ.എം. ഷാജി
തിരുവനന്തപുരം: തന്റെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായെന്ന് കെ.എം.ഷാജി. കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് സി.പി.ഐ.എം. നടത്തുന്നത് വേട്ടയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും…
Read More » - 13 April
വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
കണ്ണൂർ: മാഹിയിൽ വിദേശ മദ്യവുമായി സിപിഎം വാണിമേൽ കന്നുകുളം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുമാരനെ ജില്ലാ അതിർത്തിയിൽ വാഹന പരിശോധന നടത്തിയപ്പോഴാണ്…
Read More »