Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -18 April
കോഴിക്കോട് നഗരത്തിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട് : സിറ്റി പോലീസ് സ്റ്റേഷന് പരിധിയില്‍ ഗുജറാത്തി സ്ട്രീറ്റില്‍ വെച്ച് മാരക മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയില്‍. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു…
Read More » - 18 April
വയോധികനെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് വധിക്കാൻ ശ്രമം
വെള്ളറട: വെള്ളറടയില്‍ വയോധികനെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. അഞ്ചുമരങ്കാല പൂരാടം നടൂര്‍ പേര്‍ത്തല വീട്ടില്‍ മധുസൂദനന് നായരെ (60)യാണ് മുളകു പൊടിയെറിഞ്ഞ് ആക്രമിച്ചത്.…
Read More » - 18 April
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ തട്ടിപ്പ്: ആംവേ ഇന്ത്യയുടെ 757 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ഡല്‍ഹി: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് കമ്പനിയുടെ 757.77 കോടി രൂപ…
Read More » - 18 April
കോവിഡിന് ശേഷം ശാരീരിക ക്ഷീണത്തിന് പുറമേ ഒരു പുതിയ തരം ക്ഷീണവും മടുപ്പും : വാക്സിന് ആലസ്യത്തെ കുറിച്ച് വിദഗ്ദ്ധര്‍
ജനീവ: വാക്സിന് കണ്ടുപിടിച്ചതിനു ശേഷം വന്ന കോവിഡ് രണ്ടാം തരംഗത്തിലെ ഡെല്‍റ്റയും മൂന്നാം തരംഗത്തിലെ ഒമിക്രോണും മനുഷ്യരാശിക്ക് ചില്ലറ നഷ്ടമല്ല വരുത്തിവെച്ചിരിക്കുന്നത്. രണ്ട് തരംഗങ്ങളിലേയും പൊതുവായ ലക്ഷണങ്ങളില്‍…
Read More » - 18 April
റമദാൻ ഷോപ്പിംഗ്: പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി അബുദാബി
അബുദാബി: റമദാൻ ഷോപ്പിംഗ് സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി അബുദാബി. പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് അബുദാബി പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്. Read Also: ‘യേശുവിന്റെ കുരിശുമരണം’…
Read More » - 18 April
വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കുവാൻ അനുമതിയില്ല: ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ആന്റണി രാജു
തിരുവനന്തപുരം: വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കുവാൻ അനുമതിയില്ലെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുൻ-പിൻ സേഫ്റ്റി ഗ്ലാസ്സുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50…
Read More » - 18 April
‘ആഡംബരം താങ്ങാനാവുന്നില്ല’ കാമുകിക്കൊപ്പം ഒളിച്ചോടി തിരിച്ചെത്തിയപ്പോൾ ഭാര്യ സ്വീകരിച്ചില്ല: ഭർത്താവ് കോടതിയിൽ
ഹൈദരാബാദ്: കാമുകിക്കൊപ്പം ഒളിച്ചോടി തിരികെയെത്തിയ ഭർത്താവിനെ സ്വീകരിക്കാൻ തയ്യാറാകാതെ ഭാര്യ. കാമുകിയുടെ ജീവിതശൈലിയും ആഢംബരവും താങ്ങാനാകുന്നില്ലെന്ന് പറഞ്ഞാണ് ഭർത്താവ് തിരിച്ചെത്തിയത്. ഭാര്യ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതോടെ പൊലീസിനെ സമീപിച്ചിരിക്കുകയാണ്…
Read More » - 18 April
സൗഹൃദ ബന്ധത്തെ എതിർത്തു: കൗമാരക്കാരിയുടെ സഹോദരനെ സുഹൃത്തുക്കൾ കഴുത്തറുത്ത് കൊന്നു
മീററ്റ്: സൗഹൃദ ബന്ധത്തെ എതിർത്തതിന് കൗമാരക്കാരിയുടെ പതിന്നാലുകാരനായ സഹോദരനെ, രണ്ട് സുഹൃത്തുക്കൾ ചേർന്ന് കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട്, നദീം(20) ഫർമൻ(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 18 April
ഏറെ കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രം സി.ബി.ഐ. 5 ദി ബ്രയിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഏറെ കാലമായി മലയാളികൾ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സി.ബി.ഐ. 5 ദി ബ്രയിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് ഒന്നിന് ചിത്രം തിയറ്ററുകളിൽ എത്തും.…
Read More » - 18 April
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാര്‍
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ടിന്റെ കൊല കത്തിക്കിരയായ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി സംഘപരിവാര്‍. കുടുംബത്തെ സംരക്ഷിക്കുന്നതിനായി സംഘപരിവാര്‍, സഹായ നിധി…
Read More » - 18 April
തൊഴിലാളികൾക്ക് ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ സമയം ഓവർടൈം നൽകരുത്: നിർദ്ദേശം നൽകി യുഎഇ
അബുദാബി: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം നൽകരുതെന്ന് നിർദ്ദേശം നൽകി യുഎഇ. മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഏതു…
Read More » - 18 April
‘യേശുവിന്റെ കുരിശുമരണം’ : നാടകത്തിനിടെ കുഴഞ്ഞു വീണ് വിദ്യാർത്ഥി മരിച്ച സംഭവം, പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ
