Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -3 August
തൊഴിലുറപ്പ് പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി കേന്ദ്രം തിരുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി കേന്ദ്രസർക്കാർ തിരുത്തണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഒരേ…
Read More » - 3 August
ശബരിമല തീർത്ഥാടകർ ജാഗ്രത പുലർത്തണം: പമ്പാ സ്നാനം അനുവദിക്കില്ല
പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർത്ഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ.…
Read More » - 3 August
ഓണക്കിറ്റിന് പുറമെ സബ്സിഡി നിരക്കിൽ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്ന്…
Read More » - 3 August
രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറില്‍ ഒപ്പിട്ടു
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും അറിയിപ്പ്. രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ കുറഞ്ഞേക്കുമെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട്…
Read More » - 3 August
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് തൃശൂരിലെ ഏനാമാക്കലില്‍
തിരുവനന്തപുരം: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് തൃശൂരിലെ ഏനാമാക്കലിലെന്ന് റിപ്പോര്‍ട്ട്. 24 സെന്റിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. കൊച്ചി വിമാനത്താവളത്തില്‍ 23 സെന്റിമീറ്റര്‍…
Read More » - 2 August
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 277 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച 277 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 346 പേർ രോഗമുക്തി…
Read More » - 2 August
ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് ആന: ഞെട്ടിത്തരിച്ച് യുവതി, വീഡിയോ വൈറലാകുന്നു
സുഖമായുള്ള ഉറക്കത്തിനിടെ ആരെങ്കിലും തട്ടിവിളിച്ചാൽ നമുക്ക് ദേഷ്യമാണ് വരാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ എഴുന്നേൽക്കാൻ പോലും പലരും മടികാണിക്കാറുണ്ട്. എന്നാൽ, ഇവിടെ ഉറക്കത്തിൽ നിന്നും തന്നെ തട്ടി വിളിച്ചയാളെ…
Read More » - 2 August
കിടക്കയിലും ലൈംഗിക ബന്ധത്തിലും ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങൾ
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കിടപ്പറയിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ സെക്സോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കാര്യങ്ങൾ ചെയ്യുന്നത് പങ്കാളിയുമായുള്ള ബന്ധം നശിപ്പിക്കുകയും ലൈംഗിക വികാരങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.…
Read More » - 2 August
വിശാഖപട്ടണത്തിന് സമീപം വ്യവസായ മേഖലയിൽ വാതക ചോർച്ച: 50 തൊഴിലാളികൾ ആശുപത്രിയിൽ
അച്യുതപുരം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അച്യുതപുരം ജില്ലയിലെ ബ്രാൻഡിക്സ് പ്രത്യേക സാമ്പത്തിക മേഖലയിലുള്ള വസ്ത്ര നിർമാണ യൂണിറ്റിൽ, വാതക ചോർച്ചയെ തുടർന്ന് 50 വനിതാ തൊഴിലാളികളെ ആശുപത്രിയിൽ…
Read More » - 2 August
പാസ്പോർട്ട് ഓഫീസ് ജോലികൾ 2022: പി.ഒ, ഡി.പി.ഒ പോസ്റ്റുകളിലേക്ക് രാജ്യ വ്യാപകമായി ഒഴിവുകൾ, വിശദവിവരങ്ങൾ
ഡൽഹി: സെൻട്രൽ പാസ്പോർട്ട് ഓർഗനൈസേഷൻ പാസ്പോർട്ട് ഓഫീസർ (പി.ഒ), ഡെപ്യൂട്ടി പാസ്പോർട്ട് ഓഫീസർ (ഡി.പി.ഒ) തസ്തികകളിലേക്കുള്ള തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. മധുര, അമൃത്സർ, ബറേലി, ജലന്ധർ, ജമ്മു,…
Read More » - 2 August
ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് നൽകി: റോയൽ ഒമാൻ പോലീസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്ക്കാലിക വിലക്ക് പിൻവലിച്ച് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. Read Also: സ്ത്രീകള്‍…
Read More » - 2 August
ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യ ആരായിരുന്നു? മനസ്സിലാക്കാം
സ്വാതന്ത്ര്യ സമര സേനാനിയും ഉറച്ച ഗാന്ധിയനുമായ പിംഗളി വെങ്കയ്യയാണ് 1921-ൽ ഇന്ത്യൻ ദേശീയ പതാകയുടെ അടിസ്ഥാന രൂപകൽപ്പന ആദ്യമായി തയ്യാറാക്കിയത്. ഇന്ന് അദ്ദേഹത്തിന്റെ 146-ാം ജന്മവാർഷികത്തിൽ തപാൽ…
Read More » - 2 August
സംസ്ഥാന സ്കൂള്‍ കലോത്സവവും സംസ്ഥാന സ്കൂള്‍ കായിക മേളയും നടത്തുന്ന ജില്ലകളെ നിശ്ചയിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട് നടത്താന്‍ തീരുമാനമായി. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് നടക്കും. അധ്യാപക…
