Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -28 August
കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. അനധികൃതമായി കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോധനയിൽ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ഒരാളെ പിടികൂടി. Read…
Read More » - 28 August
ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ നിറവിൽ കാരിത്താസ് ആശുപത്രി
സമാപന സമ്മേളനം ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും
Read More » - 28 August
മന്ത്രിസഭയിൽ മാറ്റമുണ്ടാകുമോ? കാത്തിരിക്കൂവെന്ന് ഇ.പി ജയരാജന്
തിരുവനന്തപുരം: മന്ത്രിസഭയിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കാത്തിരിക്കാനാണ് അദ്ദേഹം പറയുന്നത്. മന്ത്രിസഭ പുനഃസംഘടയില്‍ തീരുമാനമായില്ലെന്നും പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍…
Read More » - 28 August
തുടകളുടെ അകവശം ഇരുണ്ടതാണോ: തുടകളിലെ ഹൈപ്പർപിഗ്മെന്റേഷൻ ഒഴിവാക്കാനുള്ള സ്വാഭാവിക വഴികൾ ഇവയാണ്
അകത്തെ തുടകളിലെ ഇരുണ്ട ചർമ്മം ചിലപ്പോൾ സുഖപ്രദമായ വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും. നിങ്ങളുടെ അകത്തെ തുടയിൽ മെലാനിൻ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് ചർമ്മം ഇരുണ്ടുപോകുന്നത്. ഈ…
Read More » - 28 August
രാഹുൽ ഗാന്ധി ഉടൻ പാർട്ടി അധ്യക്ഷനാകും: ഹരീഷ് റാവത്ത്
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പാർട്ടിയുടെ മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ്. ആരായിരിക്കും അടുത്ത അധ്യക്ഷൻ എന്നതുമായി ബന്ധപ്പെട്ട് കൊണ്ടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെ രാഹുൽ…
Read More » - 28 August
ചർമ്മത്തിലെ ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സിക്കാൻ ഈ 5 ചേരുവകൾ ഉപയോഗിക്കാം
ചർമ്മത്തിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്ന ചർമ്മത്തിന്റെ അവസ്ഥയാണ് ഹൈപ്പർപിഗ്മെന്റേഷൻ. മെലാനിൻ അധികമായി ഉൽപ്പാദിപ്പിക്കുന്നതിനാൽ ഇത് ചർമ്മത്തെ ഇരുണ്ടതാക്കുന്നു. കറുത്ത വൃത്തങ്ങൾ, മുഖക്കുരു പാടുകൾ, സൺ ടാനിംഗ്,…
Read More » - 28 August
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപിക്കായി കോർപറേറ്റുകൾ പണമിറക്കുന്നു: എളമരം കരീം
തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി കോർപറേറ്റുകൾ പണമിറക്കുകയാണെന്ന് അദ്ദേഹം…
Read More » - 28 August
ശ്രദ്ധേയമായി പ്രധാനമന്ത്രിയുടെ 6ജി പ്രഖ്യാപനം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് 5ജി സേവനം ലഭിക്കുന്നതിനു മുൻപ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 6ജി പ്രഖ്യാപനം ശ്രദ്ധേയമായി. ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ 6ജി സേവനം ലഭ്യമാക്കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിട്ടുള്ളത്.…
Read More » - 28 August
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നവരില്‍ അസുഖങ്ങള്‍ കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും എട്ട് ഗ്ളാസ് വെള്ളമെങ്കിലും കുറയാതെ ഒരാൾ കുടിച്ചിരിക്കണമെന്നാണ്…
