KottayamLatest NewsKeralaNattuvarthaNews

ബ​​​​സ് ലോ​​​​റി​​​​ക്ക് പി​​​​ന്നി​​​​ലി​​​​ടി​​​​ച്ച് അപകടം : അ​​​​ഞ്ചു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്ക്

ബ​​​​സ് ക​​​​ണ്ട​​​​ക്ട​​​​ർ കു​​​​ള​​​​ത്തൂ​​​​ർ​​​​മൂ​​​​ഴി വാ​​​​യ്പൂ​​​​ക​​​​ണ്ട​​​​ത്തി​​​​ൽ പ്രേം​​​​കു​​​​മാ​​​​ർ (34), കൊ​​​​ല്ലം ക​​​​ള​​​​രി​​​​ക്ക​​​​ൽ​​​​പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ പ്ര​​​​കാ​​​​ശ് (54), ക​​​​ട​​​​യി​​​​നി​​​​ക്കാ​​​​ട് ശ്രീ​​​​വി​​​​ഹാ​​​​റി​​​​ൽ വി.​​​​കെ. ഷീ​​​​ല (51), നെ​​​​ടു​​​​ങ്ങാ​​​​ട​​​​പ്പ​​​​ള്ളി പ​​​​ള്ളി​​​​ക്ക​​​​പ്പ​​​​റ​​​​മ്പിൽ ഷീ​​​​നാ​​​​മോ​​​​ൾ (20), ക​​​​ട​​​​യി​​​​നി​​​​ക്കാ​​​​ട് കൈ​​​​പ്പ​​​​യി​​​​ൽ ആ​​​​തി​​​​ര (19) എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് അപകടത്തിൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്

ക​​​​റു​​​​ക​​​​ച്ചാ​​​​ൽ: സ്വ​​​​കാ​​​​ര്യ​​​​ബ​​​​സ് നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ലോ​​​​റി​​​​ക്ക് പി​​​​ന്നി​​​​ലി​​​​ടി​​​​ച്ച് അ​​​​ഞ്ചു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്ക്. ബ​​​​സ് ക​​​​ണ്ട​​​​ക്ട​​​​ർ കു​​​​ള​​​​ത്തൂ​​​​ർ​​​​മൂ​​​​ഴി വാ​​​​യ്പൂ​​​​ക​​​​ണ്ട​​​​ത്തി​​​​ൽ പ്രേം​​​​കു​​​​മാ​​​​ർ (34), കൊ​​​​ല്ലം ക​​​​ള​​​​രി​​​​ക്ക​​​​ൽ​​​​ പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ പ്ര​​​​കാ​​​​ശ് (54), ക​​​​ട​​​​യി​​​​നി​​​​ക്കാ​​​​ട് ശ്രീ​​​​വി​​​​ഹാ​​​​റി​​​​ൽ വി.​​​​കെ. ഷീ​​​​ല (51), നെ​​​​ടു​​​​ങ്ങാ​​​​ട​​​​പ്പ​​​​ള്ളി പ​​​​ള്ളി​​​​ക്ക​​​​പ്പ​​​​റ​​​​മ്പിൽ ഷീ​​​​നാ​​​​മോ​​​​ൾ (20), ക​​​​ട​​​​യി​​​​നി​​​​ക്കാ​​​​ട് കൈ​​​​പ്പ​​​​യി​​​​ൽ ആ​​​​തി​​​​ര (19) എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് അപകടത്തിൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 3.30-ന് ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി വാ​​​​ഴൂ​​​​ർ റോ​​​​ഡി​​​​ൽ ക​​​​റു​​​​ക​​​​ച്ചാ​​​​ൽ പൊ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന് സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ​​​​ നി​​​​ന്നും ക​​​​റു​​​​ക​​​​ച്ചാ​​​​ലി​​​​ലേ​​​​ക്കു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബ​​​​സി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ശം ഭാ​​​​ഗി​​​​ക​​​​മാ​​​​യി ത​​​​ക​​​​ർ​​​​ന്നു.

Read Also : ശിവന്‍കുട്ടിക്കൊപ്പം വത്സന്‍ തില്ലങ്കേരി: ഫോട്ടോ വൈറലായതോടെ മന്ത്രി അറിയാതെ തില്ലങ്കേരി ഫോട്ടോ എടുപ്പിച്ചുവെന്ന് സിപിഎം

പരിക്കേറ്റ​​​​വ​​​​രെ നാ​​​​ട്ടു​​​​കാ​​​​ർ ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ക​​​​റു​​​​ക​​​​ച്ചാ​​​​ലി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​ർ ഗ​​​​താ​​​​ഗ​​​​തം മു​​​​ട​​​​ങ്ങി. ക​​​​റു​​​​ക​​​​ച്ചാ​​​​ൽ പൊ​​​​ലീ​​​​സെ​​​​ത്തി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നീ​​​​ക്കി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് ഗ​​​​താ​​​​ഗ​​​​തം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ച​​​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button