Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -26 June
മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവം: രണ്ട് പേർ പിടിയിൽ
ആലപ്പുഴ: മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. തൃശൂർ ചീയാരംകടവിൽ വീട്ടിൽ ജോമോൻ ആന്റണി (33), തൃശൂർ അളകപ്പനഗർ ചീരക്കുഴി…
Read More » - 26 June
ആരോഗ്യ മന്ത്രി ‘മാറ്റിപ്പറഞ്ഞു’ : മലയാള മനോരമയ്ക്കെതിരെ മന്ത്രി വീണ ജോർജ്ജ്
പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ് ഇവരുടെ വിനോദം
Read More » - 26 June
നോയിസ് നെർവ് പ്രൊ: നെക്ക്ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു
നോയിസ് നെർവ് പ്രൊ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒറ്റ ചാർജിംഗിലൂടെ 35 മണിക്കൂർ വരെ പ്ലേ ടൈം ലഭിക്കുമെന്നതാണ് ഈ വയർലസ് ഇയർഫോണുകളുടെ പ്രധാന പ്രത്യേകത. ബ്ലൂടൂത്ത്…
Read More » - 26 June
ജല പ്രതിരോധം: ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് പിഴ
ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് 14 ദശലക്ഷം ഡോളർ പിഴ ചുമത്തി. സാംസംഗ് ഗാലക്സി സ്മാർട്ട്ഫോണുകളുടെ വാട്ടർ റെസിസ്റ്റന്റ് സേവനത്തെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് പിഴ ചുമത്തിയത്. സാംസംഗിന്റെ…
Read More » - 26 June
‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് അടിയന്തരാവസ്ഥ’: പ്രധാനമന്ത്രി
ബെര്‍ലിന്‍: ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് 47 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read More » - 26 June
ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ ആർമി ഓഫീസർ: സാം മനേക്ഷ ഓർമ്മിക്കപ്പെടുമ്പോൾ
'എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.
Read More » - 26 June
രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്…
Read More » - 26 June
കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക
കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക. കയ്പ്പ് രുചിയായതിനാല്‍ കൂടുതല്‍ പേര്‍ക്കും പാവയ്ക്ക കഴിക്കാന്‍ ഇഷ്ടമില്ല. എന്നാല്‍, പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ ഇത് ആരോഗ്യത്തിന് മധുരമാണ് സമ്മാനിക്കുന്നതെന്ന്…
Read More » - 26 June
ടാറ്റാ ഷോറൂമില്‍ നിന്നും പണം മോഷ്ടിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റില്‍
കായംകുളം: ടാറ്റാ ഷോറൂമില്‍ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഷോറൂമിലെ ജീവനക്കാരനും കൂട്ടാളിയുമാണ് അറസ്റ്റിലായത്. കെ.പി.എ.സി ജങ്ഷനിലെ ടാറ്റാ ഓഫീസില്‍ നിന്ന് അലമാര…
Read More » - 26 June
വിപണി കീഴടക്കാൻ ഹോത്വാവ് ഡബ്ല്യു10, പ്രത്യേകതകൾ ഇങ്ങനെ
ഹോത്വാവ് ഡബ്ല്യു10 സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ 27 മുതലാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. സ്മാർട്ട്ഫോണിന്റെ കൂടുതൽ സവിശേഷതകൾ പരിചയപ്പെടാം. 6.53 എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്…
Read More » - 26 June
ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 59.26 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ഒരു കിലോയ്ക്ക് മുകളിൽ സ്വർണ്ണമാണ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണത്തിന് 59.26 ലക്ഷം രൂപ വില വരും. ശ്രീലങ്കയിൽ നിന്നെത്തിയ ഒരു സ്ത്രീയിൽ…
Read More » - 26 June
നെഫർറ്റിറ്റി ക്രൂയിസ്: പുതിയ നേട്ടം ഇങ്ങനെ
കൊച്ചി: ജല ഗതാഗത രംഗത്ത് പുതിയ നേട്ടം കൈവരിച്ച് നെഫർറ്റിറ്റി ക്രൂയിസ്. ജല മാർഗമുള്ള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് കോർപ്പറേഷറാണ്…
Read More » - 26 June
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ദിനം : MSME ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്താണ്?
