Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -12 July
ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 14009 അപ്പീൽ
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയിൽ രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി…
Read More » - 12 July
മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കി വര്‍ഗീയ വിഭജനം സൃഷ്ടിക്കാന്‍ അക്രമികള്‍ ശ്രമിച്ചു: എന്‍ഐഎ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉമേഷ് കോല്‍ഹേയുടെ കൊലപാതകം സംബന്ധിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ മൗലികവാദികള്‍ കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയിരുന്നുവെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ‘രാജ്യത്തെ…
Read More » - 12 July
69-ാം വയസിന് പുടിന് വീണ്ടും അച്ഛനാകാന്‍ പോകുന്നു
മോസ്കോ: റഷ്യന്‍- യുക്രെയ്ന് സംഘര്‍ഷത്തിനിടയില്‍, റഷ്യയില്‍ നിന്ന് മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. 69-ാം വയസില്‍ പുടിന് വീണ്ടും അച്ഛനാകാന്‍ പോകുന്നുവെന്നാണ് വിവരം. മുന്‍ ഒളിമ്പിക് ജിംനാസ്റ്റും പുടിന്റെ…
Read More » - 12 July
സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ പ്രക്ഷോഭവും പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കയിലെ കലാപ സാഹചര്യത്തില്‍ ഇന്ത്യയിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ കടന്നുകയറ്റം തടയുന്നതിനാണ് നിരീക്ഷണം…
Read More » - 11 July
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 375 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. തിങ്കളാഴ്ച്ച 375 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 629 പേർ രോഗമുക്തി…
Read More » - 11 July
നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണം: പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം
ദോഹ: നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണ പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം. ടോട്ടൽ എനർജീസ്, എക്സോൺ, കോണോകോ ഫിലിപ്സ്, എനി, ഷെൽ തുടങ്ങിയ 5…
Read More » - 11 July
എച്ച്.ആര്.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു
Aji Krishnan was arrested by the police
Read More » - 11 July
യുപിഎ കാലത്തെ നിരവധി നേതാക്കൾ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഇന്ത്യയിൽ ചാരപ്രവർത്തനം നടത്തിയ പാക് മാധ്യമപ്രവർത്തകൻ
ന്യൂഡൽഹി: പാകിസ്ഥാന്റെ മുതിർന്ന കോളമിസ്റ്റായ നുസ്രത്ത് മിർസ അടുത്തിടെ ഷക്കിൽ ചൗധരിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. 2005 നും 2011 നും ഇടയിൽ താൻ…
Read More » - 11 July
പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി: പ്രഖ്യാപനം നടത്തി അബുദാബി മുൻസിപ്പാലിറ്റി
അബുദാബി: പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് അബുദാബി മുൻസിപ്പാലിറ്റി. വേനൽച്ചൂടിൽ നിന്ന് പക്ഷികളെ സംരക്ഷിക്കുന്നതിനും വെള്ളത്തിനും കൂടുകൾക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അബുദാബി…
Read More » - 11 July
2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2023ല്‍ ചൈനയെ പിന്തള്ളിക്കൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. 2022 നവംബര്‍ മാസത്തില്‍…
Read More » - 11 July
വിവാദ പരാമർശം: മഹുവ മൊയ്ത്രയ്ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സുവേന്ദു അധികാരി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ കാളി ദേവിയെക്കുറിച്ചുള്ള പരാമർശത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. പത്ത് ദിവസത്തിനകം മഹുവ മൊയ്ത്രയ്ക്കെതിരെ…
Read More » - 11 July
ഉമേഷ് കോല്‍ഹേ കൊലപാതകം, നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
ന്യൂഡല്‍ഹി: ഉമേഷ് കോല്‍ഹേയുടെ കൊലപാതകം സംബന്ധിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ മൗലികവാദികള്‍ കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയിരുന്നുവെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ‘രാജ്യത്തെ…
