വീണ്ടും വിപണിയിലെ താരമാകാനൊരുങ്ങി എച്ച്ടിസിയുടെ സ്മാർട്ട്ഫോണുകൾ. നീണ്ട ഇടവേളക്കു ശേഷമാണ് കമ്പനി പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചത്. പുതുതായി പുറത്തിറങ്ങിയ എച്ച്ടിസി ഡിസയർ 22 പ്രോയുടെ സവിശേഷതകൾ പരിശോധിക്കാം.
6.6 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് എൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4,520 എംഎഎച്ചാണ് ബാറ്ററി ലൈഫ്.
Also Read: ബൈക്ക് യാത്രക്കാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം
64 മെഗാപിക്സൽ, 13 മെഗാപിക്സൽ, 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. അന്താരാഷ്ട്ര വിപണിയിൽ ഈ സ്മാർട്ട്ഫോണുകളുടെ വില $404 ഡോളറാണ്.
Post Your Comments