Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -9 August
നാദാപുരം വളയത്തു നിന്ന് കാണാതായ റിജേഷ് മടങ്ങിയെത്തി
കോഴിക്കോട്: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് നാദാപുരം വളയത്തു നിന്ന് കാണാതായ റിജേഷ് മടങ്ങിയെത്തി. നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.സ്വന്തം ഇഷ്ടപ്രകാരം ബംഗളൂരുവില്‍ പോയതാണെന്ന് യുവാവ് കോടതിയില്‍ അറിയിച്ചു.…
Read More » - 9 August
‘അധികാരികളുടെ ശ്രദ്ധയിലേക്ക്, പൊതുനിരത്ത് പോർക്കളമാവാതിരിക്കാൻ ദയവായി ശ്രദ്ധ കാട്ടുവിൻ’: കൂട്ടിക്കൽ ജയചന്ദ്രൻ
കൊച്ചി: സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ എല്ലാ വലിയ യാത്രാ വാഹനങ്ങളുടെയും അമിത വേഗതമൂലം വയോധികരും സാധാരണ മനുഷ്യരും സാഹസികമായി ജീവിക്കേണ്ട സ്ഥിതിയാണെന്ന് അധികാരികളെ ഓർമ്മപ്പെടുത്തി നടൻ കൂട്ടിക്കൽ…
Read More » - 8 August
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 183 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. തിങ്കളാഴ്ച്ച 183 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി…
Read More » - 8 August
മനോരമയുടെ കൊലപാതകം: ആദം അലി പിടിയിലായത് ചെന്നൈയിൽ
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രധാന പ്രതി ആദം അലി പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആദം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക…
Read More » - 8 August
തീവ്രവാദ ഗ്രൂപ്പില്‍ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായ ഒമര്‍ ഖാലിദ് ഉൾപ്പെടെ 3 കൊടും തീവ്രവാദികൾ കൊല്ലപ്പെട്ടു
കാബൂള്‍: തെഹ്രിക് -ഇ-താലിബാന്റെ (ടിടിപി) മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ പാകിസ്ഥാന് താലിബാന് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്ന്…
Read More » - 8 August
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു: പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കൊല്ലം: കൊല്ലത്ത് 15 വയസുകാരി പ്രസവിച്ചു. കുളത്തൂപ്പുഴ മൈലംമൂട് സ്വദേശിനിയായ പെൺകുട്ടിയാണ്, പെൺകുഞ്ഞിന് ജന്മം നൽകിയത്. 2016ൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയാണ് മൈലംമൂട്ടിലെ സ്വന്തം വീട്ടിൽവെച്ച്…
Read More » - 8 August
അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം…
Read More » - 8 August
നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി: സംഭവം കാസർകോട് ജില്ലയിൽ
ക്ലായിക്കോട് വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപത്താണ് സംഭവം
Read More » - 8 August
2022-ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഷാർജ
ഷാർജ: 2022 ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം ഷാർജ വിതരണം ചെയ്തു. ആറായിരം ഗുണഭോക്താക്കൾക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ സഹായം ലഭിച്ചു.…
Read More » - 8 August
വാരാന്ത്യത്തിൽ യാത്ര ചെയ്യാം: വിനോദ സഞ്ചാരത്തിന് പറ്റിയ ചില ലക്ഷ്യസ്ഥാനങ്ങൾ ഇതാ
യാത്രയ്ക്ക് പറ്റിയ ഒരു വാരാന്ത്യത്തേക്കാൾ മികച്ചത് എന്താണ്? ഒരു നീണ്ട വാരാന്ത്യം! ഈ ഓഗസ്റ്റിൽ സ്വാതന്ത്ര്യദിനം മുതൽ ജന്മാഷ്ടമി വരെയുള്ള നിരവധി അവധി ദിനങ്ങൾ വരുന്നു. കുടുംബവുമായോ…
Read More » - 8 August
ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സിൽ ഗൗരവകരമായ ചോദ്യങ്ങളുയർത്തി കുട്ടികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ നിന്നുമെത്തിയ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ‘ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്’ എന്ന ദ്വിദിന പരിപാടിയിൽ ബാലാവകാശ…
Read More » - 8 August
ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം: അറിയിപ്പുമായി സൗദി അറേബ്യ
മക്ക: ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അറേബ്യ. രാജ്യത്തിനുള്ളിൽ നിന്നുള്ള ഉംറ തീർഥാടകരോട് യാത്രകൾ സംഘടിപ്പിക്കുന്ന കമ്പനികൾ മുഖേന ലഭിക്കുന്ന സേവനങ്ങൾക്ക്…
Read More » - 8 August
മുഖ്യമന്ത്രിയെ കൗതുകത്തിലാക്കിയ ഫുട്ബോളിനെ പ്രണയിക്കുന്ന ചിത്രകാരൻ
