ശ്രീരാമ ഭക്തനായ ഹനുമാന് യഥാവിധി വഴിപാടു നടത്തി പ്രാര്‍ഥിച്ചാല്‍ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനുമാന്‍ സ്വാമി. ഹനുമാന്റെ നാമശ്രവണമാത്രയില്‍ത്തന്നെ ദുഷ്ടശക്തികള്‍ അകന്നുപോകുമെന്നാണ് രാമായണം പറയുന്നത്.
ശനിയാഴ്ചകളില്‍ ഹനുമദ് ക്ഷേത്രദര്‍ശനം നടത്തി വെറ്റിലമാല, നെയ്യ് വിളക്ക് എന്നിവ സമര്‍പ്പിക്കുന്നത് വിശേഷമാണ്.
ഹനുമാൻ സ്തുതി
മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി
ബുദ്ധിര്‍ ബലം യശോധൈര്യം
നിര്‍ഭയത്വമരോഗത
അജയ്യം വാക് പടുത്വം ച
ഹനൂമത് സ്മരണാത് ഭവേത്
Post Your Comments