MSMEകൾ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഈ ബിസിനസുകൾ വിപ്ലവാത്മകമാണ്
Read More » - 26 June
കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ച കേസ്: ഏഴ് പേർ അറസ്റ്റിൽ
കോഴിക്കോട്: കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കാരപ്പറമ്പ് കരിക്കാംകുളത്ത് കെട്ടിട നമ്പര്‍ അനുവദിച്ച കേസിലാണ് രണ്ട്…
Read More » - 26 June
ബിഎസ്എൻഎൽ: നഷ്ടപരിഹാരം നൽകിയത് 11,000 രൂപ
ഒരു മണിക്കൂർ സേവനം മുടങ്ങിയതോടെ ഉപയോക്താവിന് നഷ്ടപരിഹാരം നൽകി ബിഎസ്എൻഎൽ. മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി സുനിലാണ് ബിഎസ്എൻഎലിനെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. ഒരു…
Read More » - 26 June
കോൺഗ്രസ് രാഷ്ട്രീയ പക്വത കാണിക്കണം: എം.വി ജയരാജൻ
കണ്ണൂർ: വയനാട് എം.പി ഓഫീസിന് നേർക്കായാലും മുഖ്യമന്ത്രിക്ക് നേരെ നടന്ന അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കാണിക്കാൻ കോൺഗ്രസിന് സാധിക്കണമെന്ന് സി.പി.എം നേതാവ് എം.വി…
Read More » - 26 June
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത്, കുടുംബ സ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും: വി.ടി. ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ, പുതിയ കാലിത്തൊഴുത്ത് പണിയുന്നതിനും ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചതിനെ പരിഹസിച്ച്, മുൻ എം.എൽ.എ വി.ടി. ബൽറാം…
Read More » - 26 June
ജിയോ: ഒരു വർഷത്തെ വാലിഡിറ്റി ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ അറിയാം
ഉപയോക്താക്കൾക്ക് മികച്ച ക്രിക്കറ്റ് പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. 499 രൂപയുടെ റീചാർജുകൾ മുതൽ 4,199 രൂപയ്ക്ക് വരെ പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനുകളെക്കുറിച്ച് പരിചയപ്പെടാം. 499…
Read More » - 26 June
അപകടകരമാം വിധം നിൽക്കുന്ന ഇലക്ട്രിക്കൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശം
ഇടുക്കി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടകരമാംവിധം നിൽക്കുന്ന ഇലക്ട്രിക്കൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കെ.എസ്.ഇ.ബിയ്ക്ക് നിർദ്ദേശം നൽകി.…
Read More » - 26 June
ടൂറിസം പരസ്യ ചിത്രത്തിന്റെ സി.ഡി മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു
ഇടുക്കി: ഇടുക്കി ഡി.ടി.പിസിയുടെ നേത്യത്വത്തിൽ ഇടുക്കിയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തി തയ്യാറാക്കിയ പരസ്യ ചിത്രത്തിന്റെ സി.ഡി പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ…
Read More » - 26 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,722 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,722 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,576 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 June
പിടി ഉഷ: കായിക ലോകത്തെ പയ്യോളി എക്സ്പ്രസ്
കായികലോകത്തെ ഇന്ത്യയുടെ അഭിമാന താരമാണ് പിടി ഉഷ. ലോക അത്ലറ്റിക്സിലെ മികച്ച 10 താരങ്ങളിലൊരാളാകുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കിയ പിടി ഉഷയുടെ ജന്മദിനമാണ് ജൂൺ 27.…
Read More » - 26 June
സംസ്ഥാനത്താകെ 53.42 ലക്ഷം തൊഴിലന്വേഷകർ: വ്യക്തമാക്കി മന്ത്രി എം.വി. ഗോവിന്ദൻ
കോഴിക്കോട്: ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ ആദ്യഘട്ടം സർവ്വേയിൽ സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തതായി മന്ത്രി എം.വി.ഗോവിന്ദൻ. തൊഴിൽ അന്വേഷകരിൽ 58.3ശതമാനം സ്ത്രീകളും 41.5 ശതമാനം…
Read More » - 26 June
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം: ഫയലുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: പഴക്കമുള്ളതും സങ്കീർണവുമായ ഫയലുകൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലയിലെ ഫയൽ തീർപ്പാക്കൽ പുരോഗതി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ…
Read More » - 26 June
വികെസി: ‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി 30 ന് അവസാനിക്കും
കോഴിക്കോട്: പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വികെസി പ്രൈഡ് അവതരിപ്പിച്ച ‘ഷോപ്പ് ലോക്കൽ’ സമ്മാന പദ്ധതി ഉടൻ അവസാനിക്കും. പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുക, ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നീ…
Read More »