Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -19 September
ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കേരളം വിട്ടു : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: ആറ് വയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശിയായ ഷദാബാണ് അറസ്റ്റിലായത്. എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച…
Read More » - 19 September
നേരിട്ടുള്ള വിദേശ നിക്ഷേപം കുതിക്കുന്നു, ആദ്യ അഞ്ച് റാങ്കിൽ ഇടം നേടി ഇന്ത്യ
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ അളവ് കുതിച്ചുയരുന്നു. ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തികകാര്യ വകുപ്പ് പുറത്തുവിട്ട അവലോകന റിപ്പോർട്ട് പ്രകാരം, ഏറ്റവും അധികം വിദേശ നിക്ഷേപം നേടുന്ന രാജ്യങ്ങളുടെ…
Read More » - 19 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഉള്ളി പൊറോട്ട
പൊറോട്ട എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ഉള്ളി പൊറോട്ടയോ? പൊതുവേ ആരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഉള്ളി പൊറോട്ട ബ്രേക്ക്ഫാസ്റ്റിനായി തയ്യാറാക്കി നോക്കിയാലോ? ആവശ്യമുള്ള സാധനങ്ങള്‍ ഗോതമ്പ് പൊടി- രണ്ട്…
Read More » - 19 September
ആഴ്ചയിലെ ഓരോ ദിവസവും ആരാധിക്കേണ്ട ദേവീ-ദേവന്മാർ ഇവരാണ്
ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും…
Read More » - 19 September
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’: ചിത്രീകരണം പൂര്‍ത്തിയായി
കൊച്ചി: ഷറഫുദ്ദീന്, ഭാവന, അനാര്‍ക്കലി നാസര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് തിരക്കഥയെഴുതി…
Read More » - 19 September
‘യാത്രയ്ക്കിടെ മമ്മൂട്ടി പെട്ടെന്ന് അസ്വസ്ഥനായി, ഡോക്ടര്‍ ബി.പിയൊക്കെ നോക്കി,എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി’
കൊച്ചി: മലയാളികളുടെ പ്രിയ നടനാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ നടന് ദിനേശ് പണിക്കര്‍ പങ്കുവെച്ച ഒരു ഓർമ്മയാണ് ഇപ്പോൾ…
Read More » - 18 September
മിൽക്ക് ബാങ്ക്: ഇതുവരെ മുലപ്പാൽ നൽകാനായത് 1813 കുഞ്ഞുങ്ങൾക്കെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് മിൽക്ക് ബാങ്ക് ആരംഭിച്ച ശേഷം ഇതുവരെ മുലപ്പാൽ നൽകാനായത് 1813 കുഞ്ഞുങ്ങൾക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 1397 അമ്മമാരാണ് മുലപ്പാൽ ദാനം ചെയ്തതെന്നും മന്ത്രി…
Read More » - 18 September
‘ടോക്ക് തെറാപ്പി’: നല്ല സെക്സിൽ ഏർപ്പെടാൻ ഈ ഒരൊറ്റ ഘട്ടം പിന്തുടരുക
: Follow this to have
Read More » - 18 September
- 18 September
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 98 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 98 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 107 പേർ രോഗമുക്തി…
Read More » - 18 September
അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരും: രമ്യ ഹരിദാസ് എം.പി
മനാമ: അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ അധികാരത്തില്‍ തിരിച്ച് വരുമെന്നും, കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാന്‍ സാധിക്കൂ എന്നും രമ്യ ഹരിദാസ്…
Read More » - 18 September
കോട്ടയം മെഡിക്കൽ കോളജിന് സിഎസ്ആർ ഫണ്ട് കൈമാറി വെയർഹൗസിങ് കോർപറേഷൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രകിയാ വിഭാഗത്തിൽ വെരിക്കോസ് വെയ്ൻ ലേസർ സർജറി യൂണിറ്റ് ഒരുക്കുന്നതിനുവേണ്ടി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ വെയർഹൗസിങ് കോർപറേഷൻ സിഎസ്ആർ ഫണ്ട് വകയായി 10…
Read More » - 18 September
കോട്ടയത്ത് നാട്ടുകാരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു
