Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -24 July
ലൈവ് സ്ട്രീമിംഗിനിടെ മുൻഭാര്യയെ തീകൊളുത്തിക്കൊന്ന യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
ലൈവ് സ്ട്രീമിനിടെ വ്ലോഗറെ തീകൊളുത്തി കൊലപ്പെടുത്തിയ മുൻ ഭർത്താവിനെ വധശിക്ഷയ്ക്ക് വിധേയമാക്കി. ചൈനയില്‍ കോളിളക്കമുണ്ടാക്കിയ കേസിലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. താംഗ് ലു എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.…
Read More » - 24 July
കണ്ണിന്റെ കാഴ്ച്ച വർദ്ധിപ്പിക്കാൻ പാൽ
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉൾപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് പാൽ. കൊഴുപ്പ് കുറഞ്ഞ പാൽ ദിവസവും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്.…
Read More » - 24 July
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്. ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്റ്റ്…
Read More » - 24 July
31 കോട്ടകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും: യുപി ടൂറിസം മേഖലയിൽ പുതിയ കുതിപ്പ്
ലക്നൗ: ഉത്തർ പ്രദേശിലെ ടൂറിസം മേഖലയിൽ പുതിയ വികസനങ്ങൾ നടപ്പാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 31 കോട്ടകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. ബുന്ദേൽഖണ്ഡിൽ…
Read More » - 24 July
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തി: യുവാവ് പിടിയിൽ
തൃശ്ശൂര്‍: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി സത്യ ഖാറ(20)യാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്. ഒഡീഷയില്‍…
Read More » - 24 July
കാപ്പിയില്‍ ഉണ്ട് ഈ ഗുണങ്ങൾ
നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍, ആരോഗ്യ സംരക്ഷണത്തിന്…
Read More » - 24 July
‘വലിയ നേട്ടം’: ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയുടെ വെള്ളി മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രി
ഒറിഗോൺ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും അഭിമാന നേട്ടവുമായി ഇന്ത്യ. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. ജാവലിൻ…
Read More » - 24 July
നീരൊഴുക്ക് ശക്തമായി: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും
തൃശ്ശൂര്‍: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താൻ തീരുമാനമായി. രാവിലെ 10 ന് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ കൂടി തുറക്കുമെന്നാണ് അധികൃതര്‍…
Read More » - 24 July
കേരളത്തില്‍ സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ തുടങ്ങും: താല്പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: കേരളത്തിൽ കൂടുതല്‍ പദ്ധതികൾ തുടങ്ങുമെന്ന സൂചന നൽകി അദാനി ഗ്രൂപ്പ്. സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ തുടങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുമായി കരണ്‍ അദാനി…
Read More » - 24 July
എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല: ട്രക്കും 20 ഇരുമ്പുപെട്ടികളും നല്കി റിസര്‍വ് ബാങ്ക്
കൊൽക്കത്ത: അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 22 കോടി രൂപ കൊണ്ടുവരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ട്രക്ക് അയച്ചു. 20 ഇരുമ്പുപെട്ടികളാണ് അധികമായി വേണ്ടി…
Read More » - 24 July
സൂര്യയ്ക്ക് പിറന്നാൾ ആശംസയുമായി ബലൂണും പോസ്റ്ററുമായി അണിയിച്ചൊരുക്കി: സ്വകാര്യ ബസിന് പിഴ
കൊല്ലം: തെന്നിന്ത്യൻ താരം സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് അലങ്കരിച്ച ബസിന് പിഴയിട്ട് പൊലീസ്. മുന്നിൽ ബലൂണും പോസ്റ്ററും കെട്ടി സർവീസ് നടത്തിയ സ്വകാര്യ ബസാണ് കയ്യോടെ…
Read More » - 24 July
കോതപാറയില്‍ കാട്ടാന ശല്യം രൂക്ഷം: നിരവധി പേരുടെ കൃഷി നശിപ്പിച്ചു
കട്ടപ്പന: ഇടുക്കി ഉപ്പുതറക്കടുത്ത് കോതപാറയില്‍ കാട്ടാന ശല്യം രൂക്ഷം. കാട്ടിലേക്ക് കയറാതെ വനത്തിന്റെ അതിർത്തിയിൽ ആന നിൽക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇടുക്കി വന്യജീവി സങ്കേതത്തോട് അതിർത്തി…
Read More » - 24 July
അധോലോക സംഘത്തിന് ഗ്രനേഡ് വിൽക്കാൻ ശ്രമം: 6 പേർ അറസ്റ്റിൽ
