Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -18 June
രാജ്കോട്ടിലെ ആവേശ ജയം: ഇന്ത്യക്ക് തകർപ്പൻ റെക്കോർഡ്
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നിർണ്ണായക പോരാട്ടത്തില്‍ തകർപ്പൻ ജയമാണ് ടീം ഇന്ത്യ രാജ്കോട്ടില്‍ സ്വന്തമാക്കിയത്. 82 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ടി20 ചരിത്രത്തില്‍ തകർപ്പൻ…
Read More » - 18 June
അസമിലെ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു: ദുരിത ബാധിതർ 18 ലക്ഷം കടന്നു
ഗുവാഹട്ടി: അസമിലെ പ്രളയക്കെടുതിയിൽ ഇതുവരെ 54പേർ മരണപ്പെട്ടതായി റിപ്പോർട്ട്. പ്രളയ ദുരിതം 18 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ട് എന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ…
Read More » - 18 June
ക്രൈം ബ്രാഞ്ചിന് പോലും നൽകാത്ത സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത കോടതിയില്‍
കൊച്ചി: സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണം പൂർത്തിയാകാതെ ആർക്കും നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത് രണ്ട് ദിവസം മുമ്പാണ്. മുഖ്യമന്ത്രിക്കും രാഷ്ട്രീയ പ്രമുഖർക്കും എതിരെയാണ് സ്വപ്നയുടെ…
Read More » - 18 June
ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങള്‍ തടയാം!
ഫാറ്റി ലിവര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ…
Read More » - 18 June
രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത് സംഘപരിവാർ വേട്ടയാടൽ: ഫെയ്സ് ബുക്ക് കുറിപ്പുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എൻഫോഴ്സ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ. അന്വേഷണം കോൺഗ്രസ്സിനെതിരെയാണെങ്കിൽ കടുക്…
Read More » - 18 June
ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ആവശ് ഖാൻ: രാജ്കോട്ടിൽ ഇന്ത്യക്ക് തകർപ്പൻ ജയം
രാജ്കോട്ട്: ടി20 പരമ്പരയിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ…
Read More » - 18 June
റഷ്യയുടെ സൈനിക നടപടി ‘ജീവന്റെ നാഴികക്കല്ല്’ ആയി മാറി: ലോകരാജ്യങ്ങളോട് വ്ളാഡിമിർ പുടിൻ
മോസ്കോ: യുക്രൈൻ- റഷ്യൻ യുദ്ധമാണ് ആഗോള സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമെന്ന ലോകരാജ്യങ്ങളുടെ വിലയിരുത്തലിന് മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ…
Read More » - 18 June
കെ.എസ്.ആര്.ടി.സി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവം: ഡ്രൈവർക്കെതിരെ മനപൂര്‍വമായ നരഹത്യക്ക് കേസ്
പാലക്കാട്: കുഴൽമന്ദത്ത് കെ.എസ്.ആർ.ടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ചത് ഡ്രൈവറുടെ വീഴ്ച്ച മൂലമാണെന്ന് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോര്‍ട്ട്. ഡ്രൈവർക്കെതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുത്തു.…
Read More » - 18 June
കഞ്ചാവ് വിൽപ്പന : തിരുവനന്തപുരത്ത് അഭിഭാഷകൻ അറസ്റ്റിൽ
തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനക്കേസിൽ അഭിഭാഷകൻ പൊലീസ് പിടിയിൽ. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അറസ്റ്റ് ചെയ്തത്. Read…
Read More » - 18 June
പ്രവാസികളുടെ പ്രശ്നങ്ങളില്‍ എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും പ്രവര്‍ത്തനം ഫലപ്രദമാകുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങളില്‍ എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും പ്രവര്‍ത്തനം ഫലപ്രദമാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴില്‍നിയമ ലംഘനം, ഉയര്‍ന്ന തൊഴില്‍ സമയവും കുറഞ്ഞ വേതനവും, മറ്റുവിധത്തിലുള്ള വേതന ചൂഷണം,…
Read More » - 18 June
100ന്റെ നിറവിൽ ഹീരാബെൻ മോദി: അമ്മയ്ക്ക് പാദപൂജ ചെയ്ത് പ്രധാനമന്ത്രി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായിക്ക് ഇന്ന് നൂറാം പിറന്നാൾ. ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെ വസതിയിലെത്തി. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി,…
Read More » - 18 June
റോസ് വാട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 18 June
തെലങ്കാനയിൽ നിന്ന് കേന്ദ്രം ലക്ഷ്യം: ടിആർഎസിന് പുതിയ പേര് വരും, ബിആർഎസ് ആക്കുമെന്ന് നേതാക്കൾ