Read More » - 11 July
‘ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്, അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല’
കൊച്ചി: ആർ.എസ്.എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, തെരഞ്ഞെടുപ്പ് കാലത്ത്…
Read More » - 11 July
ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നു
അബുദാബി: ബലിപെരുന്നാൾ അവധിയ്ക്ക് ശേഷം യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. എമിഗ്രേഷൻ, നഗരസഭ, ഗതാഗതം, ജലവൈദ്യുതി തുടങ്ങി ജനസമ്പർക്കം കൂടുതൽ ഉണ്ടാകാനിടയുള്ള…
Read More » - 11 July
2022 ലെ വലിയ സൂപ്പര്‍ മൂണ്‍ കാണാന്‍ തയ്യാറെടുത്ത് ശാസ്ത്രലോകം
2022 ലെ വലിയ ചാന്ദ്രവിസ്മയ ദര്‍ശനത്തിന് തയ്യാറെടുത്ത് ശാസ്ത്രലോകം 2022ലെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ജൂലൈ 13ന്: മുന്നറിയിപ്പ് നല്കി ജ്യോതി ശാസ്ത്രജ്ഞര്‍ ന്യൂഡല്‍ഹി:…
Read More » - 11 July
ലാവ ബ്ലേസ്: വിലയും സവിശേഷതയും അറിയാം
കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ലാവ പുതുതായി പുറത്തിറക്കിയ ലാവ ബ്ലേസ് സ്മാർട്ട്ഫോൺ. മികച്ച ബഡ്ജറ്റ് സ്മാർട്ട്ഫോൺ എന്ന പ്രത്യേകത കൂടി ഇതിന്…
Read More » - 11 July
കിഡ്നി സ്റ്റോൺ വരാനുള്ള കാരണങ്ങൾ
നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില…
Read More » - 11 July
അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും
ഷാർജ: അൽ ദെയ്ദ് ഈന്തപ്പഴ ഉത്സവം ജൂലൈ 21 ന് ആരംഭിക്കും. ജൂലൈ 24 വരെ എക്സ്പോ അൽ ദെയ്ദിൽ ഈന്തപ്പഴ ഉത്സവം നടക്കും. വിവിധ തരം…
Read More » - 11 July
ഗൂഗിൾ ക്രോം: പുതിയ പതിപ്പിലേക്ക് ഉടൻ മാറാൻ നിർദ്ദേശം
ഗൂഗിൾ ക്രോമിന്റെ പുതിയ പതിപ്പ് ഉടൻ അവതരിപ്പിക്കും. നിലവിലെ അപാകതകൾ പരിഹരിച്ചാണ് ഉപയോക്താക്കൾക്കായി പുതിയ പതിപ്പ് പുറത്തിറക്കുന്നത്. ഗൂഗിൾ ക്രോമിന്റെ വിൻഡോസ്, മാക്ഒഎസ്, ലിനക്സ്, ആൻഡ്രോയിഡ് എന്നിവയ്ക്കായുള്ള…
Read More » - 11 July
രാത്രിയിൽ ഗ്രാമ്പൂ കഴിച്ചാൽ പ്രമേഹത്തെ തടയാം
ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല്‍കുക മാത്രമല്ല, നിരവധി ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഗ്രാമ്പൂ. രാത്രിയില്‍ അത്താഴശേഷം ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂ കഴിക്കുന്നത്…
Read More » - 11 July
‘നിങ്ങൾ കെട്ടിടം പണിയുകയല്ല, ചരിത്രം സൃഷ്ടിക്കുകയാണ്’: പാർലമെന്റ് മന്ദിരത്തിലെ തൊഴിലാളികളോട് പ്രധാനമന്ത്രി
ഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികൾ രാജ്യത്തിന്റെ അഭിമാനത്തിന് വളരെ വലിയ സംഭാവനയാണ് നൽകുന്നതെന്നും അവരുടെ…
Read More » - 11 July
വയോജനങ്ങൾക്കായി ചാവക്കാട് നഗരസഭയുടെ വയോ ക്ലബ്
തൃശ്ശൂർ: വയോജനങ്ങൾക്ക് വിനോദത്തിനായി വയോ ക്ലബ് ഒരുക്കി ചാവക്കാട് നഗരസഭ. 2020 -21 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പ്രാവർത്തികമാക്കിയത്. 4,92,562 രൂപയാണ്…
Read More » - 11 July
ചർമ്മ സംരക്ഷണത്തിന് മാതളനാരങ്ങ
ആരോഗ്യമുള്ള ശരീരത്തിനും ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ, ഇവ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ…
Read More » - 11 July
ബാങ്ക് ഓഫ് ബറോഡ: വായ്പ പലിശ നിരക്കുകൾ പരിഷ്കരിച്ചു, പുതുക്കിയ നിരക്ക് അറിയാം
തിരഞ്ഞെടുത്ത കാലയളവിലെ വായ്പ പലിശ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി ബാങ്ക് ഓഫ് ബറോഡ. എംസിഎൽആർ 10 മുതൽ 15 ബേസിസ് പോയിന്റ് വരെയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, വായ്പ…
Read More » - 11 July
ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് ‘ജനസംഖ്യ സ്ഥിരത പഖ്വാഡ’ ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് ‘ജനസംഖ്യാ സ്ഥിരത പഖ്വാഡ’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബാസൂത്രണമെന്ന ആശയം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായുള്ള ഈ പരിപാടി ജൂലൈ 11…
Read More »