Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -24 June
കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ കടൽ കടത്തും, വിദേശ വിപണികളാണ് ലക്ഷ്യം: എം.വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: കുടുംബശ്രീ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിദേശ മാർക്കറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രി എം ഗോവിന്ദൻ മാസ്റ്റർ. കേരളത്തില്‍ ഇനി ഒരിഞ്ച് സ്ഥലം പോലും അനാവശ്യമായി നികത്തില്ലെന്നും, ഒരിഞ്ച് ഭൂമി…
Read More » - 24 June
ഗോൾഡ് ബോണ്ട് സ്കീം: ആദ്യ സീരീസ് ഇന്നവസാനിക്കും
ഗോൾഡ് ബോണ്ട് സ്കീം സീരീസ്- ഒന്നിന്റെ വിൽപ്പന ഇന്ന് അവസാനിക്കും. ഇന്ന് കൂടി മാത്രമാണ് സ്കീം മുഖാന്തരം സ്വർണ ബോണ്ടുകൾ വാങ്ങാൻ സാധിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നടപ്പുവർഷത്തെ…
Read More » - 24 June
ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദനം: 2പേർ കസ്റ്റഡിയിൽ
കോഴിക്കോട് :കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദ്ദന കേസിൽ രണ്ട് പേരെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് എന്നിവരെയാണ് …
Read More » - 24 June
ബൈക്കപകടം: അഡ്വ. ശങ്കു ടി ദാസിന് ഗുരുതരം
മലപ്പുറം: അഡ്വക്കേറ്റ് ശങ്കു ടി ദാസിന് ബൈക്കപകടത്തിൽ സാരമായ പരിക്ക്. ഇന്നലെ രാത്രി ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ബൈക്ക് ആക്സിഡന്റ് ആയതായാണ് റിപ്പോർട്ട്. ചമ്രവട്ടം…
Read More » - 24 June
സ്കോഡ ഒക്റ്റാവിയ: വിൽപ്പന കുതിച്ചുയരുന്നു
രാജ്യത്ത് സ്കോഡ ഒക്റ്റാവിയയുടെ വിൽപ്പന റെക്കോർഡ് നിരക്കിൽ തുടരുന്നു. വിൽപ്പനയിൽ പ്രതിമാസ, ത്രൈമാസ റെക്കോർഡുകളാണ് സ്കോഡ ഒക്റ്റാവിയ ഭേദിക്കുന്നത്. ഇത്തവണ ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2001…
Read More » - 24 June
വീടിന്റെ ടെറസിൽ കഞ്ചാവ് വളർത്തി: രഹസ്യവിവരത്തെ തുടർന്ന് യുവാവിനെ പിടികൂടി
തിരുവനന്തപുരം: വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽശാലയിൽ രഞ്ജിത്ത് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…
Read More » - 24 June
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിലും കാൽമുട്ടിന് താഴെയും
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. വിമാന താവളത്തിൽ നിന്ന് 1.33 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്, ചെറുകുന്ന് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്.…
Read More » - 24 June
അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷന് ഇന്ന് തുടക്കം
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. ജൂലൈ 5 വരെയാണ് രജിസ്ട്രേഷൻ കാലാവധി. രാവിലെ 10 മണിയോടെ അപേക്ഷകൾ…
Read More » - 24 June
സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ നൽകാൻ സാധ്യത
ബാങ്കിംഗ് രംഗത്ത് പുതിയ സാധ്യതകൾ വിപുലീകരിക്കാനൊങ്ങി കേരള സർക്കാർ. സംരംഭകർക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട്…
Read More » - 24 June
‘സാമൂഹിക സമത്വവും നീതിയും ഉയർത്തിപിടിക്കുന്ന സ്ഥാനാർത്ഥിത്വം’: ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജഗൻ മോഹൻ റെഡ്ഡി
അമരാവതി: രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി. ദ്രൗപതി മുർമുവിന്റേത് സാമൂഹിക സമത്വവും…
Read More » - 24 June
ബ്രിട്ടീഷ് നാണയപ്പെരുപ്പം ഉയരുന്നു
ബ്രിട്ടന്റെ നാണയപ്പെരുപ്പം ഏറ്റവും ഉയർന്ന നിരക്കിൽ. ഒക്ടോബറോടെ ബ്രിട്ടനിലെ നാണയപ്പെരുപ്പം 11 ശതമാനം കടക്കുമെന്നാണ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. 1982 ന് ശേഷമുള്ള…
Read More » - 24 June
മത്സ്യഫെഡ് ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണം: മന്ത്രി സജി ചെറിയാന്
കൊല്ലം: മത്സ്യഫെഡ് ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്. മത്സ്യഫെഡിന്റെ കൊല്ലം ശക്തികുളങ്ങര കോമണ്‍ ഫിഷ് പ്രോസസിംഗ് സെന്ററുമായി…
Read More » - 24 June
അടക്ക രാജുവിന്റെ മൊഴികളിൽ സംശയം: അഭയ കൊലക്കേസ് വീണ്ടും വിചാരണയിൽ?
