Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -13 April
വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
കണ്ണൂർ: മാഹിയിൽ വിദേശ മദ്യവുമായി സിപിഎം വാണിമേൽ കന്നുകുളം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുമാരനെ ജില്ലാ അതിർത്തിയിൽ വാഹന പരിശോധന നടത്തിയപ്പോഴാണ്…
Read More » - 13 April
ഗണപതി സ്തുതി
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം കാമരൂപധരം…
Read More » - 13 April
പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു: സംവിധാനം അന്‍വര്‍ റഷീദ്
കൊച്ചി: പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. അഞ്ജലി മേനോന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക്…
Read More » - 13 April
ട്രാഫിക് നിയമം ലംഘിച്ചു: സൂപ്പർ താരത്തെക്കൊണ്ട് പിഴയടപ്പിച്ച് പോലീസ്
ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെന്നിന്ത്യന്‍ സൂപ്പർ താരം നാഗ ചൈതന്യയില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴയീടാക്കി. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ്…
Read More » - 13 April
വെറ്ററിനറി ഡോക്ടർ കരാർ നിയമനം
തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക്…
Read More » - 13 April
സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തുന്നു: ഉദ്ഘാടനം ഏപ്രിൽ 14 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നു. വിഷു കൈ നീട്ടമായാണ് പൊതുവിതരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ…
Read More » - 12 April
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 135 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 135 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 266 പേർ രോഗമുക്തി…
Read More » - 12 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,232 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,232 കോവിഡ് ഡോസുകൾ. ആകെ 24,615,097 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 April
മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന് മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയെയും ജ്യേഷ്ഠ…
Read More » - 12 April
കറകളഞ്ഞ കമ്മ്യുണിസ്റ്റുകാരനെയാണ് സിപിഎം ജില്ലാ നേതാവ് മത തീവ്രവാദി എന്ന് വിളിച്ചത്: ഷെജിനെക്കുറിച്ചു കുറിപ്പ്
ഹിന്ദുത്വ കമ്മ്യുണിസ്റ്റുകളുടെ പ്രണയ 'പരിമിതികൾ'....
Read More » - 12 April
രാമനവമി ആഘോഷത്തിന്റെ മറവില്‍ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ ആസൂത്രിതം: ഇടി മുഹമ്മദ് ബഷീര്‍
മലപ്പുറം: രാമനവമി ആഘോഷത്തിന്റെ മറവില്‍ സംഘപരിവാര്‍ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി.…
Read More » - 12 April
സംരംഭക സഹായ പദ്ധതികളിൽ നൂറു ശതമാനം ധനവിനിയോഗം: നോർക്ക റൂട്ട്സ് അനുവദിച്ചത് 6010 സംരംഭക വായ്പകൾ
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടിൽ സംരംഭ മേഖലയിൽ കുടുതൽ സജീവമാവുന്നതായി വ്യക്തമാക്കി നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾ. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട്…
Read More » - 12 April
കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം സിപിഎം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നു: വിടി ബല്‍റാം
പാലക്കാട്: ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വിടി ബല്‍റാം. കേരളത്തില്‍ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ നുണപ്രചരണം അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കുന്നത്…
Read More » - 12 April
‘ഒരു പത്തീസം സമയം തരും, ഇഞ്ചിത്തോട്ടം തിരിച്ച് കൊടുത്തില്ലെങ്കില്‍ ഇ.ഡി ഓഫീസ് ഞങ്ങള്‍ വളയും’: പരിഹാസവുമായി പി വി അൻവർ
മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ കൂട്ടുകാരനും അണികളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്
Read More » - 12 April
പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ പിടിച്ച് ഞെരിച്ച്, കട്ടിലിലേക്ക് വലിച്ചെറിഞ്ഞു: അമ്മ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
സംഭവത്തില്‍ യുവതിയ്ക്കെതിരെ പ്രതിഷേധം ശക്തം.
