Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -19 April
നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം
തിരുവനന്തപുരം: നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോണ്ടാക്ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. ബസ് മാസങ്ങളായി വെറുതെ…
Read More » - 19 April
കറി മസാലയില്‍ അമിത അളവില്‍ കീടനാശിനി കണ്ടെത്തി
സിംഗപ്പൂര്‍: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫിഷ് കറി മസാലയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി സിംഗപ്പൂര്‍ അധികൃതര്‍. എവറസ്റ്റ് ഫിഷ് കറി മസാല എന്ന ഉത്പന്നത്തിലാണ് എത്തിലീന്‍…
Read More » - 19 April
ജെസ്ന ഗര്‍ഭിണി ആയിരുന്നില്ല, രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിട്ടില്ല: സിബിഐ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജെസ്ന തിരോധാന കേസില്‍ വിശദീകരണവുമായി സിബിഐ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ…
Read More » - 19 April
കരിപ്പൂരില്‍ നിന്ന് യാത്രക്കാരുമായി ദുബായിലേയ്ക്ക് പുറപ്പെട്ട വിമാനം ദുബായിലിറക്കാനാകാതെ കരിപ്പൂരില്‍ തിരിച്ചിറക്കി
ദുബായ്: ദുബായിലേയ്ക്ക് ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ അനിശ്ചിതത്വത്തില്‍. കോഴിക്കോട് നിന്നും രാത്രി എട്ടു മണിക്ക് പോയ വിമാനം ദുബായില്‍ ഇറക്കാനാകാതെ കരിപ്പൂരില്‍ തിരിച്ചെത്തി.…
Read More » - 19 April
പാര്‍ക്കില്‍ വെച്ച് മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊന്ന് അമ്മ: കൊല്ലപ്പെട്ടത് അനുഷയും സുരേഷും
ബെംഗളൂരു: മകളെ കൊലപ്പെടുത്തിയയാളെ അമ്മ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ജയനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ് കൊല്ലപ്പെട്ടത്. അഞ്ച്…
Read More » - 19 April
പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽനിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്ന ആൾ അറസ്റ്റിൽ
മലപ്പുറം: നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും സ്വർണവും കവർന്നയാൾ അറസ്റ്റിലായി. ചാവക്കാട് സ്വദേശി മനാഫാണ് പിടിയിലായത്. പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്നാണ് ഇയാൾ സ്വർണവും നൂറ്റാണ്ടുകൾ…
Read More » - 19 April
തീവ്ര ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍…
Read More » - 19 April
ഏഴ് വയസുകാരനെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിച്ച സംഭവം:കുട്ടിയുടെ അമ്മ അഞ്ജന അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മ അഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്.…
Read More » - 19 April
കാസർഗോഡ് മണ്ഡലത്തിൽ 92 വയസുകാരിയുടെ വോട്ട് ചെയ്തത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി: പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ടെന്ന് പരാതി. 92 വയസുകാരിയുടെ വോട്ട് കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഗണേഷൻ ചെയ്തെന്നാണ് പരാതി. ‘വീട്ടിലെ വോട്ട്’…
Read More » - 19 April
മുന്തിരി ജ്യൂസ് കഴിച്ചവര്‍ ഛര്‍ദ്ദിച്ച് കുഴഞ്ഞ് വീണു, 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ മുന്തിരി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ…
Read More » - 19 April
വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനിലേക്ക്: പോകുന്നത് ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ചയ്ക്ക്
കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിക്കും. യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക് പോകാന്‍…
Read More » - 19 April
ഇറാനെതിരെ ആക്രമണം ആരംഭിച്ച് ഇസ്രയേല്‍ : മിസൈല്‍ ആക്രമണത്തിന് പിന്നാലെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ
വാഷിങ്ടണ്‍: ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട്…
Read More » - 19 April
