Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -27 April
പാകിസ്ഥാനുമായി ബന്ധമുള്ള സംഘടനകളും വ്യക്തികളും ഇന്ത്യയ്ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാകിസ്ഥാന് പുറമെ, ചില സംഘടനകളും വ്യക്തികളും ഇന്ത്യയ്ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 25 ന്, ഇന്‍വെസ്റ്റിഗേറ്റിംഗ് ഇന്‍ഫോ-വാര്‍ഫെയര്‍ ആന്‍ഡ് സൈ-വാര് നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള ഒരു…
Read More » - 27 April
ഇ- സ്കൂട്ടർ ഓടിക്കാൻ അനുമതിക്കായി ആർടിഎ വെബ്സൈറ്റിലൂടെ ഓൺലൈൻ സംവിധാനം: അറിയിപ്പുമായി യുഎഇ
ദുബായ്: ഇ- സ്കൂട്ടർ ഓടിക്കാൻ അനുമതിക്കായി ആർടിഎ വെബ്സൈറ്റിലൂടെ ഓൺലൈൻ സംവിധാനം ആരംഭിക്കാനൊരുങ്ങി യുഎഇ. ഇ-സ്കൂട്ടറുകൾ ഓടിക്കാൻ അനുമതി നൽകുന്ന ഓൺലൈൻ സംവിധാനം നാളെ ആരംഭിക്കുമെന്ന് ആർടിഎ…
Read More » - 27 April
വിജയ് ഓസ്കാർ നേടും, തമിഴ് സിനിമയ്ക്ക് അഭിമാനമാകും: നിർമ്മാതാവ് പറയുന്നു
ചെന്നൈ: അതിഗംഭീര പ്രതിഭയുള്ള നടനാണ് വിജയ് എന്ന് നിർമ്മാതാവ് അഭിരാമി രാമനാഥൻ. വിജയ്ക്ക് ഓസ്കര് ലഭിക്കാനുള്ള പ്രതിഭയുണ്ടെന്നും വിജയ്യുടെ ഓസ്കര് നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കുമെന്നും നിര്‍മാതാവും…
Read More » - 27 April
ഇന്ന് അവന്റെ ദിവസം, ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ വിജയമാണിത്: സഞ്ജു സാംസൺ
മുംബൈ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നിർണായക പ്രകടനം പുറത്തെടുത്ത റിയാന്‍ പരാഗിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. റിയാന്‍ പരാഗില്‍ ടീമിന് വിശ്വാസമുണ്ടായിരുന്നുവെന്നും അവസാന…
Read More » - 27 April
‘മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണം’ : ഉത്തരവിലൂടെ യോഗി ആദിത്യനാഥ് ഉദ്ദേശിക്കുന്നതെന്ത്?
ലക്നൗ: ഉത്തർപ്രദേശ് മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഐഎഎസ് ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകമാണ്.…
Read More » - 27 April
തീവ്രഹിന്ദുത്വ നിലപാടുകള്‍ പകര്‍ത്താനാണോ ഗുജറാത്ത് സന്ദര്‍ശനമെന്ന് കെ.സുധാകരന് എംപി
തിരുവനന്തപുരം : തീവ്രഹിന്ദുത്വ നിലപാടുകളുടെ വിളനിലവും ന്യൂനപക്ഷങ്ങളുടെ രക്തം വീണ് കുതിര്ന്നതുമായ ഗുജറാത്ത് മാതൃക പകര്‍ത്തി കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നതിന് പിന്നിലെന്ന്…
Read More » - 27 April
പുറത്താകുന്നത് വരെ ഇമ്രാന് ഖാന് സൈന്യത്തോട് കെഞ്ചി: നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്
ലാഹോര്‍: പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതിനായി അവസാന നിമിഷം വരെ ഇമ്രാൻ ഖാൻ സൈന്യത്തോട് അപേക്ഷിച്ചിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പാകിസ്ഥാന് മുസ്ലിം ലീഗ്…
Read More » - 27 April
ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യ വിടുന്നു, ‘ഹേറ്റ് ഇന്‍ ഇന്ത്യയും- മേക് ഇന്‍ ഇന്ത്യയും’ ഒരുമിച്ച് നിലനിൽക്കില്ല: രാഹുൽ ഗാന്ധി
ഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നതായി ആരോപിച്ച്, കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിരവധി ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യ വിടുന്നതായും രാഹുൽ പറഞ്ഞു. ‘ഹേറ്റ് ഇന്‍…
Read More » - 27 April
മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം: നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റം
കോഴിക്കോട്: മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് പ്രതിഷേധം ശക്തം. പ്ലാന്റിനെതിരെ സംഘടിച്ച നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഹൈക്കോടതി അനുമതിയോടെ സ്ഥലത്ത് പരിശോധന നടത്താനെത്തിയ…
Read More » - 27 April
എന്തൊരു ആഭാസമാണിത്? ഇര താനാണത്രെ! – ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കണമെന്ന് വീണ എസ് നായർ
കൊച്ചി: ബലാത്സംഗ പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തിയ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പൊതുപ്രവർത്തകയും അഭിഭാഷകയുമായ വീണ എസ് നായർ. തന്റെ അധികാരവും പണവും നിയമ…
Read More » - 27 April
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഈ ദൈനംദിന ശീലങ്ങൾ പിന്തുടരാം
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 27 April
വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നിവ നേർരേഖയിൽ വരുന്നു : ആയിരം വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ്വ ഗ്രഹസംഗമം
ന്യൂഡൽഹി: അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ജ്യോതിശാസ്ത്ര വിദഗ്ധർ പുറത്തു വിട്ടിരിക്കുന്നത്. വ്യാഴം, ശുക്രൻ, ചൊവ്വ, ശനി എന്നീ നാലു ഗ്രഹങ്ങൾ നേർരേഖയിൽ വരുന്നുവെന്നതാണത്. നിരവധി പേരാണ് ഈ…
Read More » - 27 April
കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം മയക്കുമരുന്നു വേട്ട: യുവതിയടക്കം എട്ടുപേര്‍ പിടിയിൽ
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിൽ നിന്നും വന്‍ മയക്കുമരുന്നു ശേഖരം പിടികൂടി. 83 ബോട്ടില്‍ ഹാഷിഷ് ഓയിലും എം.ഡി.എം.എയുമാണ് പിടികൂടിയത്. 148 ഗ്രം ഹാഷിഷ് ഓയില്‍…
Read More » - 27 April
കോൺഗ്രസ് അധ്യക്ഷയാകാൻ പ്രിയങ്ക ഗാന്ധി? – പ്രശാന്ത് കിഷോർ സ്വപ്നം കണ്ട കോൺഗ്രസ് നേതൃത്വം ഇങ്ങനെ
ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയ അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോണ്‍ഗ്രസില്‍ ഘടനാപരമായ മാറ്റങ്ങള്‍ നിർദ്ദേശിക്കവെയാണ് പ്രിയങ്ക അധ്യക്ഷയാകാൻ യോഗ്യയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.…
Read More » - 27 April
ചാമ്പ്യന്മാരുടെ പോരാട്ടം: അർജന്റീന-ഇറ്റലി മത്സരം വെംബ്ലിയിൽ
വെംബ്ലി: കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള മത്സരത്തിന്റെ തിയ്യതിയും വേദിയും തീരുമാനിച്ചു. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ അർജന്റീനയും യൂറോ…
Read More » - 27 April
കെ.എസ്.ഇ.ബി ഓഫീസില്‍ ആത്മഹത്യാ ഭീഷണിയുമായി കരാറുകാരന്