കോട്ടയം: പാമ്പാടിയില്‍ ഏഴ് പേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. തിരുവല്ല മന്നാടിയിലെ പക്ഷി-മൃഗരോഗ നിര്‍ണായക കേന്ദ്രത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.…
Read More » - 18 September
രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ച് ഗവർണർ: സർക്കാരിനെതിരെ തെളിവുകൾ പുറത്തു വിടും
തിരുവനന്തപുരം: രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ച് ഗവർണർ. തിങ്കളാഴ്ച്ച രാവിലെ രാജ്ഭവനിലാണ് വാർത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വച്ച് നടക്കുന്ന വാർത്താ…
Read More » - 18 September
‘എതിര്‍ക്കുന്നവര്‍ പോലും സംഘത്തെ അനുകരിക്കുന്നു’: കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമെന്ന് മോഹന്‍ ഭാഗവത്
ഗുരുവായൂര്‍: എതിര്‍ക്കുന്നവര്‍ പോലും സംഘത്തെ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമുണ്ടായെന്നും വ്യക്തമാക്കി ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍…
Read More » - 18 September
കൂടുതൽ പണം വാഗ്ദാനം ചെയ്ത് ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേരി: ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്പറ്റ പൂക്കൊളത്തൂര്‍…
Read More » - 18 September
ഗോത്ര വിഭാഗക്കാരുടെ സമഗ്ര ആരോഗ്യം: ഊരും ഉയിരും ക്യാമ്പിന് നൂൽപ്പുഴയിൽ തുടക്കം
തിരുവനന്തപുരം: വയനാട്ടിലെ ഗോത്ര വിഭാഗക്കാർക്കായുള്ള സമഗ്ര ആരോഗ്യം ലക്ഷ്യമാക്കിയുള്ള ”ഊരും ഉയിരും” ക്യാമ്പ് നൂൽപ്പുഴ പഞ്ചായത്തിലെ പൊൻകുഴി പണിയ കോളനിയിൽ ആരംഭിച്ചു. സബ് കളക്ടർ ആർ ശ്രീലക്ഷ്മി…
Read More » - 18 September
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ബ്രോക്കോളി!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 18 September
ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ: പ്രതിഷേധം ഭയന്ന് ഹോസ്റ്റൽ ഗേറ്റ് പൂട്ടി അധികൃതർ, ചാടിക്കടന്ന് പെൺകുട്ടികൾ
ഹോസ്റ്റലിലെ ഒരു പെൺകുട്ടി ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു എന്നാണു ആരോപണം
Read More » - 18 September
വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുത്: വിവരാവകാശ കമ്മീഷണർ
കോട്ടയം: വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം. കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ…
Read More » - 18 September
ടി20 ലോകകപ്പില്‍ യുഎഇയെ മലയാളി നയിക്കും
ദുബായ്: ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുളള യുഎഇ ടീമിനെ മലയാളി നയിക്കും. തലശേരിക്കാരന് സി പി റിസ്വാനാണ് യുഎഇ ക്രിക്കറ്റ് ടീമിന്റെ നായകൻ. റിസ്വാനെ കൂടാതെ രണ്ട്…
Read More » - 18 September
എസ്ബിഐ: മൊബൈൽ ഫണ്ട് ട്രാൻസ്ഫറിന് ഇനി എസ്എംഎസ് ചാർജുകൾ ഈടാക്കില്ല
മൊബൈൽ ഫണ്ട് ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുള്ള എസ്എംഎസുകൾക്ക് ഇനി ചാർജുകൾ ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്എംഎസ് ചാർജുകൾ ഒഴിവാക്കിയതോടെ, ഇടപാടുകാർക്ക് അധിക ചാർജ് നൽകാതെ മൊബൈൽ…
Read More » - 18 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 422 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 422 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 302 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 September
ചർമത്തിലെ പൊള്ളൽപാടുകൾ അകറ്റാൻ!
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 18 September
അയച്ച സന്ദേശം തെറ്റിയോ? തിരുത്താനുള്ള ഓപ്ഷനുമായി വാട്സ്ആപ്പ്
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് ആവശ്യമായ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ അയച്ച സന്ദേശങ്ങൾ എഡിറ്റ്…
Read More »