ഇന്ന് തൃശ്ശൂർ പൂരം: ആഘോഷത്തിമർപ്പിന്റെ ചൂടിൽ സാംസ്കാരിക നഗരി
തൃശ്ശൂർ: പൂര ലഹരിയിൽ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. ചെറുപൂരങ്ങളുടെ വരവ് തുടങ്ങിയതോടെ തൃശ്ശൂർ നഗരം ആവേശത്തിന്റെ കൊടുമുടിയിലാണ്. തേക്കിൻകാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകൾക്കും മേളങ്ങൾക്കുംമൊപ്പം പുരുഷാരം…
Read More » - 19 April
പ്രണയാഭ്യർത്ഥന നിരസിച്ചു: കോളേജിൽ വെച്ച് വിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊന്നു, സഹപാഠി അറസ്റ്റിൽ
ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കോളേജ് കോമ്പൗണ്ടിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. അതേ കോളേജിലെ വിദ്യാർത്ഥിയായ ഫയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളി ബി വി ബി…
Read More » - 19 April
തമിഴ്നാട്ടിൽ വോട്ടെടുപ്പ് തുടങ്ങി, സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടി വോട്ടുചെയ്യണമെന്ന് അണ്ണാമലൈ
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ…
Read More » - 19 April
ആപ്പ് എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തെന്ന വാർത്തകൾ തള്ളി ഇഡി: ചോദ്യം ചെയ്ത് വിട്ടയച്ചെന്ന് പ്രസ്താവന
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തെന്ന വാർത്തകൾ തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തെന്ന ആംആദ്മി പാർട്ടിയുടെ പ്രസ്താവനക്ക്…
Read More » - 19 April
ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു: മുസ്ലീം യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ മകന് ദാരുണാന്ത്യം
കൊല്ലം: കൊല്ലത്ത് കുണ്ടറയിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ പതിനഞ്ചു വയസുകാരന് ദാരുണാന്ത്യം. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും…
Read More » - 19 April
സുഹൃത്തുമായി അവിഹിതം, ഒന്നിച്ചു മരിക്കാന്‍ തീരുമാനം: ഭാര്യക്ക് ഫാനിൽ കയർ കെട്ടിക്കൊടുത്ത് പിൻവാങ്ങി: ഭർത്താവ് അറസ്റ്റിൽ
റാന്നി: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തിൽ…
Read More » - 19 April
മാന്യമായിട്ടാണ് കമാൻഡോകൾ പെരുമാറിയതെന്ന് ഇസ്രയേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി
കോട്ടയം: കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് ഇറാന് പിടിച്ചെടുത്ത ഇസ്രയേലി ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി ആന്‍ ടെസ ജോസഫ്. കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ…
Read More » - 18 April
സഹപാഠിയെ കോളേജില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി: രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ
കോളേജ് കാമ്പസില്‍ വച്ചായിരുന്നു സംഭവം
Read More » - 18 April
എഎപി എംഎല്‍എ അമാനത്തുള്ള ഖാൻ അറസ്റ്റിൽ
ചോദ്യം ചെയ്യലിനായി അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു.
Read More » - 18 April
ഭാര്യയ്ക്ക് മരിക്കാൻ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തു: സൗമ്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയ്ക്ക് മരിക്കാൻ ഫാനില്‍ കയര്‍ കെട്ടിക്കൊടുത്തു: സൗമ്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Read More » - 18 April
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയ്ക്കെതിരെ ഗുരുതര ആരോപണവുമായി രണ്ടാം ഭര്‍ത്താവ്
അന്ന് എന്റെ മകള്‍ക്ക് 3 വയസ്സായിരുന്നു
Read More » - 18 April
ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി: 7 വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത
ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി: 7 വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത
Read More » - 18 April
യുവ വനിതാ യുട്യൂബര്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി: പ്രിയം പോലീസ് കസ്റ്റഡിയിൽ
യു.പി.എസ്.സി പരീക്ഷ തയാറെടുക്കുകയായിരുന്നു.
Read More »