ഒവേറി: യേശുവിന്റെ കുരിശുമരണം പ്രമേയമാക്കി അവതരിപ്പിച്ച നാടകം വേദിയിൽ അരങ്ങേറുന്നതിനിടെ അഭിനേതാവായ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. നൈജീരിയയിലെ ക്ലാരിയൻഷൻ സർവകലാശാലയിലാണ് സംഭവം. നാടകത്തിനിടെ യുവാവ് വേദിയിൽ…
Read More » - 18 April
ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേന മേധാവി
ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. നിലവിൽ സേനയുടെ ഉപമേധാവിയാണ്. ജനറൽ എംഎം നരവാനെയുടെ പിൻഗാമിയായാണ് ലഫ്. ജനറൽ…
Read More » - 18 April
ജെസ്ന വീട്ടില്‍ നിന്ന് പോയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെ
തിരുവനന്തപുരം: ജെസ്ന ജെയിംസ് ഇന്ത്യയിലില്ലെന്ന ചില സൂചനകള്‍ സിബിഐ പുറത്തുവിട്ടതോടെ ജെസ്നയുടെ തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നു. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് ജെസ്ന കാണാമറയത്തേയ്ക്ക് മറഞ്ഞത്. ലോക്കല്‍ പൊലീസും…
Read More » - 18 April
യേശുവിന്റെ കുരിശുമരണം പ്രമേയമാക്കി നാടകം: അഭിനയത്തിനിടെ കുഴഞ്ഞു വീണ് സെമിനാരി വിദ്യാർത്ഥി മരിച്ചു
ഒവേറി: യേശുവിന്റെ കുരിശുമരണം പ്രമേയമാക്കിയുള്ള നാടകാഭിനയത്തിനിടെ അഭിനേതാവായ സെമിനാരി വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. നൈജീരിയയിലെ ക്ലാരിയൻഷൻ സർവകലാശാലയിലാണ് സംഭവം. വിദ്യാർത്ഥി കുഴഞ്ഞു വീണെങ്കിലും കാഴ്ച്ചക്കാർ അഭിനയമാണെന്നാണ്…
Read More » - 18 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 198 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 198 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 370 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 April
ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കൗമാരതാരം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
ഷില്ലോങ്: ദേശീയ സീനിയർ ഇന്റര്‍സ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കൗമാരതാരം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശിയായ വിശ്വ ദീനദയാലനാണ് മരിച്ചത്. Also Read : ‘ജോലി ജിഹാദ്’:…
Read More » - 18 April
‘ജോലി ജിഹാദ്’: പിന്നിൽ ഗൂഢാലോചന ബോഗിയെന്ന് സുദർശൻ ചാനൽ
ന്യൂഡൽഹി: രാജ്യത്ത് ജോലി ജിഹാദെന്ന വിചിത്ര ആരോപണവുമായി സുദർശൻ ചാനൽ. പവന് ഹാന്‍സ് ലിമിറ്റഡ് അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുത്ത 38 ഉദ്യോഗാര്‍ത്ഥികളില്‍ 13 പേര് മുസ്ലിംങ്ങള്‍ ആണെന്ന കാര്യം…
Read More » - 18 April
ശരീരഭാരം കുറയ്ക്കാൻ
പോഷകമൂല്യമുള്ള അമര പ്രോട്ടീന്‍ സമ്പന്നമാണ്. നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും ഉത്തമം. വിറ്റാമിന്‍ ബി1, തയാമിന്‍, അയണ്‍,…
Read More » - 18 April
എസ്ഡിപിഐയ്ക്കുവേണ്ടി സിപിഎം നേതാക്കൾ വക്കാലത്ത് പറയുന്നത് നാക്കുപിഴയല്ല, പാർട്ടിയുടെ ഔദ്യോഗിക തീരുമാനം: കൃഷ്ണദാസ്
കണ്ണൂര്‍: എസ്ഡിപിഐയ്ക്കുവേണ്ടി സിപിഎം നേതാക്കള്‍ വക്കാലത്ത് പറയുന്നത് ആകസ്മികമോ നാക്കുപിഴയോ അല്ല, മറിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്.…
Read More » - 18 April
കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം
തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പനങ്ങാട് സ്വദേശി കരിനാട്ട് വിഷ്ണു(24), മാള പൊയ്യ സ്വദേശി ചിങ്ങാട്ട് പുരം ആദിത്യൻ(19)…
Read More » - 18 April
കറിവേപ്പില കേടാകാതിരിക്കാൻ ചെയ്യേണ്ടത്
ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയ്ക്ക് ഉണ്ട്. കറിവേപ്പില വീട്ടില്‍ വളര്‍ത്തുന്നത് തന്നെയാണ് എപ്പോഴും നല്ലത്. പച്ച കറിവേപ്പില ഉപയോഗിക്കുന്നതിന് പകരം വെയിലത്ത് വെച്ച്…
Read More » - 18 April
ചൈനയെ പിടിമുറുക്കി കൊറോണ വൈറസ് : മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു
ബീജിംഗ് : ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപനമെന്ന് റിപ്പോര്‍ട്ട്. പ്രധാന നഗരമായ ഷാംഗ്ഹായില്‍ വീണ്ടും കൊറോണ മരണം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഷാംഗ്ഹായില്‍…
Read More » - 18 April
ശക്തമായ മഴ മുന്നറിയിപ്പ് : രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ്…
Read More » - 18 April
സംഘർഷം ആഗ്രഹിക്കുന്നില്ല, സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ, ബഹിഷ്കരിച്ച് ബിജെപി
പാലക്കാട്: കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍, സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ അറിയിച്ചു. സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന സമിതി അംഗം അമീർ അലി പറഞ്ഞു. പോപ്പുലര്‍…
Read More »