Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -22 April
ദിവസവും ഇരുന്നുള്ള ജോലി ചെയ്യുന്നവർ നേരിടേണ്ടി വരിക ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
ദിവസവും ഇരുന്നുള്ള ജോലി ചെയ്യുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നു ഏവർക്കും അറിയാം. കഴുത്തു വേദന, നടുവേദന ഇതിനു ഉദാഹരണങ്ങളാണ്. എന്നാൽ, 9 മുതല്‍ 10 മണിക്കൂര്‍ വരെ…
Read More » - 22 April
ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ.പി അബ്ദുള്ളക്കുട്ടിയെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തത് കേരളത്തിന് അഭിമാനം
കോഴിക്കോട്: ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എ.പി അബ്ദുള്ളക്കുട്ടിയെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തു. ഇത്, കേരളത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആദ്യമായാണ് ഒരു മലയാളിക്ക് ഈ…
Read More » - 22 April
പോലീസ് സേനയുടെ തലപ്പത്ത് മാറ്റം: ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി
തിരുവനന്തപുരം: പോലീസ് സേനയുടെ തലപ്പത്ത് മാറ്റം. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാറാണ് പുതിയ…
Read More » - 22 April
ഓട്ടോറിക്ഷകള്‍ കത്തിച്ചു : ഒന്നാം പ്രതി അറസ്റ്റിൽ
നേമം: വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബന്ധുക്കളുടെ ഓട്ടോറിക്ഷകള്‍ കത്തിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റിൽ. പേയാട് സൈനബ മന്‍സിലില്‍ നസീര്‍ (36) ആണ് വിളപ്പില്‍ശാല പൊലീസിന്റെ പിടിയിലായത്.…
Read More » - 22 April
ആഭ്യന്തര സുരക്ഷയ്ക്ക് പോലീസ് സേനയെ ആധുനികവത്കരിക്കേണ്ടതുണ്ട്: അമിത് ഷാ
ന്യൂഡൽഹി: ആഭ്യന്തര സുരക്ഷയ്ക്ക് പോലീസ് സേനയെ ആധുനികവത്കരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. കുറ്റവാളികളെക്കാള്‍ ഒരുപടി മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബുദ്ധിപരമായി ഉയരണമെന്നും, എല്ലാവരും…
Read More » - 22 April
ഈ ആഭാസത്തിന് ഞങ്ങള്‍ മുതിരില്ല: ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടി തള്ളി ഫാന്‍സ് അസോസിയേഷന്
ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്
Read More » - 22 April
രാവിലെ പപ്പായ കഴിക്കൂ : ഗുണങ്ങൾ നിരവധി
ആരും അധികം മൂല്യം കല്‍പ്പിക്കാത്ത ഒന്നാണ് പപ്പായ. നമ്മള് കരുതുന്നതുപോലെയല്ല പപ്പായ ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് രാവിലെകളില്‍ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ ചെയ്യും.…
Read More » - 22 April
വൻ കുഴൽപ്പണ വേട്ട : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.06 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ റെയിൽവേ പൊലീസിന്റെ പിടിയിലായി. ദാദർ -തിരുനൽവേലി…
Read More » - 22 April
നിമിഷപ്രിയയുടെ മോചനത്തിനായി മദ്ധ്യസ്ഥ സംഘം ഉടന്‍ യെമനിലേക്ക്
ദയാധനത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു
Read More » - 22 April
സ്ത്രീകൾക്ക് തുടർച്ചയായി തലവേദന വരുന്നതിന്റെ കാരണമറിയാം
ഇന്ന് മനുഷ്യനെ അലട്ടുന്ന ഒരു രോഗമാണ് തലവേദന. തലവേദന കൂടുതലും ടെന്‍ഷന്‍ അല്ലെങ്കില്‍ സ്ട്രെസ് മൂലമാണ് വരാറുള്ളത്. അപൂര്‍വ്വം ചിലത് നമ്മുടെ ശരീരത്തിലെ രോഗങ്ങള്‍ മൂലവും ആകാം.…
Read More » - 22 April
സർക്കാരിന് ശമ്പളം തരാൻ കഴിയില്ല, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണം: കയ്യൊഴിഞ്ഞ് മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ കയ്യൊഴിഞ്ഞ് ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് ശമ്പളം തരാൻ കഴിയില്ലെന്നും, വേണമെങ്കിൽ ജീവനക്കാർ തന്നെ ശമ്പളം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. Also…
Read More » - 22 April
ഇരട്ട കുട്ടികൾക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
വടക്കേകാട്: നവജാത ശിശുക്കൾക്കു പാൽ കൊടുക്കുമ്പോൾ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊച്ചന്നൂർ മേലേരിപറമ്പിൽ സനീഷ (27) ആണു മരിച്ചത്. മാർച്ച് 29-ന് തൃശൂർ മെഡിക്കൽ കോളജിൽ…
Read More » - 22 April