Read More » - 2 August
വീട്ടുവളപ്പിൽ കഞ്ചാവുകൃഷി നടത്തിയ ആൾ അറസ്റ്റിൽ
അഗളി: വീട്ടുവളപ്പിൽ ഗ്രോ ബാഗിൽ കഞ്ചാവുകൃഷി നടത്തിയ ആൾ പൊലീസ് പിടിയിൽ. അട്ടപ്പാടി അഗളി ഭൂതിവഴി ഊരിൽ കാളി മകൻ രാധാകൃഷ്ണനാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ,…
Read More » - 2 August
മഴക്കാലത്ത് ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കണമെന്ന് വിദഗ്ധർ : കാരണമറിയാം
മഴക്കാലത്ത് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ, അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും വൃത്തിയായിത്തന്നെ സൂക്ഷിക്കണം, പ്രത്യേകിച്ച് ഫ്രിഡ്ജുകൾ. ഏറ്റവും കൂടുതൽ ഭക്ഷ്യ സാധനങ്ങൾ ഫ്രിഡ്ജുകളിലാണല്ലോ…
Read More » - 2 August
സ്വയംഭോഗം ഹൃദയാഘാതത്തിന് കാരണമാകുമോ: സത്യം ഇതാണ്
ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ അനിവാര്യ ഘടകമായാണ് സ്വയംഭോഗം കണക്കാക്കപ്പെടുന്നത്. എന്നാൽ, സ്വയംഭോഗം എന്ന ലൈംഗിക പ്രവർത്തിയെക്കുറിച്ച് പരസ്പരവിരുദ്ധമായ ധാരാളം വിവരങ്ങൾ ഉണ്ട്. ഈ കെട്ടുകഥകളും കിംവദന്തികളും കാട്ടുതീ…
Read More » - 2 August
വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍…
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും ബോധവത്കരണങ്ങളും മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടിയതായി നമുക്ക് കാണാൻ സാധിക്കും. പ്രധാനമായും കൊവിഡ് 19ന്റെ വരവോടെ തന്നെയാണ് ഈ…
Read More » - 2 August
ഖാദിയുത്പന്നങ്ങൾ ധരിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നത് സഹജീവി സ്നേഹം: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കാലത്തിനനുസൃതമായ മാറ്റത്തിലൂടെ ഖാദിയെ ജനകീയമാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓണം ഖാദി മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി…
Read More » - 2 August
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു
മറ്റത്തൂർ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോടാലി മുരിക്കിങ്ങൽ മുത്തിരിത്തിപറമ്പിൽ കരീമിന്റെ മകൻ ബിജു(45) ആണ് മരിച്ചത്. കൊടകര -കോടാലി റോഡിൽ…
Read More » - 2 August
ലോണ്‍ ബോള്‍സില്‍ ചരിത്രം കുറിച്ച് ഇന്ത്യ
ബര്‍മിംഗ്ഹാം: 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ചരിത്രം കുറിക്കുന്നു. ലോണ്‍ ബോള്‍സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമെഡല്‍…
Read More » - 2 August
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കൂ
ഏലയ്ക്കയിട്ട വെള്ളം ഒരിക്കലെങ്കിലും കുടിച്ചിട്ടുണ്ടോ? പൊതുവേ വീടുകളില്‍ ചിലപ്പോഴെങ്കിലും ഏലയ്ക്ക് ഇട്ട് വെള്ളം തിളപ്പിയ്ക്കാറുണ്ട്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും.…
Read More » - 2 August
റെഡ്മി 10എ സ്പോർട്ട് വിപണിയിൽ, വിലയും സവിശേഷതയും അറിയാം
ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണായ റെഡ്മി 10എ സ്പോർട്ട് വിപണിയിൽ അവതരിപ്പിച്ചു. റെഡ്മിയുടെ സ്മാർട്ട്ഫോൺ ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണിത്. നിരവധി ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണുകളിൽ…
Read More » - 2 August
പതിനെട്ടുകാരിയെ പീഡിപ്പിച്ചു : ലോഡ്ജ് നടത്തിപ്പുകാരൻ പിടിയിൽ
ചെറായി: പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ ലോഡ്ജ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ചെറായി ബീച്ചിൽ ലോഡ്ജ് വാടകയ്ക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂർ എറിയാട് എടത്തല പള്ളിയിൽ രാഹുൽ എന്ന പി.എസ്. ശ്രീനാഥ്…
Read More » - 2 August
സ്ത്രീകള്‍ ആണ്‍വേഷം ധരിച്ചാല്‍ പുരോഗമനമായി എന്നൊക്കെ കരുതാന്‍ വിഡ്ഢികള്‍ക്ക് മാത്രമേ സാധിക്കു: കെ.പി.എ. മജീദ്
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറല്‍ തിട്ടൂരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ക്സിസ്റ്റ് ഗൂഢാലോചനക്കെതിരായ ഡോ. എം.കെ മുനീറിന്റെ പ്രസ്താവനയോട്, കുരുടന് ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നതെന്ന്…
Read More » - 2 August
വൈദ്യുത ചാർജ് കുറയ്ക്കാൻ ചെയ്യേണ്ടത്
വീടുകളിലെ കറന്റ് ബിൽ വർദ്ധിക്കുമ്പോഴാണ് പലർക്കും വിഷമം തോന്നുന്നത്. എന്നാൽ, കറന്റ് ബിൽ അൽപ്പമെങ്കിലും കുറയ്ക്കാൻ ആരും തന്നെ ശ്രമിക്കാറില്ല എന്നത് വാസ്തവമാണ്. ചില ചെറിയ കാര്യങ്ങള്‍…
Read More »