Read More » - 28 August
അച്ചാറുകളിൽ രാജാവ് – അമ്പഴങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധം
അമ്പഴങ്ങയും അമ്പഴവുമൊക്കെ ഇപ്പോൾ നന്നേ വിരളമാണ്. അമ്പഴങ്ങ അച്ചാർ ആണ് അച്ചാറുകളിൽ രാജാവ് എന്ന് പറഞ്ഞാലും അതിശയിക്കാനില്ല. അമ്പഴങ്ങ അച്ചാറിന് നല്ല ഡിമാൻഡ് ആണ്. എപ്പോഴും കിട്ടുന്ന…
Read More » - 28 August
സൂര്യാസ്തമയത്തിന് മുമ്പ് അത്താഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം
സൂര്യാസ്തമയത്തിന് മുമ്പോ ശേഷമോ അത്താഴം കഴിക്കേണ്ടതെന്ന കാര്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ആശയക്കുഴപ്പത്തിലായിട്ടുണ്ടോ? ആയുർവ്വേദ പ്രകാരം സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം കഴിക്കരുത്. നമ്മുടെ ദഹനവ്യവസ്ഥയുമായി സൂര്യന് വളരെയധികം ബന്ധമുണ്ട്.…
Read More » - 28 August
ഇന്ത്യൻ വിപണിയിലെ താരമാകാനൊരുങ്ങി ഫിറ്റ്ബിറ്റ് ഇൻസ്പയർ 3 സ്മാർട്ട് വാച്ചുകൾ, സവിശേഷതകൾ അറിയാം
മുൻനിര സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ ഫിറ്റ്ബിറ്റ് ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചു. പഴയ മോഡലുകൾ പരിഷ്കരിച്ചാണ് സ്മാർട്ട് വാച്ചുകൾ പുറത്തിറക്കിയിരിക്കുന്നത്. ഫിറ്റ്ബിറ്റ് ഇൻസ്പയർ 3…
Read More » - 28 August
കൺസ്യൂമർ നമ്പർ അക്കൗണ്ട് നമ്പരാക്കി വൈദ്യുതി ബിൽ അടയ്ക്കാം: പുതിയ സംവിധാനവുമായി കെഎസ്ഇബി
തിരുവനന്തപുരം: ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കൾക്ക് തങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പർ വിർച്വൽ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് വൈദ്യുതി ബിൽ അടയ്ക്കാവുന്ന സംവിധാനവുമായി കെഎസ്ഇബി. സൗത്ത്…
Read More » - 28 August
പൊട്ടിച്ച് വെച്ച തേങ്ങ കേടാകാതിരിക്കാൻ ചെയ്യേണ്ടത്
ഒരു മുഴുവൻ തേങ്ങ നമുക്ക് പലപ്പോഴും ഒരു ദിവസം കൊണ്ട് തീർക്കാൻ കഴിയാറില്ല. തേങ്ങ ഇട്ട് വെയ്ക്കുന്ന കറികൾ ഉണ്ടാക്കിയില്ലെങ്കിൽ ആ മുറിത്തേങ്ങ രണ്ട് ദിവസം കഴിയുമ്പോൾ…
Read More » - 28 August
രുചികരമായ ബീഫ് റോസ്റ്റ് ഉണ്ടാക്കാം
മലയാളികള്‍ക്ക് രുചികരമായ ഭക്ഷണത്തോട് എന്നും പ്രിയമാണ്. ബീഫ് വിഭവങ്ങളോട് മലയാളികള്‍ക്കുള്ള താല്‍പ്പര്യം മറ്റെവിടെയും കാണാന്‍ കഴിയില്ല. ‘ബീഫ് റോസ്റ്റ്’ തന്നെയാണ് രുചിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബീഫ് റോസ്റ്റ്…
Read More » - 28 August
സമൂഹത്തിന്റെ പുരോഗതി: സ്ത്രീകളുടെ അചഞ്ചലമായ സമർപ്പണത്തെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: സമൂഹത്തിന്റെ പുരോഗതിയ്ക്കായി സ്ത്രീകളുടെ അചഞ്ചലമായ സമർപ്പണത്തെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എമിറേറ്റി വനിതാ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ…
Read More » - 28 August
വിനോദത്തിനായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് മോശം രക്ഷാകർതൃ സമ്പ്രദായം: പഠനം
വിനോദത്തിനായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന രക്ഷിതാക്കൾ മോശം രക്ഷാകർതൃ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളതായി പഠനം. കംപ്യൂട്ടേഴ്സ് ഇൻ ഹ്യൂമൻ ബിഹേവിയർ എന്ന ജേണലിലാണ് പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.…
