Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -19 April
സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
ഉപ്പുതറ: എതിരേ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 350 അടി താഴ്ചയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. മേമാരി ചെമ്പകശേരിൽ സുരേഷ് (23), ഗോവിന്ദൻ (25),…
Read More » - 19 April
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആര്? തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: സി.പി.ഐ.എം. സംസ്ഥാന സമിതിയംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും. നിലവിലെ സെക്രട്ടറി പുത്തലത്ത് ദിനേശന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പാര്‍ട്ടി പുതിയ പൊളിറ്റിക്കല്‍…
Read More » - 19 April
പനി ബാധിച്ച് യുവതി മരിച്ചു
പത്തനാപുരം: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. പിറവന്തൂർ വെട്ടിത്തിട്ട മണിമന്ദിരത്തിൽ പരേതനായ കൃഷ്ണ കുമാറിന്റെ ഭാര്യ മഞ്ജുഷ (44) യാണ് മരിച്ചത്. ഒരാഴ്ചയായി പനിയെ…
Read More » - 19 April
പ്രസവത്തിനിടെ ആൺകുഞ്ഞ് മരിച്ചു: വേദന പങ്കുവച്ച് ക്രിസ്റ്റ്യാനോ
മാഞ്ചസ്റ്റർ:പ്രസവത്തിനിടെ മരിച്ച ആൺകുഞ്ഞിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച കുറിപ്പ് ആരാധകരെ നൊമ്പരപ്പെടുത്തുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചെന്നായിരുന്നു റൊണാൾഡോ പങ്കുവച്ച…
Read More » - 19 April
ഉദ്യോഗസ്ഥരുടെ നല്ല ഇടപെടലുകൾ ഓരോ ക്ഷേത്രാങ്കണങ്ങളേയും മെച്ചപ്പെട്ട രീതിയിലാക്കും: ദേവസ്വം മന്ത്രി
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ നല്ല ഇടപെടലുകൾ ഓരോ ക്ഷേത്രാങ്കണങ്ങളേയും മെച്ചപ്പെട്ട രീതിയിലാക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കേവലം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരായി മാത്രം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍…
Read More » - 19 April
സ്വയംഭോഗത്തിനിടെ ശ്വാസകോശത്തിന് ക്ഷതമേറ്റു! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: സ്വയംഭോഗത്തിനിടെ ശ്വാസകോശത്തിന് ക്ഷതമേറ്റ 20 -കാരനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വിറ്റ്സർലൻഡിലാണ് സംഭവം. യുവാവ് സ്വയംഭോഗം ചെയ്യുന്നതിനിടെ പെട്ടെന്ന് ശക്തമായ നെഞ്ചുവേദനയും, ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു.…
Read More » - 19 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം മത്തങ്ങ ഉപ്പുമാവ്
പൊതുവെ കറിയും പായസവുമൊക്കെ ഉണ്ടാക്കാനാണ് മത്തങ്ങ ഉപയോഗിക്കുന്നത്. എന്നാല്‍, മത്തങ്ങ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് എത്രപേര്‍ക്ക് അറിയാം. അറിയില്ലെങ്കില്‍ നമുക്ക് ഒന്നു പരീക്ഷിച്ചാലോ. ആവശ്യമായ സാധനങ്ങൾ…
Read More » - 19 April
തിക്കും തിരക്കുമായി വേണാട്: യാത്രക്കാരി കുഴഞ്ഞുവീണു
കോട്ടയം: വേണാട് എക്സ്പ്രസിൽ വൻ തിരക്ക് മൂലം യാത്രക്കാരി കുഴഞ്ഞുവീണു. ഇന്നലെ രാവിലെയുള്ള തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് ട്രെയിനിൽ മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക്…
Read More » - 19 April
അധികാരമില്ലെങ്കിലും ജനങ്ങളെ സേവിക്കും, കൂടെനില്ക്കുന്നവര് കാലുവാരിയത് കൊണ്ടാണ് തോറ്റത്: പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: അധികാരമില്ലെങ്കിലും താൻ ജനങ്ങളെ സേവിക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. നിലവില്‍ എന്തുവന്നാലും പാര്‍ട്ടിക്കൊപ്പമാണെന്നും ഭാവിയിലെ കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും പ്രമുഖ യൂട്യൂബ്…
Read More » - 19 April
ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡില്‍ ഇടം പിടിക്കാന്‍ ഏറ്റവും യോഗ്യനായ താരങ്ങളിലൊരാളാണ് അവൻ: ഹര്ഭജന് സിംഗ്
മുംബൈ: ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് യുവ പേസര്‍ ഉമ്രാന് മാലിക്കിനെ പ്രശംസിച്ച് മുന്‍ ഇന്ത്യൻ സ്പിന്നർ ഹര്ഭജന് സിംഗ്. പഞ്ചാബ് കിംഗ്സിനെതിരെ മികച്ച സ്പെല്‍ എറിഞ്ഞ അതിവേഗക്കാരനെ…
Read More » - 19 April
ശ്രീനിവാസന്റെ കൊലയാളികള്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയില്‍! CCTV ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയാളികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം 16-ാം…
Read More » - 19 April
സിൽവർ ലൈൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ എൽ.ഡി.എഫ്. വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ എൽ.ഡി. എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ആദ്യയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വരും…
Read More » - 19 April
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ!
