Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -17 August
ചർമത്തിൽ ഈ മാറ്റങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 17 August
പ്ലസ് ടു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസ്: മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉള്‍പ്പെടുത്തും
തൃശ്ശൂർ: പ്ലസ് ടു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താനുള്ള നീക്കവുമായി പോലീസ്. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവർ മറച്ചു വച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.…
Read More » - 17 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 August
സജീവിന്റെ മൃതദേഹം ശരീരമാസകലം കുത്തേറ്റ നിലയിൽ പുതപ്പിൽ പൊതിഞ്ഞ് വരിഞ്ഞുകെട്ടി ഫ്ലാറ്റിന്റെ 16 ആം നിലയിൽ: അർഷാദ് ഒളിവിൽ
കൊച്ചി: ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ (23) ആണ് കൊല്ലപ്പെട്ടത്. കാക്കനാട് ഇൻഫോ…
Read More » - 17 August
ഹൂഗ്ലിയിൽ നിർമ്മിച്ച അത്യാധുനിക കപ്പൽ നിർമ്മാണശാല പ്രവർത്തനമാരംഭിച്ചു
കപ്പൽ നിർമ്മാണത്തിൽ ആഗോള വികസനം ലക്ഷ്യമിട്ട് ഹൂഗ്ലിയിൽ നിർമ്മിച്ച അത്യാധുനിക കപ്പൽ നിർമ്മാണശാല പ്രവർത്തനം തുടങ്ങി. കൊച്ചി കപ്പൽശാലയാണ് പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ കപ്പൽ നിർമ്മാണശാല നിർമ്മിച്ചത്.…
Read More » - 17 August
ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുന്നതിൽ ഒരസ്വസ്ഥതയും തോന്നുന്നില്ലേ? വി ടി ബൽറാം
തിരുവനന്തപുരം: അഖില ഭാരതീയ ഹിന്ദു മഹാസഭ നടത്തിയ തിരംഗയാത്രയില്‍ നാഥൂറാം വിനായക് ഗോഡ്സേയുടെ ചിത്രം വെച്ചതിൽ പ്രതികരിച്ച് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം. നെഹ്രു കഴിഞ്ഞാല്‍…
Read More » - 17 August
കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് നടത്തും. ഗതാഗത തൊഴിൽ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും. അംഗീകൃത യൂണിയൻ പ്രതിനിധികളേയും…
Read More » - 17 August
‘അയൽക്കാർ തന്നെ ഭീകരർക്ക് ഒറ്റിക്കൊടുക്കുന്നു’: കശ്മീർ താഴ്വര വിടാനൊരുങ്ങി പണ്ഡിറ്റുകൾ
കശ്മീർ: താഴ്വര വിട്ട് വീണ്ടും പലായനം ചെയ്യാൻ കാശ്മീരി പണ്ഡിറ്റുകൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇവിടം സുരക്ഷിതമല്ലെന്നും മടങ്ങുന്നതാണ് നല്ലതെന്നും കശ്മീരികളോട് അവരുടെ സംഘടന തന്നെ ആഹ്വാനം ചെയ്തു…
Read More » - 17 August
അമേരിക്കയ്ക്ക് പ്രതീക്ഷയുടെ നേരിയ വെളിച്ചം, നാണയപ്പെരുപ്പത്തിന്റെ തോത് കുറയുന്നു
ലോകത്തിനു തന്നെ ആശങ്ക ഉയർത്തിയ അമേരിക്കയിലെ പണപ്പെരുപ്പത്തിന്റെ തോത് കുറയുന്നതായി റിപ്പോർട്ട്. മുൻ മാസങ്ങളിൽ കഴിഞ്ഞ 40 വർഷത്തിനിടെയിലുളള ഏറ്റവും ഉയർന്ന നിലയിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. എന്നാൽ,…
Read More » - 17 August
മത്സ്യത്തൊഴിലാളി സമരം: ഇന്ന് രണ്ടാം ദിനം, കര മാർഗ്ഗവും കടൽ മാർഗ്ഗവും തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തും
തിരുവനന്തപുരം: തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്നും തുടരും. പൂവാർ, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ…
Read More » - 17 August
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയത് കോടികളുടെ വായ്പകൾ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ബാങ്കുകൾ കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ എഴുതിത്തള്ളിയത് കോടികളുടെ വായ്പകളെന്ന് റിപ്പോർട്ട്. കണക്കുകൾ പ്രകാരം, ഏകദേശം 10 ലക്ഷം കോടിയോളം രൂപയുടെ വായ്പകളാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. ബാലൻസ്…
Read More » - 17 August
സുബ്രഹ്മണ്യ പഞ്ചരത്നം
വിമലനിജപദാബ്ജം വേദവേദാന്തവേദ്യം മമകുലഗുരുദേഹം വാദ്യഗാനപ്രമോഹം രമണസുഗുണജാലം രങ്ഗരാഢ്ഭാസിതനേയം । കമലജനുതപാദം കാര്തികേയം ഭജാമി ॥ 1॥ ശിവശരവണജാതം ശൈവയോഗപ്രഭാവം ഭവഹിതഗുരുനാഥം ഭക്തബൃന്ദപ്രമോദം । നവരസമൃദുപാദം നാദഹ്രീംകാരരൂപം കവനമധുരസാരം…
Read More » - 17 August
‘കത്തി കിട്ടിയോ സാറേ?.. എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം’: ഷമ്മി തിലകൻ
ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ തിയേറ്ററിൽ കുതിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഷമ്മി തിലകനും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തിലെ ഇരുട്ടൻ…
Read More » - 17 August
‘ലാല്‍ കൃഷ്ണ വിരാടിയാര്‍ തിരിച്ചുവരും’ ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം ഉറപ്പ്’: സുരേഷ് ഗോപി
The second part of the is confirmed:
Read More » - 17 August
സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും
തിരുവനന്തപുരം: ചിങ്ങം ഒന്നിന് കർഷക ദിനം വിപുലമായ പരിപാടികളോടുകൂടി കൃഷിവകുപ്പ് ആഘോഷിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കഴിഞ്ഞ വർഷത്തെ സംസ്ഥാനതലത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും ഇതോടൊപ്പം…
Read More » - 17 August
‘അന്ന് സംഭവിച്ചതിൽ അറിവില്ലായ്മയും ഉണ്ട്, തെറ്റുമുണ്ട്’: തുറന്നുപറഞ്ഞ് ഷെയ്ൻ നിഗം
കൊച്ചി: ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബർമുഡ. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ്. സി.കെ, ബിജു.…
Read More » - 17 August
അനശ്വരാ രാജൻ കേന്ദ്ര കഥാപാത്രമാകുന്ന ‘മൈക്ക്’: റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള ചിത്രമാണ് ‘മൈക്ക്’. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നവാഗതനായ രഞ്ജിത്ത് സജീവിനെ ഈ ചിത്രത്തിലൂടെ ജോൺ…
Read More » - 17 August
വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡ്: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സമീപ കാലത്ത് വനിതാ വികസന കോർപറേഷൻ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഈ സർക്കാർ…
Read More » - 17 August
ഭരണനിർവ്വഹണത്തിൽ വേഗതയും സുതാര്യതയും ഉറപ്പു വരുത്തണം: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സാങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിക്കുകയും അതോടൊപ്പം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മികച്ച മാതൃകകൾ പ്രായോഗികമാക്കിയും ഭരണനിർവ്വഹണം കാര്യക്ഷമമാക്കാൻ കഴിയുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.…
Read More » - 17 August
പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന്റെ നാട്ടുപീടിക കണ്ടെയ്നർ
തിരുവനന്തപുരം: ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാകാൻ കൃഷി വകുപ്പ് ആരോഗ്യ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി കൃഷി വകുപ്പ് മന്ത്രി പി…
Read More » - 17 August
കർഷകർക്ക് പിന്തുണ നൽകേണ്ട സന്ദർഭം: മുഖ്യമന്ത്രി
തിരുവനന്തപുരം: കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവഉദാരവത്ക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം തയ്യാറാകേണ്ട സന്ദർഭമാണിതെന്നും…
Read More » - 17 August
പെണ്‍കുട്ടിയെ തിരക്കുള്ള സ്ഥലത്ത് വെച്ച് അപമാനിച്ചു; യുവാവ് പിടിയില്‍
മുംബൈ: പെണ്‍കുട്ടിയെ പൊതുസ്ഥലത്തുവച്ച് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് പതിനേഴുകാരിയെ ഇയാള്‍ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദിനേഷ് ഗൗഡ് (33) ആണ് പൊലീസ് പിടിയിലായത്.…
Read More » - 17 August
ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി
കറാച്ചി: ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി. 12 യാത്രക്കാരുമായി പുറപ്പെട്ട വിമാനം എന്തിന് കറാച്ചിയില്‍ ഇറങ്ങി എന്നത് അജ്ഞാതമാണ്. കറാച്ചിയില്‍…
Read More » - 17 August
കേരള സവാരി: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ബുധനാഴ്ച്ച പ്രവർത്തനം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ ‘കേരള സവാരി’ ബുധനാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു…
Read More » - 16 August
മത മൂല്യങ്ങൾക്ക് നിരക്കാത്ത സാധനങ്ങൾ വിറ്റാൽ 10 ലക്ഷം റിയാൽ വരെ പിഴ: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത സാധനങ്ങൾ വിൽപന നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. വാണിജ്യ വ്യാപാര മന്ത്രയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മാളുകൾക്കും വ്യാപാര…
Read More »