ThrissurLatest NewsKeralaNattuvarthaNews

തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ ഹ​ർ​ത്താ​ൽ

പീ​ച്ചി, പാ​ണ​ഞ്ചേ​രി, എ​ള​നാ​ട്, പ​ങ്ങാ​ര​പ്പി​ള്ളി, തോ​ന്നൂ​ർ​ക്കര, ​ആ​റ്റൂ​ർ, മ​ണ​ലി​ത്ത​റ, തെ​ക്കും​ക​ര, ക​രു​മ​ത്ര, വ​ര​ന്ത​ര​പ്പി​ള്ളി, മ​റ്റ​ത്തൂ​ർ എ​ന്നി​ങ്ങ​നെ 11 വി​ല്ലേ​ജു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ

തൃ​ശൂ​ർ: പാ​രി​സ്ഥി​തി​ക സം​വേ​ദ​ക മേ​ഖ​ല – അ​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര​ ഇ​ട​പെ​ട​ൽ ആവശ്യപ്പെ​ട്ട് ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് ഇ​ട​തു​മു​ന്ന​ണി ഹ​ർ​ത്താ​ൽ ആരംഭിച്ചു.

Read Also : അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന്ത്രാ​ക്സ് ബാധ: പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക്വാ​റ​ന്‍റെെ​ൻ ചെ​യ്തു

പീ​ച്ചി, പാ​ണ​ഞ്ചേ​രി, എ​ള​നാ​ട്, പ​ങ്ങാ​ര​പ്പി​ള്ളി, തോ​ന്നൂ​ർ​ക്കര, ​ആ​റ്റൂ​ർ, മ​ണ​ലി​ത്ത​റ, തെ​ക്കും​ക​ര, ക​രു​മ​ത്ര, വ​ര​ന്ത​ര​പ്പി​ള്ളി, മ​റ്റ​ത്തൂ​ർ എ​ന്നി​ങ്ങ​നെ 11 വി​ല്ലേ​ജു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ.

രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button