Read More » - 28 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 534 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 534 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 649 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 August
‘ഇനി ഇതാവർത്തിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല’: ആർ.എസ്.എസിനോട് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആർ.എസ്.എസ് തുടര്‍ച്ചയായ അക്രമങ്ങളിലൂടെ…
Read More » - 28 August
നോയിഡ ഇരട്ട ടവറുകൾ തകർക്കാൻ ഉപയോഗിച്ചത് 3,500 കിലോ സ്ഫോടക വസ്തുക്കൾ: 3 അഗ്നി, 12 ബ്രഹ്മോസ് മിസൈലുകൾക്ക് തുല്യം
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സൂപ്പർടെക് ട്വിൻ ടവറുകൾ തകർക്കാൻ ഉപയോഗിച്ചത് 3,500 കിലോ സ്ഫോടക വസ്തുക്കൾ. ട്വിൻ ടവർ തകർക്കാൻ ഉപയോഗിച്ച സ്ഫോടകവസ്തുക്കളുടെ അളവ് മൂന്ന് അഗ്നി-വി…
Read More » - 28 August
ലിപ് ലോക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു, ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടിലായിരുന്നു: ജാനകി സുധീർ പറയുന്നു
സ്വവർഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ഹോളി വുഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഗജാനകി സുധീർ. ലെസ്ബിയൻ കഥ പറഞ്ഞെത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്…
Read More » - 28 August
ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനം: സൂപ്പർടെക്ക് ‘ട്വിൻ ടവർ’ നിലം പൊത്തി
നോയിഡ: കെട്ടിട നിർമാണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനത്തെ തുടർന്ന് ഉത്തർപ്രദേശിലെ സൂപ്പർടെക് കമ്പനിയുടെ ഇരട്ട ടവർ പൊളിച്ചു മാറ്റി. ഉച്ചയ്ക്ക് 2.30 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിടങ്ങൾ…
Read More » - 28 August
ലിവിങ് ടുഗെദറിനിടെ കാമുകിയും ബന്ധുക്കളും ബീഫ് കഴിക്കാൻ നിർബന്ധിച്ച് ഉപദ്രവം: യുവാവ് ജീവനൊടുക്കി
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഒപ്പംതാമസിച്ചിരുന്ന കാമുകിയ്ക്കെതിരേ പരാതിയുമായി കുടുംബം. മരണത്തിന് മുൻപുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ആധാരമാക്കിയാണ് ബന്ധുക്കൾ പരാതി നൽകിയത്. ഉത്തര്‍പ്രദേശ്…
Read More » - 28 August
സെമിത്തേരികളിലും ശ്മശാനങ്ങളിലും മൂങ്ങകളുടെ സാന്നിദ്ധ്യം കണ്ടെത്തി
പൂനെ: രാത്രി സഞ്ചാരികളായ മൂങ്ങകള്‍ സ്ഥിരവാസത്തിന് തെരഞ്ഞെടുക്കുന്നത് ശ്മശാനങ്ങളെയാണെന്ന് പഠനം. മരണവുമായി മൂങ്ങകള്ക്കുള്ള ബന്ധം പഠനവിധേയമാക്കിയിരിക്കുകയാണ് പൂനെ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലേയും കെഇഎം ഹോസ്പിറ്റലിലേയും ഗവേഷകര്‍. ഇതിനായി…
Read More » - 28 August
പാകിസ്ഥാന്റെ പകുതിയും വെള്ളത്തിനടിയിൽ, ആയിരം കടന്ന് മരണം: രാജ്യത്തെ മഹാപ്രളയത്തിലേക്ക് നയിച്ചത് എന്ത്?
സമീപകാലത്തെ ഏറ്റവും വലിയ മൺസൂൺ വെള്ളപ്പൊക്കമാണ് പാകിസ്ഥാനെ ബാധിച്ചത്. സർക്കാർ കണക്കുകൾ പ്രകാരം 30 ദശലക്ഷം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ഏകദേശം 1,000 പേർ ആണ് മരണപ്പെട്ടത്.…
Read More »