ലക്നൗ: അധോലോക സംഘത്തിന് ഗ്രനേഡ് വിൽക്കാൻ ശ്രമിച്ചതിന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്നും പ്രവർത്തിക്കുന്ന 2 ഗ്രനേഡും പോലീസ് കണ്ടെടുത്തു. ഉത്തർ…
Read More » - 24 July
‘ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് തന്നെ പേടിയായിരുന്നു, കാട്ടിൽ പോയി ഒളിക്കുമായിരുന്നു’: അന്ന് നഞ്ചിയമ്മ പറഞ്ഞത്
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന സംഗീതജ്ഞന് ലിനുലാലിനെ വിമർശിച്ച് സന്ദീപ് ദാസ്. ഒരു മനുഷ്യായുസ്സ്…
Read More » - 24 July
മദ്യം വാങ്ങിയ ശേഷം വീടിന് സമീപം പോലീസുകാർ മൂത്രമൊഴിച്ചു: ചോദ്യം ചെയ്ത യുവാവിന് മർദ്ദനം
തിരുവനന്തപുരം: വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചതായി പരാതി. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ്…
Read More » - 24 July
റഷ്യൻ വ്യാജ സർട്ടിഫിക്കറ്റുമായി അരലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന ഡോക്ടർ പിടിയിലായി
ഹൈദരാബാദ്: റഷ്യന്‍ സര്‍വകലാശാലയുടെ വ്യാജ ബിരുദത്തിന്റെ ബലത്തില്‍ ചികിത്സ നടത്തിയിരുന്ന ഡോക്ടര്‍ പിടിയില്‍. ഹൈദരാബാദിലെ കര്മന്ഘാട്ടിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 24 July
പെണ്മക്കള് പിതാവിന് ബാധ്യതയല്ല: സുപ്രീം കോടതി
ന്യൂഡൽഹി: പെൺമക്കൾ പിതാവിന് ബാധ്യതയല്ലെന്ന് സുപ്രീം കോടതി. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ‘പെൺമക്കൾ ബാധ്യതയാണെന്ന’ പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.…
Read More » - 24 July
പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതി: ഇൻഷുറൻസ് കമ്പനികൾ നേട്ടമുണ്ടാക്കിയത് കോടികൾ
കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതിയിൽ നിന്നും നേട്ടങ്ങൾ കൊയ്ത് രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ഈ…
Read More » - 24 July
20 കോടി രൂപയുടെ പണം, 29 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ, 50 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ: കണക്ക് കേട്ട് ഞെട്ടി ഇ.ഡി
കൊൽക്കത്ത: അധ്യാപകരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിന്റെ ഭാഗമായ അന്വേഷണം ചെന്നെത്തിയത് രാജ്യം ഒന്നടങ്കം ഞെട്ടിയ റെയ്ഡിലാണ്. സ്റ്റേറ്റ് അൻഡസ്ട്രി ആന്റ് കൊമേഴ്സ് മന്ത്രി പാർഥ ചാറ്റർജിയുടെ…
Read More » - 24 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 July
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് വെള്ളിമെഡൽ
ഒറിഗോൺ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും അഭിമാന നേട്ടവുമായി ഇന്ത്യ. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. പുരുഷന്മാരുടെ…
Read More » - 24 July
കോടികളുടെ അഴിമതി: മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ മറ്റൊരു സ്ത്രീ സുഹൃത്ത് കൂടി ഇഡി നിരീക്ഷണത്തില്‍
ന്യൂഡൽഹി: സ്കൂള്‍ സര്‍വീസ് കമ്മീഷന് (എസ്എസ്സി) അഴിമതി കേസിൽ അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും 20 കോടി കണ്ടെടുത്തതിന് പിന്നാലെ മന്ത്രി പാർത്ഥ ചാറ്റർജിയുടെ മറ്റൊരു അനുയായിയായ…
Read More » - 24 July
അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനെന്ന് ഹൈക്കോടതി
കൊച്ചി: ജനനസർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകുന്നതിന് മുൻപ് അമ്മയായ ഒരു സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ്…
Read More » - 24 July
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്ക് അറിയാം
ദിവസങ്ങളായുള്ള ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും ഒടുവിൽ വിശ്രമിച്ച് സ്വർണ വില. സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്.…
Read More » - 24 July
പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിൽ നിന്നും കാണാതായത് ആയിരത്തോളം അമൂല്യ കലാരൂപങ്ങള്‍
കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വേളയിൽ ശ്രീലങ്കയിലെ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിൽ നിന്നും കാണാതായത് ആയിരത്തോളം അമൂല്യ കലാരൂപങ്ങള്‍. പ്രക്ഷോഭകർ അതിക്രമിച്ച് കയറി കയ്യടക്കിയ ക്വീൻസ്…
Read More »