Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -11 July
സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ പ്രക്ഷോഭവും പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കയിലെ കലാപ സാഹചര്യത്തില്‍ ഇന്ത്യയിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ കടന്നുകയറ്റം തടയുന്നതിനാണ് നിരീക്ഷണം…
Read More » - 11 July
മുഖക്കുരു തടയാൻ
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പേടിസ്വപ്നമാണ് കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടക്കത്തിലെ മുഖക്കുരു. ചെറിയ കുരുക്കള്‍ മുതല്‍ വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവയെല്ലാം ഉണ്ടാകും. എന്തൊക്കെ ചെയ്തിട്ടും ഫലമില്ലാത്തതാണ് പലരുടെയും…
Read More » - 11 July
ഏറ്റവും അധികം വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ, ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ആഘോഷിച്ച് ദിലീപ് ഫാൻസ്
‘തുടക്കം മുതൽ ദിലീപിനെ വിശ്വസിച്ചിരുന്നവർ ഇവിടെ ഉണ്ട്. അതിൽ ഒരുപാട് അമ്മമാർ ഉണ്ട്. സത്യം വൈകിയാണെങ്കിലും പുറത്തുവരിക തന്നെ ചെയ്യും…’ ദിലീപിനെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ…
Read More » - 11 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : മിമിക്രി കലാകാരന് പൊലീസ് പിടിയിൽ
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന് അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു(41) ആണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ 13-കാരിയായ…
Read More » - 11 July
ഉക്രൈന് ലഭിച്ച ആയുധങ്ങൾ തകർത്തു: ആക്രമണം രൂക്ഷമാക്കി റഷ്യ
കീവ്: ഉക്രൈനിൽ റഷ്യൻ സൈനികർ ആക്രമണം രൂക്ഷമാക്കിയതായി റിപ്പോർട്ടുകൾ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഉക്രൈന്റെ ആയുധപ്പുര തകർത്തതായി റഷ്യ അവകാശപ്പെടുന്നു. ഉക്രൈന് യൂറോപ്യൻ രാജ്യങ്ങളും യുഎസും…
Read More » - 11 July
ഫ്രാങ്കോ കേസിൽ ഞാൻ പറഞ്ഞതായിരുന്നു സത്യമെന്ന് തെളിഞ്ഞു, ഇനി ദിലീപ് കേസ്: ശ്രീലേഖയെ പിന്തുണച്ച് പി.സി ജോർജ്
പൂഞ്ഞാർ: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ദിലീപ് കേസ് പുനരന്വേഷിക്കണമെന്ന് പി.സി ജോർജ്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട്…
Read More » - 11 July
ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 11 July
ദിവസവും മഞ്ഞള്‍ വെള്ളം കുടിക്കൂ : ഗുണങ്ങള്‍ നിരവധി
ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു നുള്ള് മഞ്ഞള്‍ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ തടയാനാകുമെന്നാണ് വിദഗ്ധര്‍…
Read More » - 11 July
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 37,560 രൂപയിലും ഗ്രാമിന് 4,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Read Also : ‘എന്നെ കള്ളക്കേസിൽ കുടുക്കിയ…
Read More » - 11 July
‘എന്നെ കള്ളക്കേസിൽ കുടുക്കിയ മഹതി’: ശ്രീലേഖയ്ക്കെതിരെ ബിന്ദു അമ്മിണി
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ മുൻ ഡി.ജി.പി ആർ ശ്രീലേഖയ്ക്കെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്നെ പതിനെട്ടാമത്തെ വയസ്സിൽ കള്ള കേസിൽ കുടുക്കി…
Read More » - 11 July
കോടതിയലക്ഷ്യം: വിജയ് മല്യയ്ക്ക് നാലുമാസം തടവ്
ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും വ്യവസായ പ്രമുഖനുമായ വിജയ് മല്യയ്ക്ക് കോടതിയലക്ഷ്യ കേസിൽ തടവും പിഴയും. നാലു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്നും 2000 രൂപ…
Read More » - 11 July
‘മിസ് ചെയ്യുന്നു’: ഗോപി സുന്ദറിനെ ചേർത്തുനിർത്തി അമൃത, ചിത്രം ഏറ്റെടുത്ത് ആരാധകർ
മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും ഗോപി സുന്ദറും. റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയായി മാറിയ അമൃതയ്ക്ക് ഏറെ ആരാധകരുണ്ട്. നിരവധി ഹിറ്റ്…
Read More » - 11 July
തൈറോയ്ഡിനെ നേരിടാൻ
ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തൈറോയിഡ്. ശരീരത്തിനുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങളുടെ പാര്‍ശ്വഫലമാണിത്. തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കുറയുന്നതും കൂടുന്നതും പ്രശ്നമാണ്. തൈറോയ്ഡ് പ്രവര്‍ത്തനം കുറയുന്നതാണ്…
Read More » - 11 July
അതിജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്, അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസ്: അഖിൽ മാരാർ
കൊട്ടാരക്കര: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയതാണെന്ന മുൻ ഡി.ജി.പി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ചർച്ചയായിരിക്കുകയാണ്. നിരവധി പ്രമുഖർ ശ്രീലേഖയെ പിന്തുണച്ചും പ്രതികൂലിച്ചും രംഗത്തെത്തി. എന്നാൽ,…
Read More » - 11 July
‘അടുത്ത വർഷം ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും’: റിപ്പോർട്ട് പുറത്ത് വിട്ട് യുഎൻ
ജനീവ: ജനസംഖ്യയിൽ അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്. ഈ നവംബറിൽ ലോക ജനസംഖ്യ 800 കോടി കടക്കുമെന്നും യുഎൻ വ്യക്തമാക്കുന്നു. 2030ൽ, ലോകത്തെ…
Read More » - 11 July
ബാലരാമപുരത്ത് രണ്ടംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കിളിമാനൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. Read Also : തുപ്പിയത് ചോദ്യം ചെയ്തതിന് കുടുംബനാഥനെ ആക്രിക്കച്ചവടക്കാരൻ ചവിട്ടി…
Read More » - 11 July
ചര്‍മ്മം മൃദുലമാക്കാനും ചുളിവുകള്‍ നീക്കം ചെയ്യാനും ‘റോസ് വാട്ടര്‍’
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 11 July
തുപ്പിയത് ചോദ്യം ചെയ്തതിന് കുടുംബനാഥനെ ആക്രിക്കച്ചവടക്കാരൻ ചവിട്ടി കൊന്നു: പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് തുപ്പിയതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണ് പ്രതിയെന്നാണ് വിവരം. ഒരു…
Read More » - 11 July
‘ശ്രീജിത്തിന്റേത് അസുഖമാണ്, അയാള്‍ ശരിക്കുമൊരു മാന്യനാണ്’: പോക്സോ കേസില്‍ പ്രതികരിച്ച് ശാന്തിവിള ദിനേശ്
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ ശ്രീജിത്ത് രവിയെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. താരത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം…
Read More » - 11 July
ഐഎസ്എൽ പുതിയ സീസൺ: ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എൽ പുതിയ സീസണിന് മുന്നോടിയായുള്ള ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു. എ ലീഗ്…
Read More » - 11 July
ദിലീപ് എന്ന നിരപരാധിയെ വേട്ടയാടി എന്നതിന്റെ തെളിവാണിത്: രാഹുൽ ഈശ്വർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ദിലീപ് എന്ന നിരപരാധിയെ ഇത്രയും കാലം…
Read More » - 11 July
തക്കാളി പനി പടരുന്നു: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..
തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി (ഹാൻഡ് ഫൂട് മൗത്ത് ഡിസീസ്) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്. തക്കാളിപ്പനി…
Read More » - 11 July
പ്രക്ഷോഭത്തിൽ പങ്കെടുക്കരുത്: ശ്രീലങ്കയിലെ പൗരന്മാർക്ക് നിർദ്ദേശം നൽകി ചൈന
കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് ചൈനീസ് പൗരന്മാർക്ക് നിർദേശം നൽകി ചൈന. ശ്രീലങ്കയിലെ ചൈനീസ് എംബസിയാണ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചത്. പ്രക്ഷോഭങ്ങളിൽ നിന്നും അക്രമങ്ങളിൽ…
Read More » - 11 July
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 17 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍…
Read More » - 11 July
‘ഈ വിവാദം പ്രതീക്ഷിച്ചത്’: സത്യം ഇപ്പോൾ വിളിച്ച് പറഞ്ഞതിന് കാരണമുണ്ടെന്ന് ആർ. ശ്രീലേഖ
തിരുവനന്തപുരം: നടൻ ദിലീപിനെ കേസിൽ കുടുക്കിയതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഇപ്പോൾ ഉണ്ടാകുന്ന വിവാദം താൻ പ്രതീക്ഷിച്ചതാണെന്നും,…
Read More »