തിരുവനന്തപുരം: അക്രിലിക് നിറചാരുതയിൽ വിരിഞ്ഞ തന്റെ ഛായാ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് പതിവിലും കവിഞ്ഞ കൗതുകം. പത്താം ക്ലാസുകാരനിൽ നിന്നു…
Read More » - 8 August
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി. ഡയല് 112-ന്റെ കണ്ട്രോള് റൂമിലെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രി യോഗി…
Read More » - 8 August
- 8 August
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിരവധി ഒഴിവുകള്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 06: വിശദവിവരങ്ങൾ
ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഒഴിവുകള്‍. 323 ഹെഡ് കോണ്‍സ്റ്റബിള്‍ ഒ.ഇ മിനിസ്റ്റീരിയല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എ.എസ്.ഐ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
Read More » - 8 August
ദുബായിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നു: ആറു മാസത്തിനിടെ എമിറേറ്റിലെത്തിയത് 71.2 ലക്ഷം വിനോദസഞ്ചാരികൾ
ദുബായ്: ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ ആറു മാസത്തിനിടെ 71.2 ലക്ഷം പേരാണ് ദുബായ് സന്ദർശിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More » - 8 August
ചിലവ് ചുരുക്കൽ നടപടിയുമായി ആലിബാബ, പിരിച്ചുവിട്ടത് പതിനായിരത്തോളം ജീവനക്കാരെ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചിലവ് ചുരുക്കൽ നടപടിയുമായി രംഗത്തിരിക്കുകയാണ് ആലിബാബ. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ആലിബാബ ഇത്തവണ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജൂൺ പാദത്തിൽ…
Read More » - 8 August
ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ നിര്യാണത്തിൽ അനുശോചിച്ച് വി.ഡി സതീശൻ. പത്രപ്രവർത്തകനായിരുന്ന ബെർലിൻ കുഞ്ഞനന്ദൻ നായർ ഇ.എം.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് കേരള…
Read More » - 8 August
ഒറ്റയടിക്ക് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് പാക് താലിബാന്റെ മൂന്ന് കൊടും തീവ്രവാദി കമാൻഡർമാർ
കാബൂള്‍: തെഹ്രിക് -ഇ-താലിബാന്റെ (ടിടിപി) മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ പാകിസ്ഥാന് താലിബാന് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്ന്…
Read More » - 8 August
സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 പാനീയങ്ങൾ വീട്ടിൽ തയ്യാറാക്കാം
ലോക്ക്ഡൗൺ കാലത്തെ വർക്ക് ഫ്രം ഹോം രീതി പലർക്കും ശരീര ഭാരം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ, മിക്ക ആളുകളും ഓഫീസിൽ നിന്ന് ജോലി പുനരാരംഭിച്ചിട്ടുണ്ട്. ഇപ്പോൾ, വീട്ടിൽ…
Read More » - 8 August
ചൈനീസ് മൊബൈല്‍ ഫോണുകളെ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 12,000 രൂപയില്‍ കുറഞ്ഞ മൊബൈലുകളാണ് നിരോധിക്കാനൊരുങ്ങുന്നത്. തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ഷവോമിയും റിയല്‍മീയും ഉള്‍പ്പെടെയുളള ചൈനീസ് ബ്രാന്‍ഡുകള്‍ക്ക്…
Read More » - 8 August
ഫോർഡിന്റെ ഗുജറാത്തിലെ പ്ലാന്റ് സ്വന്തമാക്കാൻ ഒരുങ്ങി ടാറ്റ
ഗുജറാത്തിലെ ഫോർഡിന്റെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, 725.7 കോടി രൂപയുടെ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. ടാറ്റ പാസഞ്ചർ ഇലക്ട്രിക്…
Read More » - 8 August
കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇലകൾ
ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവർ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകൾ പിന്തുടർന്നും എല്ലാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്.…
Read More » - 8 August
‘കേരളത്തിലല്ലാതെ ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകളില്ല’: കടുത്ത വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ദേശീയ പാതയിലെ കുഴികൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പരാമർശം. കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥയ്ക്കെതിരെ…
Read More »