ErnakulamNattuvarthaLatest NewsKeralaNews

മൂവാറ്റുപുഴയില്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റു​പേ​ര്‍ അറസ്റ്റില്‍

ന​ഗ​ര​ത്തി​ലെ ഐ.​ടി.​ആ​ര്‍ ക​വ​ല​യി​ല്‍​ നി​ന്നും മു​ള​വൂ​രി​ലെ ലോ​ഡ്ജി​ല്‍​ നി​ന്നു​മാ​ണ് ഇ​വ​രെ അറസ്റ്റ് ചെയ്തത്

എറണാകുളം: മൂ​വാ​റ്റു​പു​ഴ നഗരത്തില്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റു​പേ​ര്‍ എക്സൈസ് പിടിയില്‍. ന​ഗ​ര​ത്തി​ലെ ഐ.​ടി.​ആ​ര്‍ ക​വ​ല​യി​ല്‍​ നി​ന്നും മു​ള​വൂ​രി​ലെ ലോ​ഡ്ജി​ല്‍​ നി​ന്നു​മാ​ണ് ഇ​വ​രെ അറസ്റ്റ് ചെയ്തത്.

Read Also : കെട്ടിടം കിടുങ്ങിയെന്നും വന്‍ ശബ്ദവും പുകയുമുണ്ടായെന്നും അന്ന് സിപിഎം നേതാക്കള്‍ പറഞ്ഞത് വെറുതെയല്ലേ ? സോഷ്യല്‍ മീഡിയ

എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ ആണ് എം.​ഡി.​എം.​എ, ഹാഷീ​ഷ് തു​ട​ങ്ങി​യവ​ പി​ടി​കൂ​ടിയത്.

ല​ഹ​രി വി​ല്‍​പ​ന​ക്കൊ​പ്പം ഇവരും ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യക്തമാക്കി. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന്, ഇന്നലെ രാ​ത്രി​യും എ​ക്സൈ​സ് മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര​ത്തു​മു​ള്ള ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും പരിശോധന ന​ട​ത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button