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 19 April
മതഗ്രന്ഥം കത്തിച്ചെന്ന പ്രചാരണം മൂലം കലാപം: സ്വീഡനിൽ ഈസ്റ്റർ ദിനത്തിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്
നോർകോപ്പിംഗ്: മതഗ്രന്ഥമായ ഖുറാൻ കത്തിച്ചെന്ന പ്രചാരണത്തെ തുടർന്ന്, ഈസ്റ്റർ ദിനത്തിൽ സ്വീഡനിൽ കലാപം നടന്നതായി റിപ്പോർട്ട്. ഈസ്റ്റർ ആഘോഷങ്ങളുടെ ഇടയിലാണ് സ്വീഡിനിൽ കലാപം നടന്നത്. പോലീസ് വെടിവെയ്പ്പിൽ…
Read More » - 19 April
സര്‍ക്കാരിനെയും പൊലീസിനെയും അറിയിച്ചിട്ടല്ല പ്രതികൾ ഇരട്ട കൊലപാതകം നടത്തിയത്: കാനം രാജേന്ദ്രന്
തിരുവനന്തപുരം: പാലക്കാട് നടന്ന ഇരട്ട കൊലപാതകം സര്‍ക്കാരിനെയും പൊലീസിനെയും അറിയിച്ചിട്ടല്ല പ്രതികൾ നടത്തിയതെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്തിനും ഏതിനും പാർട്ടിയെ കുറ്റം…
Read More » - 19 April
കളം നിറഞ്ഞ് ചഹലും ബട്ട്ലറും: രാജസ്ഥാന് റോയല്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് തകർപ്പൻ ജയം. രാജസ്ഥാന് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സില്‍…
Read More » - 19 April
നാശം വിതച്ച് മഴയും കാറ്റും: അസമിൽ മരിച്ചവരുടെ എണ്ണം 20 ആയി
ദിസ്പൂർ: അസമില്‍ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും പെട്ട് മരിച്ചവരുടെ എണ്ണം 20 ആയി. മാര്‍ച്ച് മുതലുള്ള കണക്കുകളാണ് ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടത്.…
Read More » - 19 April
അമേരിക്കയിലുള്ള അത്യാധുനിക മെഡിക്കൽ ടെക്നോളജി ഇന്ത്യയിലുമുണ്ട്, ഇന്ത്യക്കാരാണ് മയോക്ലിനിക്കിലെ ഡോക്ടർമാർ: മാത്യു സാമുവൽ
തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകുകയാണ്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ്…
Read More » - 19 April
ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 19 April
വാരാന്ത്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2
ന്യൂഡൽഹി: റിലീസായി വെറും നാല് ദിവസങ്ങള്‍ക്കുള്ളിൽ കെജിഎഫ് ചാപ്റ്റര്‍ 2 ബോക്സ് ഓഫീസിനെ തകര്‍ത്ത് നേടിയത് 550 കോടിയുടെ കളക്ഷന്‍. ഇതോടെ ഈ വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവുമധികം…
Read More » - 19 April
ദോഷപരിഹാരങ്ങൾക്ക് ഹനുമാൻ സ്തുതി
ശ്രീരാമ ഭക്തനായ ഹനുമാന് യഥാവിധി വഴിപാടു നടത്തി പ്രാര്‍ഥിച്ചാല്‍ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനുമാന് സ്വാമി. ഹനുമാന്റെ നാമശ്രവണമാത്രയില്‍ത്തന്നെ ദുഷ്ടശക്തികള്‍ അകന്നുപോകുമെന്നാണ് രാമായണം പറയുന്നത്.…
Read More » - 19 April
ബാഹുബലിയെക്കാള്‍ ബ്രഹ്മാണ്ഡ ചിത്രവുമായി കമാല്‍ ആര് ഖാന്
മുംബൈ: സൂപ്പർ താരങ്ങളെയും സൂപ്പർഹിറ്റ് ചിത്രങ്ങളെയും വിമർശിച്ച് വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കമാല്‍ ആര് ഖാന് എന്ന കെആര്‍കെ. ബ്രഹ്മാണ്ഡ ചിത്രങ്ങളെയും താരങ്ങളേയും വിമര്‍ശിച്ച്…
Read More » - 19 April
‘ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണൻമാർ അറിയാൻ’: ഒമർ ലുലു
തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പരസ്യ നിലപാടെടുത്ത സംവിധായകൻ ഒമർ ലുലുവിനെതിരെ മത മൗലികവാദികളിൽ നിന്നും ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. പിന്നീട്, സോഷ്യൽ മീഡിയയിൽ ഒമർ…
Read More » - 19 April
ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണനും ഉദയ്കൃഷ്ണയും വീണ്ടും ഒന്നിക്കുന്നു: നായകന് മമ്മൂട്ടി
കൊച്ചി: മോഹൻലാൽ നായകനായ ആറാട്ടിന് ശേഷം ഉദയകൃഷ്ണ – ബി ഉണ്ണികൃഷ്ണൻ ടീമിന്റെ മാസ് ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. 2010ൽ റിലീസായ പ്രമാണി…
Read More » - 19 April
ന്യൂനപക്ഷ വർഗീയത അപകടമല്ലെന്ന സിപിഎം നിലപാട് കേരളത്തെ കാശ്മീരാക്കും: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയത പോലെ അപകടമല്ലെന്ന മന്ത്രി എംവി ഗോവിന്ദന്റെ പരാമർശം കേരളത്തെ കാശ്മീരാക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കത്തിനുള്ള പരസ്യ പിന്തുണയാണെന്ന് ബിജെപി സംസ്ഥാന…
Read More »