Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -8 August
സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 പാനീയങ്ങൾ വീട്ടിൽ തയ്യാറാക്കാം
ലോക്ക്ഡൗൺ കാലത്തെ വർക്ക് ഫ്രം ഹോം രീതി പലർക്കും ശരീര ഭാരം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ, മിക്ക ആളുകളും ഓഫീസിൽ നിന്ന് ജോലി പുനരാരംഭിച്ചിട്ടുണ്ട്. ഇപ്പോൾ, വീട്ടിൽ…
Read More » - 8 August
ചൈനീസ് മൊബൈല്‍ ഫോണുകളെ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 12,000 രൂപയില്‍ കുറഞ്ഞ മൊബൈലുകളാണ് നിരോധിക്കാനൊരുങ്ങുന്നത്. തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ഷവോമിയും റിയല്‍മീയും ഉള്‍പ്പെടെയുളള ചൈനീസ് ബ്രാന്‍ഡുകള്‍ക്ക്…
Read More » - 8 August
ഫോർഡിന്റെ ഗുജറാത്തിലെ പ്ലാന്റ് സ്വന്തമാക്കാൻ ഒരുങ്ങി ടാറ്റ
ഗുജറാത്തിലെ ഫോർഡിന്റെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, 725.7 കോടി രൂപയുടെ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. ടാറ്റ പാസഞ്ചർ ഇലക്ട്രിക്…
Read More » - 8 August
കൊഴുപ്പ് കത്തിച്ചു കളഞ്ഞ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇലകൾ
ശരീരഭാരം ഒന്നു കുറഞ്ഞു കിട്ടാന്‍ പെടാപ്പാട് പെടുന്നവർ നിരവധിയാണ്. ഭക്ഷണത്തിലെ കാലറി കുറച്ചും കഠിനവ്യായാമം ചെയ്തും ഡയറ്റുകൾ പിന്തുടർന്നും എല്ലാം ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ധാരാളമാണ്.…
Read More » - 8 August
‘കേരളത്തിലല്ലാതെ ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകളില്ല’: കടുത്ത വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ദേശീയ പാതയിലെ കുഴികൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പരാമർശം. കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥയ്ക്കെതിരെ…
Read More » - 8 August
എസ്ബിഐ: നിയമനങ്ങളും മറ്റും കൈകാര്യം ചെയ്യാൻ ഉപസ്ഥാപനം ആരംഭിച്ചേക്കും
ചിലവുകൾ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഉപസ്ഥാപനം നിർമ്മിക്കാനാണ് എസ്ബിഐ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 8 August
വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള തീയതികളിൽ കിഴക്കൻ, തെക്കൻ…
Read More » - 8 August
16ന് കരിദിനമാചരിക്കും: സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച കരിദിനം മാറ്റി ലത്തീൻ അതിരൂപത
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ജില്ലയിൽ ലത്തീൻ അതിരൂപത പ്രഖ്യാപിച്ച കരിദിനം മാറ്റി. പകരം 16ന് കരിദിനമാചരിക്കും. കടൽക്ഷോഭത്തിൽ തീരപ്രദേശത്തെ വീട് നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് 15ന്…
Read More » - 8 August
കാറുകളെ മെട്രോയുമായി താരതമ്യം ചെയ്ത് ട്രാഫിക് പോലീസിന്റെ റോഡ് സുരക്ഷാ സന്ദേശം
ന്യൂഡല്‍ഹി: റോഡപകടങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമിത വേഗത മുതല്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് വരെ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതായി ഡല്‍ഹി ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നു. റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍…
Read More » - 8 August
‘ഖാദി പഴയ ഖാദിയല്ല’: ഓണം ഖാദിമേളയ്ക്ക് തുടക്കം
തൃശ്ശൂര്‍: ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്പന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി…
Read More » - 8 August
കോമൺവെൽത്ത് ഗെയിംസ് 2022: പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെള്ളി
ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിസ് പുരുഷ ഹോക്കിയിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ടു. ഫൈനലിൽ ഏകപക്ഷീയമായ 0-7നാണ് ഇന്ത്യയുടെ പരാജയം. ബ്ലെയ്ക്ക് ഗോവേഴ്സ്, നഥാൻ…
Read More » - 8 August
എയർടെൽ: അറ്റാദായത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ എയർടെലിന്റെ അറ്റാദായം കുതിച്ചുയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- ജൂൺ കാലയളവിൽ 1,606.9 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം…