Read More » - 12 April
കൂടുതൽ മേഖലകൾ സ്വദേശിവത്കരിക്കുന്നു: നടപടികളുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കൂടുതൽ മേഖലകൾ സ്വദേശിവത്കരിക്കാനൊരുങ്ങി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ കുവൈത്ത് പദ്ധതിയിടുന്നത്. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള…
Read More » - 12 April
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 147 ഒഴിവുകള്‍: ബിരുദക്കാർക്ക് അവസരം
ഡൽഹി: ബിരുദക്കാർക്ക് റെയിൽവേ ജോലിക്ക് അവസരം. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഗുഡ്സ് ട്രെയിന്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് http://www.rrchubli.in…
Read More » - 12 April
പീഡനം അമ്മയുടെ അറിവോടെ: പതിനേഴുകാരിയെ പതിനഞ്ചുപേര്‍ പീഡിപ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്
Read More » - 12 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 216 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 216 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 509 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 12 April
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ വിഷുവിളക്ക് മഹോത്സവം
ചോറ്റാനിക്കര: തീര്‍ത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം 14,15 തിയതികളില്‍ ആഘോഷിക്കും. 4ന് രാവിലെ 8.30 ചോറ്റാനിക്കര കള്‍ച്ചറല്‍ റേഡിയോ ക്ലബ്ബിന്റെയും ലാസ്യനടന കേന്ദ്രം…
Read More » - 12 April
82കാരിയുടെ ഭർത്താവ് 38കാരൻ: ലൈംഗിക ജീവിതത്തിൽ, പ്രായ വ്യത്യാസം തങ്ങളെ കൂടുതൽ അടുപ്പിച്ചതായി ദമ്പതികൾ
കെയ്റോ: പ്രണയിക്കുന്നത് രണ്ടു മനസ്സുകൾ തമ്മിൽ മാത്രമാണെന്നും അതിൽ, ഭാഷയോ വേഷമോ പോലെ പ്രായവും ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ഐറിസ് മുഹമ്മദ് – മുഹമ്മദ് ഇബ്രാഹിം ദമ്പതികൾ.…
Read More » - 12 April
ശനിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: സൗദി അറേബ്യയിൽ ശനിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു. റിയാദ്,…
Read More » - 12 April
Breaking:ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോ സ്റ്റേഷനിൽ തീവ്രവാദി ആക്രമണം: അഞ്ച് പേർക്ക് വെടിയേറ്റു, നിരവധിപ്പേർക്ക് പരിക്ക്
ബ്രൂക്ലിൻ: ന്യൂയോർക്കിലെ ബ്രൂക്ലിനിലെ സബ്വേ സ്റ്റേഷനിൽ തീവ്രവാദി ആക്രമണം. ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ അഞ്ച് പേർക്ക് വെടിയേറ്റതായി സൂചന. സൺസെറ്റ് പാർക്ക് പരിസരത്തുള്ള 36-ാമത്തെ സ്ട്രീറ്റ്…
Read More » - 12 April
മഹാരാജാസിലേത് വന്‍ പിടിപ്പുകേട്: കെ.എസ്.യു.
കൊച്ചി: മഹാരാജാസ് കോളേജില്‍ മൊബൈല്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതേണ്ടി വന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു കെ.എസ്.യു. ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വൈദ്യുതി കണക്ഷന് ഹൈടെന്‍ഷന്‍…
Read More » - 12 April
4900 രൂപയുടെ പുതിയ ഫോൺ കേടായി: 6000 നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
തൃശ്ശൂർ: പുതുതായി വാങ്ങിയ മൊബൈൽ ഫോണിന്റെ തകരാർ പരിഹരിക്കാതെ കടക്കാർ മടക്കിയ സംഭവത്തിൽ, ഉപഭോക്താവിന് അനുകൂലമായി കോടതി വിധി. കാറളം പുല്ലത്തറ കുരുവിള വീട്ടിൽ പോൾസൺ ടിവി…
Read More »