KeralaLatest NewsNews

റെയിൽവേ സ്റ്റേഷനിൽ 30 വയസ്സുകാരിയെ റയിൽവേ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു

 

 

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുപ്പത് വയസുകാരിയായ യുവതിയെയാണ് ​റെയിൽവേ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തത്. രാത്രിയാണ് സംഭവം. സംഭവത്തിൽ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരായ നാല് പേർ അറസ്റ്റിലായി.
റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് റൂമിൽ വച്ചാണ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button