Latest NewsKerala

പാലക്കാട് സിപിഐ നേതാവ് ജോർജ്ജ് തച്ചമ്പാറ പാർട്ടിവിട്ടു: ബിജെപിയിലേക്ക് എന്ന് വെളിപ്പെടുത്തൽ

പാലക്കാട്: പാലക്കാട് സിപിഐ നേതാവ് ജോർജ്ജ് തച്ചമ്പാറ പാർട്ടിവിട്ടു. സി പി ഐ വിട്ട് ബിജെപിയിലേക്കാണ് അദ്ദേഹം പോകുന്നത്. ജില്ലയിലെ പ്രമുഖ സി പി ഐ നേതാവും തച്ചമ്പാറ സി പി ഐ പഞ്ചായത്തംഗവുമാണ് രാജിവച്ചത്.

നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സി പി ഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും ആണ് ജോർജ്ജ്. ബി ജെ പിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് രാജിയെന്നാണ് ജോർജ്ജ് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button