Read More » - 8 August
കോഴിക്കോട് വൻ സ്വർണ്ണ വേട്ട: പിടികൂടിയത് ഒന്നര കിലോഗ്രാം സ്വർണ്ണം
കോഴിക്കോട്: സ്വർണ്ണക്കടത്ത് സംഘം ജില്ലയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒന്നര കിലോഗ്രാം സ്വർണ്ണം. സ്വർണ്ണക്കടത്ത് തട്ടി കൊണ്ട് പോകൽ കൊലപാതകം വലിയ വിവാദമായി…
Read More » - 8 August
‘മുഴുപ്പട്ടിണിയാണ്, ഇച്ചിരി മണ്ണെണ്ണ എങ്കിലും താ’: പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ജിഷയുടെ അമ്മ
പെരുമ്പാവൂർ: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ വിമർശനം. കറന്റ് ബില്ല് ഒരുപാട്…
Read More » - 8 August
ഏകനാഥ് ഷിൻഡെ സർക്കാർ ഉടൻ താഴെവീഴും: വെല്ലുവിളിച്ച് ആദിത്യ താക്കറെ
മുംബൈ: മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. വിമത എം.എൽ.എമാർക്കെതിരെ സുപ്രീം കോടതിയിൽ സേന നടത്തുന്ന പോരാട്ടത്തിലെ വിധി പാർട്ടിയെ…
Read More » - 8 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 923 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 923 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 895 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 August
കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളക്കുത്ത് ഗതാഗതം പുനസ്ഥാപിച്ചു
ഇടുക്കി: അടിമാലി കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളക്കുത്ത് ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ദേശിയപാതയോര ഇടിഞ്ഞതോടെയായിരുന്നു ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്.…
Read More » - 8 August
വിവാദങ്ങൾ മറികടന്ന് ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റു
കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റു. മാധ്യമ പ്രവർത്തകന്റെ കൊലപാതക കേസ് തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ വലിയ പ്രതിഷേധമാണ്…
Read More » - 8 August
ആസാദി കാ അമൃത് മഹോത്സവ്: സ്വാതന്ത്ര്യ ദിനത്തില്‍ താജ്മഹലില്‍ മാത്രം ത്രിവര്‍ണ്ണ വിളക്കുകള്‍ തെളിയില്ല
ന്യൂഡല്‍ഹി: രാജ്യം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിലാണ് രാജ്യം വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുന്നത്. ഈ പ്രത്യേക അവസരത്തില്‍…
Read More » - 8 August
തെഹ്രീകെ താലിബാൻ പാകിസ്ഥാൻ കമാൻഡറും മറ്റ് 3 തീവ്രവാദികളും അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
കാബൂൾ: ഇസ്ലാം തീവ്രവാദി സംഘടനയായ തെഹ്രീകെ താലിബാന് പാകിസ്ഥാന് ഉന്നത കമാന്‍ഡര്‍ ഒമര്‍ ഖാലിദ് ഖൊറാസാനിയും, മറ്റ് മൂന്ന് ഉന്നത തീവ്രവാദി നേതാക്കളും അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.…
Read More » - 8 August
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 8 August
BREAKING- ബെര്‍ലിന്‍ കുഞ്ഞനന്തന് നായർ അന്തരിച്ചു
കണ്ണൂർ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന് നായർ അന്തരിച്ചു. ആറ് മണിയോടെ കണ്ണൂരിലെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്ധക്യസഹജരോഗങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോൺഗ്രസ്സിലൂടെ…
Read More » - 8 August
ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരം കാണാനൊരുങ്ങി എൽഐഒസി, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ധന ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ലങ്ക ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (എൽഐഒസി) റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഇന്ധന സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കാനാണ് എൽഐഒസി പദ്ധതിയിടുന്നത്. നിലവിൽ,…
Read More » - 8 August
ഓണത്തിന് കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാനൊരുങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം: ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ്…
Read More » - 8 August
വിറ്റാമിൻ ബി 12ന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും
നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നത് വിറ്റാമിൻ…
Read More »