മദീനയിൽ ബസ് മറിഞ്ഞു: എട്ടുമരണം, നിരവധി പേർക്ക് പരിക്ക്
മദീന: മദീന മേഖലയിൽ ബസ് അപകടത്തിൽപ്പെട്ടു. എട്ടു പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ ജിദ്ദ…
Read More » - 22 April
പല്ല് വേദന ഹൃദയാഘാത ലക്ഷണമോ? അറിയാം
പല്ല് വേദന സാധാരണയായിട്ടുള്ള ഒന്നാണ്. എന്നാല്‍, കയറ്റം കയറുമ്പോഴോ സ്പീഡില്‍ നടക്കുമ്പോഴോ പല്ല് വേദന ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇതും നിങ്ങളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത…
Read More » - 22 April
രാമക്കൽമേട്ടിൽ വൻ ചന്ദന മോഷണം : അന്വേഷണം ആരംഭിച്ചു
നെടുങ്കണ്ടം: രാമക്കൽമേട്ടിൽ വൻ ചന്ദന മോഷണം. 19 ചന്ദന മരങ്ങളാണ് മോഷണം പോയത്. Read Also : എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു…
Read More » - 22 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,882 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,882 കോവിഡ് ഡോസുകൾ. ആകെ 24,679,078 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 22 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ദ്ധ നഗ്ന ശരീരം കണ്ടെത്തി : മുഖം പകുതി വെന്തനിലയില്‍
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്ര ഗോണ്ടിയ ജില്ലയിലെ കുംഭാര്തോല വനമേഖലയിലാണ് അര്‍ദ്ധനഗ്നമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ…
Read More » - 22 April
പെണ്‍കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാകിസ്ഥാനിലെ സര്‍വകലാശാല
ഇസ്ലമാബാദ്: പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പാകിസ്ഥാനിലെ വനിതാ സര്‍വകലാശാല. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ വനിതാ സര്‍വകലാശാലയിലാണ് സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചത്. വിലക്ക്…
Read More » - 22 April
എന്റെ തുട ഭാഗം കണ്ടു, എന്റെ മാറിടങ്ങള്‍ കണ്ടു എന്നൊക്കെ ചര്ച്ചചെയ്യുന്നവരോടു രഞ്ജു രഞ്ജിമാര്‍ക്ക് പറയാനുള്ളത്
ഞാന്‍ തെറ്റ് ചെയ്യാതിടത്തോളം എന്റെ തല ഉയര്‍ന്നു തന്നെ ഇരിക്കും,
Read More » - 22 April
വിദ്യാലയങ്ങളുടെ വാർഷിക അധ്യയന കലണ്ടറിൽ ഭേദഗതി വരുത്തി: അറിയിപ്പുമായി ഖത്തർ
ദോഹ: വിദ്യാലയങ്ങളുടെ വാർഷിക അധ്യയന കലണ്ടറിൽ ഭേദഗതി വരുത്തി ഖത്തർ. രാജ്യത്തെ വിദ്യാലയങ്ങളുടെ 2021/2022, 2022/2023 എന്നീ വർഷങ്ങളിലെ അധ്യയന കലണ്ടറിൽ ഏതാനും ഭേദഗതികൾ വരുത്തിയതായി ഖത്തർ…
Read More » - 22 April
‘ദ്രാവിഡ ഈഗോയും ഹിന്ദി വിരോധവും കൊണ്ട് ഡിഎംകെയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല, തമിഴ്നാട് ബിജെപിക്ക് ബാലികേറാമല അല്ല’
എറണാകുളം: ഇളയരാജ മോദിയെ അനുകൂലിച്ചു പ്രസ്താവന ഇറക്കിയതിൽ ചർച്ചകൾ നടക്കുകയാണ്. ഇതിൽ ഇളയരാജയ്ക്ക് തമിഴ്നാട്ടിൽ പിന്തുണയേറുന്നതിനെ കുറിച്ച് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ കെപി സുകുമാരൻ. എന്നും ദ്രാവിഡീയൻ ഈഗോ…
Read More » - 22 April
ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെച്ച ചരിത്രപരമായ കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ
അബുദാബി: ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവെച്ച ചരിത്രപരമായ കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ അറിയിച്ചു. വിദേശ വ്യാപാര സഹമന്ത്രി താനി സയൂദിയാണ് കരാറിനെ കുറിച്ച്…
Read More » - 22 April
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 259 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 259 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 396 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 22 April
മാര്‍ച്ച് 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ പൊലീസ്
ആലപ്പുഴ: ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. ആലപ്പുഴ എ.എന്‍ പുരം മണക്കപ്പറമ്പ് വീട്ടില്‍…
Read More » - 22 April
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലും കനത്ത മഴയും : അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രവചനാതീതമായ മഴ…
Read More »