കൊച്ചി: നീണ്ട 28 വർഷങ്ങൾക്ക് ശേഷം നീതി കിട്ടിയ അഭയ കൊലക്കേസ് വിധിയിൽ സംശയം നിലനിർത്തി കോടതി ഉത്തരവ്. കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ…
Read More » - 24 June
ഫെഡറൽ ബാങ്ക്: ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ചു
ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയവരെ പ്രഖ്യാപിച്ച് ഫെഡറൽ ബാങ്ക്. 2021-22 വർഷത്തെ സ്കോളർഷിപ്പിന് അർഹരായവരെയാണ് പ്രഖ്യാപിച്ചത്. സാമൂഹിക, സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്നവർക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം…
Read More » - 24 June
കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്: ലക്ഷ്യം 5,000 കോടിയുടെ ബിസിനസ്
ബിസിനസ് രംഗത്ത് പുതിയ നീക്കങ്ങളുമായി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. ഈ സാമ്പത്തിക വർഷം 5000 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം…
Read More » - 24 June
സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാസർഗോഡ് മുതൽ പാറശാലവരെയുള്ള സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകൾകൂടി…
Read More » - 24 June
പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ തീപിടുത്തം: അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു
തൃശ്ശൂർ: തൃശ്ശൂർ, വാടാനപ്പള്ളിയിൽ പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ നടന്ന തീപിടുത്തത്തില്‍ ആറ് പേർക്ക് പരുക്ക്. ചാപ്പക്കടവ് സ്വദേശികളായ ശ്രീലത, മനീഷ് ,…
Read More » - 24 June
ഐസിഐസിഐ പ്രുഡൻഷൽ: വാർഷിക ബോണസ് പ്രഖ്യാപിച്ചു
ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസിന്റെ വാർഷിക ബോണസ് പ്രഖ്യാപിച്ചു. 2022 സാമ്പത്തിക വർഷത്തെ വാർഷിക ബോണസാണ് പ്രഖ്യാപിച്ചത്. ഇത്തവണ 968.8 കോടി രൂപയാണ് വാർഷിക ബോണസ്. ഇത്തവണ…
Read More » - 24 June
വിഘ്നങ്ങളകലാൻ ഗണേശ സ്തുതി
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത് നാമൊക്കെയും ചെയ്യുന്ന ആരാധനാ രീതികളിൽ ഒന്നാണ്. ഈ സമ്പ്രദായം കേരളത്തിൽ മാത്രമല്ല. ഭാരതമൊട്ടുക്കും പൗരാണിക കാലംതൊട്ടുതന്നെ നിൽനിൽക്കുന്ന ഒന്നാണ്. ‘വലം കയ്യാൽ…
Read More » - 24 June
‘ പവർ സ്റ്റാർ’ 100 കോടി ക്ലബ്ബിൽ കയറണ്ട : കാരണം വ്യക്തമാക്കി ഒമർ ലുലു
കൊച്ചി: ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പവർ സ്റ്റാർ. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി നായകനായി…
Read More » - 24 June
‘പ്രിയൻ ഓട്ടത്തിലാണ്’ : അതിഥി വേഷത്തിൽ മമ്മൂട്ടിയും?
കൊച്ചി: യുവതാരം ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. തിരക്കുകളിൽ ഓടിക്കൊണ്ടിരിക്കുന്ന യുവാവിന്റെ ഒരു ദിവസത്തെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ്…
Read More » - 24 June
‘സില്‍വര്‍ ലൈന്‍ കേന്ദ്ര പരിഗണനയിലുണ്ടോയെന്ന് പറയേണ്ടത് റെയില്‍വേ മന്ത്രി’: വി. മുരളീധരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വേഗമേറിയ റെയില്‍ ഗതാഗതം സംസ്ഥാനത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളതെന്നും ഇതിനായി…
Read More » - 24 June
പിആർഡി അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ നിയമനം
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ സ്ഥാനക്കയറ്റം നൽകി ഉത്തരവായി. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ വി. സലിനെ ലാന്റ് റവന്യു…
Read More » - 24 June
എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി: ഉദ്ഘാടനം ഇന്ന്
കൊച്ചി: പോക്സോ ഇരകളായ കുട്ടികൾക്ക് വിചാരണ വേളയിൽ മാനസിക സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 24 ന്…
Read More » - 24 June
സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോഡ് മുതൽ പാറശാല വരെയുള്ള സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്കാരിക സർക്യൂട്ട് നടപ്പാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകൾ കൂടി…
Read More »