Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -18 July
തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
കാട്ടാക്കട: തൊഴിലുറപ്പ് തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു. ഭഗവതി നട പൊന്നറത്തല വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ഓമന അമ്മ (64) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ…
Read More » - 18 July
ഐഐടി പ്രൊഫസറെന്ന വ്യാജേന വനിതാ ഡോക്ടറെ വിവാഹം കഴിച്ചത് ഭാര്യയും കുട്ടിയുമുള്ള തട്ടുകടക്കാരൻ!
ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസറായി ചമഞ്ഞ് ഡോക്ടറെ വിവാഹംചെയ്ത തട്ടുകടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. പിഎച്ച്.ഡി. നേടിയിട്ടുള്ള താന്‍…
Read More » - 18 July
പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നു
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. സൈബര്‍ സെക്യൂരിറ്റി കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള ലക്ഷ്യമിടുന്നത്. കെ7,…
Read More » - 18 July
പ്രമേഹം നിയന്ത്രിക്കാൻ തുളസി!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. എങ്കിലും ഇതിനെയൊന്ന് വരുതിയിലാക്കാന്‍ വീട്ടില്‍ തന്നെ പരിഹാരമുണ്ട്! വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം…
Read More » - 18 July
ചാരായവുമായി യുവാവ് അറസ്റ്റിൽ
വെള്ളറട: ബൈക്കിൽ ചാരായം കടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടൂര്‍ ചന്തനട രാജ് ഭവനില്‍ പീരുമുഹമ്മദ് (36) ആണ് അറസ്റ്റിലായത്. അമരവിള റേഞ്ച് ഇന്‍സ്പെക്ടര്‍ വിനോജിന്റെ നേതൃത്വത്തിൽ അമ്പൂരിയിൽ…
Read More » - 18 July
എം.എം മണിയുടെ മുഖം ചിമ്പാൻസിയോട് ചേര്‍ത്ത് വച്ചു, ചങ്ങലയ്ക്കിട്ട് കത്തിച്ചു: അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്
മുൻ മന്ത്രി എം.എം.മണിയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. മണിയുടെ മുഖത്തെ ആള്‍ക്കുരങ്ങിനോട് ചേര്‍ത്ത് വെച്ചുകൊണ്ടുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം വിവാദത്തിലേക്ക്. ആൾക്കുരങ്ങിനെ ചങ്ങലയ്ക്കിടുന്ന രീതിയിലായിരുന്നു…
Read More » - 18 July
അമിതവണ്ണം കുറയ്ക്കാന്‍..
അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍, ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും…
Read More » - 18 July
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ ഹിജാബ് ബലമായി അഴിപ്പിച്ചെന്ന് പരാതി
ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതായി പരാതി. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് പരാതിയുണ്ടായത്. മഹാരാഷ്ട്രയിലെ വാഷിമില്‍ തര്‍ക്കത്തിന് ശേഷം കോട്ടയില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചെങ്കിലും, പരിശോധനയ്ക്കായി…
Read More » - 18 July
പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന: കൊട്ടാരക്കര പോലീസിൽ പരാതി നൽകി വിദ്യാർത്ഥിനി
കൊല്ലം: അയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന് ആക്ഷേപം. കൊല്ലം അയൂരിൽ പരീക്ഷയെഴുതിയ പെൺകുട്ടികൾക്കാണ് ദുരനുഭവം. കൊട്ടാരക്കര ഡി.വൈ.എസ്.പിക്ക് പരീക്ഷയെഴുതിയ വിദ്യാർത്ഥി നൽകിയ…
Read More » - 18 July
വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിനമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 18 July
കായലിൽ വള്ളം മറിഞ്ഞ് ഗൃഹനാഥന് ദാരുണാന്ത്യം
ചവറ സൗത്ത്: കായലിൽ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം അമ്പാടിയിൽ കൃഷ്ണൻകുട്ടി പിള്ള(70 )യാണ് മരിച്ചത്. പറമ്പിൽ നിന്നിരുന്ന തേങ്ങ ഇട്ടത് കായലിൽ…
Read More » - 18 July
മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന വെളിപ്പെടുത്തൽ: ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് ഇഡി റെയ്ഡ്
തിരുവല്ല: കെ പി യോഹന്നാന്റെ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് എൻഫോഴ്സ്മെന്റിന്റെ പരിശോധന. സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന. ബിലീവേഴ്സ് ചർച്ച് വഴി…
Read More » - 18 July
‘ഇടത് സഹയാത്രികയായ ഫെമിനിസ്റ്റ് ആണ് ഞാൻ’: കുഞ്ഞില മാസിലാമണി വിശദീകരിക്കുന്നു
കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയ്ക്കിടെ കെ.കെ രമയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിനെതിരെ പ്രതിഷേധം നടത്തുകയും ചെയ്ത സംവിധായിക കുഞ്ഞില മാസിലാമണിയെ കഴിഞ്ഞ ദിവസം…
Read More » - 18 July
മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം : അയ്യപ്പ ഭക്തർക്ക് പരിക്ക്
കണമല: അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം തെറ്റി തിട്ടയിലേക്ക് ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. അഞ്ച് പേർക്ക് ഗുരുതരമായും ആറോളം പേർക്ക് നിസാര…
Read More » - 18 July
നര്‍മദ നദിയിലേക്ക് ബസ് മറിഞ്ഞ് വൻ അപകടം: നിരവധി പേര് മരിച്ചു
ധാർ / മധ്യപ്രദേശ്: മധ്യപ്രദേശില്‍ നദിയിലേക്ക് ബസ് മറിഞ്ഞ് 13 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് ധാര്‍ ജില്ലയില്‍ നര്‍മദാ നദിയിലേക്ക് ബസ്…
Read More » - 18 July
‘മരമായി വളരണം’: പ്രതാപ് പോത്തന്റെ അവസാന ആഗ്രഹവും സഫലമായി, ചിതാഭസ്മം മാവിന് തൈയ്ക്ക് വളമായിട്ട് മകൾ
അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ച് മകൾ. അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും അങ്ങനെ സാധ്യമായിരിക്കുകയാണ്. ഒരു പുതിയ മാവിന് തൈ നട്ട…
Read More » - 18 July
മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു : ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കൈപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൈപ്പള്ളി വലിയപറമ്പിൽ ജാൻസിയുടെ (50) തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്.…
Read More » - 18 July
രാജ്യദ്രോഹക്കുറ്റം: സെക്യൂരിറ്റി ചീഫടക്കം ഭരണകൂടത്തിലെ ഉന്നതരെ പുറത്താക്കി വൊളോഡിമിർ സെലെൻസ്കി
കീവ്: സെക്യൂരിറ്റി ചീഫടക്കം ഭരണകൂടത്തിലെ ഉന്നതരെ പുറത്താക്കി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് സെലെൻസ്കിയുടെ വിചിത്രമായ ഈ നടപടി. ഉക്രൈൻ സെക്യൂരിറ്റി സർവീസ് മേധാവിയായ…
Read More » - 18 July
വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘ശർക്കര’
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 18 July
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എലിക്കുളം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയിൽ സണ്ണി ജോസഫ് (59) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പാലാ-പൊൻകുന്നം റോഡിൽ മഞ്ചക്കുഴിയിൽ റോഡ് മുറിച്ചു…
Read More » - 18 July
വിമാനത്തിലെ പ്രതിഷേധം: കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജനങ്ങളോട് മാപ്പ് പറയണം: എം.വി ജയരാജൻ
കണ്ണൂര്‍: മുഖ്യമന്ത്രിയെ വിമാനയാത്രയിൽ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് മനസ്സിലായ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കണ്ണൂർ ഡി.സി.സി നേതൃത്വവും ജനങ്ങളോട് മാപ്പ്…
Read More » - 18 July
വധു ദിവസവും സാരി ധരിക്കണം, ഞായറാഴ്ച ഭക്ഷണം ഭര്‍ത്താവ് ഉണ്ടാക്കണം: നവദമ്പതികള്‍ ഒപ്പിട്ട വൈറല്‍ കരാര്‍!
ഇക്കാലത്ത് വിവാഹങ്ങൾ പരമ്പരാഗതവും ആചാരപരവുമായ കാര്യങ്ങളിൽ നിന്ന് വിചിത്രവും വ്യത്യസ്തവുമായ രീതികളിലേക്ക് മാറിയിരിക്കുന്നു. വിവാഹ സമയത്ത് ചൊല്ലുന്ന പ്രതിജ്ഞയിൽ എപ്പോഴും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് പുതുതലമുറ. ഇപ്പോഴിതാ,…
Read More » - 18 July
കേരളത്തിൽ 242 മദ്യശാലകൾ കൂടി തുറക്കുന്നു: ഏറ്റവും കൂടുതൽ തൃശ്ശൂരിൽ
ത്യശ്ശൂർ: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കുന്നു. 242 മദ്യശാലകൾ കൂടി തുറക്കാനാണ് ബിവറേജസ് കോർപ്പറേഷന് സർക്കാർ അനുമതി നൽകിയത്. പുതിയതായി തുറക്കുന്ന മദ്യശാലകളിൽ ഏറ്റവും കൂടുതലുള്ളത് ത്യശ്ശൂർ…
Read More » - 18 July
17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കുമരകം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങളം പെരിയ കൊല്ലംപറമ്പിൽ അഖിൽ സുരേഷി(24)നെയാണ് അറസ്റ്റ് ചെയ്തത്. 17 വയസുള്ള പെണ്‍കുട്ടിയെ പ്രണയം…
Read More » - 18 July
നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ടയെ മൂന്നാമതും കാപ്പ ചുമത്തി ജയിലിലടച്ചു
അതിരമ്പുഴ: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനി കോളനിയിൽ തൊട്ടിമാലിയിൽ അച്ചു സന്തോഷി(32)നെയാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിടച്ചത്.…
Read More »