ഹൈദരാബാദ്: തെലങ്കാന ഭരിക്കുന്ന പാർട്ടിയായ ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) ഇനി ബിആർഎസ് ആയി മാറും. തെലങ്കാനയിൽ ഒതുങ്ങിനിൽക്കാതെ ദേശീയതലത്തിൽ വളരുന്നതിന്റെ തുടക്കമായാണ് പേരുമാറ്റം. സമാനമായ മാറ്റം…
Read More » - 18 June
ലോകകേരള സഭയിൽ യു.ഡി.എഫ് നേതാക്കൾ മാത്രമാണ് പങ്കെടുക്കാത്തത്: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ലോകകേരള സഭയിൽ യു.ഡി.എഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകൾ പങ്കെടുക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലോകകേരള സഭയിൽ യു.ഡി.എഫ് നേതാക്കൾ മാത്രമാണ്…
Read More » - 18 June
കുളിക്കുന്നതിന് മുമ്പ് പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ അടിയിലും…
Read More » - 18 June
കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ യുവാവിനെ സഹായിച്ച് യൂസഫലി
തിരുവനന്തപുരം: കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ യുവാവിനെ സഹായിച്ച് എം.എ യൂസഫലി. ലോക കേരള സഭയില്വച്ചാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിന് യൂസഫലിയോട്…
Read More » - 18 June
മുരിക്കാശ്ശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
ഇടുക്കി: മുരിക്കാശ്ശേരിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. Read Also : ഗ്യാസ് നിറച്ച സിലിണ്ടറുകളുമായി വന്ന…
Read More » - 18 June
കൈക്കൂലി : കണ്ണൂരിൽ വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസ് പരിശോധന
കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസ് പരിശോധന. എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക തസ്തികളിൽ നിയമനം സ്ഥിരപ്പെടുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേയും ജില്ലാ ഓഫീസുകളിലെയും അസി. വിദ്യാഭ്യാസ ഓഫീസുകളിലെയും ഉദ്യോഗസ്ഥർ…
Read More » - 18 June
ഗ്യാസ് നിറച്ച സിലിണ്ടറുകളുമായി വന്ന ലോറി വൈദ്യുതലൈനില്‍ തട്ടി മറിഞ്ഞു : രണ്ടുപേര്‍ക്ക് പരിക്ക്
രാജപുരം: ഗ്യാസ് നിറച്ച സിലിണ്ടറുകളുമായി വന്ന ലോറി ഗോഡൗണിലേക്കുള്ള റോഡില്‍ വൈദ്യുതലൈനില്‍ തട്ടി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവര്‍മാരായ ശ്രീകുമാര്‍ (56),ഭാസി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ…
Read More » - 18 June
വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിൽ ഭാര്യ 4 മാസം ഗർഭിണി: പോലീസിൽ പരാതിയുമായി യുവാവ്
ലക്നൗ: വിവാഹം കഴിഞ്ഞ് ഒന്നര മാസം ആയപ്പോൾ തന്നെ ഭാര്യ നാല് മാസം ഗർഭിണിയെന്ന് കണ്ടെത്തി പൊലീസിൽ പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വയറുവേദനയാണെന്നു പരാതിപ്പെട്ടതോടെയാണ്…
Read More » - 18 June
ബൈക്ക് ഇടിച്ചുവീഴ്ത്തി ഗുരുതര പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
മൂലമറ്റം: ബൈക്കിടിച്ച് വീണ മധ്യവയസ്കൻ മരിച്ചു. മൂലമറ്റം കൊച്ചുപാറയിൽ തോമാകുഞ്ഞ് എന്നു വിളിക്കുന്ന ഔസേപ്പച്ചൻ (54) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് മൂലമറ്റം രക്ഷാനികേതനു മുമ്പിൽ ഔസേപ്പച്ചനെ…
Read More » - 18 June
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും: ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാകും ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. 5 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍…
Read More » - 18 June
കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച് അപകടം : ഓട്ടോ ഡ്രൈവർ മരിച്ചു
പരവൂർ : അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. മീനാട് കിഴക്ക് ഒലിപ്പ് വിള വീട്ടിൽ അഷ്റഫ്…
Read More » - 18 June
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം: ആദ്യ ഘട്ടം ഇന്ന് പൂർത്തിയാക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കും. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ശമ്പള വിതരണം ഇന്നലെയാണ് ആരംഭിച്ചത്. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍, 50…
Read More » - 18 June
ഇന്ധന ക്ഷാമം: ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്കൂളും അടച്ചു
കൊളംബോ: ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടു. രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടർന്നാണ് തീരുമാനം.1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ…
Read More »