മണ്ണാർകാട്: പാലക്കാട് മണ്ണാർകാട് കെ.എസ്.ഇ.ബി ഓഫീസിനകത്ത് ആത്മഹത്യാ ഭീഷണി മുഴക്കി കരാറുകാരന്. അഗളി കെ.എസ്.ഇ.ബിയിലെ കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്.…
Read More » - 27 April
അവൾക്കൊപ്പം, വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ് ഞെട്ടിക്കുന്നതെന്ന് ഡബ്ല്യു.സി.സി
കൊച്ചി: നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ യുവനടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള…
Read More » - 27 April
ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ ജീരക വെള്ളം
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത്…
Read More » - 27 April
ഫേസ്ബുക്ക്: ഫിസിക്കൽ റീട്ടെയിൽ ഷോറൂം അടുത്തമാസം തുറക്കും
ഫേസ്ബുക്ക് ഫിസിക്കല്‍ ഷോറൂം ഉടന്‍ ആരംഭിക്കും. കാലിഫോര്‍ണിയക്കടുത്ത് ബര്ലിംഗെയിമിലാണ് ഷോറൂം തുറക്കുന്നത്. മെയ് 9ന് തുറക്കും എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ വി.ആര് ഹെഡ്സെറ്റുകള്‍ക്കും റേ ബാന്‍ ഗ്ലാസുകള്‍ക്കും…
Read More » - 27 April
40 ഗ്രാമങ്ങളുടെ മുസ്ലിം പേരുകൾ മാറ്റണം : ആവശ്യവുമായി ഡൽഹി ബിജെപി
ന്യൂഡൽഹി: നഗരത്തിലെ നാല്പതോളം ഗ്രാമങ്ങളുടെ നിലവിലുള്ള മുസ്ലിം പേരുകൾ മാറ്റണമെന്ന ആവശ്യവുമായി ബിജെപി ഡൽഹി ഘടകം. അടിമത്വത്തിന്റെ കാലഘട്ടത്തിന്റെ ശേഷിപ്പുകൾ പേറുന്നവയാണ് ഈ പേരുകളെന്നും, അതിനാൽ അതു…
Read More » - 27 April
ഉയർത്തെഴുന്നേൽക്കാനൊരുങ്ങി ഫ്യൂച്ചർ ഗ്രൂപ്പ്
ഫ്യൂച്ചര്‍ റീറ്റെയില്‍സ് ലിമിറ്റഡ് ഒഴികെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളേയും തിരികെ കൊണ്ടുവരാനുളള നീക്കങ്ങളുമായി ഉടമ കിഷോര്‍ ബയാനി. ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍, ഫ്യൂച്ചര്‍…
Read More » - 27 April
മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി കേരളം
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍…
Read More » - 27 April
യുവേഫ ചാമ്പ്യൻസ് ലീഗ്: ആദ്യപാദ സെമിയിൽ ലിവർപൂൾ ഇന്ന് വിയ്യാറയലിനെ നേരിടും
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യപാദ സെമിയിൽ ലിവർപൂൾ ഇന്ന് വിയ്യാറയലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30ന് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം. സ്വന്തം…
Read More » - 27 April
കെ.വി തോമസിനെതിരായ അച്ചടക്ക നടപടി: നിര്‍ദ്ദേശങ്ങള്‍ സോണിയ ഗാന്ധി അംഗീകരിച്ചു
തിരുവനന്തപുരം: കെ.വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പദവികളിൽ നിന്ന് കെ.വി തോമസിനെ മാറ്റി…
Read More » - 27 April
രഥഘോഷയാത്ര കറണ്ട് കമ്പിയിൽ തട്ടി, കുട്ടികളടക്കം 11 മരണം : നാടിനെ കണ്ണീരിലാഴ്ത്തി അപകടം
തഞ്ചാവൂർ: മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദുരന്ത വാർത്തയാണ് തഞ്ചാവൂരിൽ നിന്നും പുറത്തു വരുന്നത്. ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട രഥഘോഷയാത്ര കറണ്ട് കമ്പിയിൽ തട്ടി 11 പേർ മരണമടഞ്ഞു. മരിച്ചവരിൽ…
Read More »