Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -26 September
പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു
ബലൂചിസ്ഥാൻ: പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു. രണ്ട് മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും കുറഞ്ഞത് മൂന്ന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കമാൻഡോകളെയും വഹിച്ചുള്ള ഹെലികോപ്റ്റർ ആണ്…
Read More » - 26 September
ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സി.എ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി…
Read More » - 26 September
‘ഈജിപ്തിലെ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് പറയുന്നത് എന്തിനാണ്?’: മുൻ ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ പ്രസംഗം
ടെഹ്റാൻ: ഹിജാബ് ധരിക്കാത്തതിന് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ശിരോവസ്ത്രം കത്തിക്കുകയും സർക്കാർ വിരുദ്ധ…
Read More » - 26 September
മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കവർച്ച: 2 പഞ്ചലോഹ തിരുമുഖങ്ങളും പണവും മോഷണം പോയി
കണ്ണൂർ: പാനൂരിൽ മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും രണ്ട് പഞ്ചലോഹ തിരുമുഖങ്ങളും പണവും മോഷണം പോയി. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. പഞ്ചലോഹ തിടമ്പും…
Read More » - 26 September
ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ‘നുണ’ പറഞ്ഞതിന് കോടതി ശിക്ഷിച്ചു: മേരി അഡ്ലറിന്റെ ജീവിതത്തിൽ സംഭവിച്ചത്
മുഖംമൂടി ധരിച്ച ഒരാൾ വീട്ടിൽ നുഴഞ്ഞുകയറിയപ്പോൾ അത് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവമായിരിക്കുമെന്ന് വാഷിംഗ്ടൺ സ്വദേശിനിയായ മേരി അഡ്ലർ സ്വപ്നത്തിൽ പോലും കരുതിയില്ല. അഞ്ജാതനായ ഒരാൾ അവളെ…
Read More » - 26 September
തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ആദ്യമായി പുറത്ത് വിട്ട് ക്ഷേത്ര ട്രസ്റ്റ്
തിരുപ്പതി: ലോകപ്രശസ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. 85,000 കോടിയിലധികം രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. 14 ടണ്‍ സ്വര്‍ണശേഖരവും…
Read More » - 26 September
കാട്ടാക്കടയില്‍ പിതാവിനും മകള്‍ക്കും മര്‍ദ്ദനമേറ്റ സംഭവം: പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് പ്രതികളെ ആദ്യമേ സസ്പെന്‍ഡ് ചെയ്തതെന്നും…
Read More » - 26 September
ആളിപ്പടരുന്ന അമിനി: ഇറാനിൽ കൊല്ലപ്പെട്ടത് 41 പേർ, സഹോദരന്റെ ശവക്കുഴിയിലെത്തിയ സഹോദരി ചെയ്തത് – വീഡിയോ വൈറൽ
ന്യൂഡൽഹി: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ 41 പേർ കൊല്ലപ്പെടുകയും 700 പേർ അറസ്റ്റിലാവുകയും ചെയ്തു. പ്രതിഷേധത്തിനിടെ മരിച്ച ജവാദ് ഹെയ്ദാരി എന്ന ഒരാളുടെ ശവസംസ്കാര ചടങ്ങിന്റെ…
Read More » - 26 September
ഹർത്താൽ ദിനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പി.എഫ്.ഐ പ്രവർത്തകൻ പിടിയിൽ
കൊല്ലം: കൊല്ലത്ത് എസ്.ഡി.പി.ഐ ഹർത്താൽ ദിനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം…
Read More » - 26 September
മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന് ഷിയാസ് അറസ്റ്റില്‍..! – ലൈവില്‍ എത്തി കാര്യങ്ങൾ വെളിപ്പെടുത്തി ഷിയാസ് കരീം
കൊച്ചി: മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന് ഷിയാസ് അറസ്റ്റിലായെന്ന വാർത്ത വന്നതോടെ ആരാധകർ സംശയവുമായി എത്തിയത് ‘ബിഗ് ബോസ്’ താരം ഷിയാസ് കരീം ആണോ എന്നായിരുന്നു. ഇതോടെ,…
Read More » - 26 September
മോദി ഭരണത്തിൽ രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നു: സീതാറാം യെച്ചൂരി
ഫത്തേഹാബാദ്: വിദ്വേഷ രാഷ്ട്രീയം അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹരിയാനയിലെ ഫത്തേഹാബാദിൽ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുത്ത…
Read More » - 26 September
ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: യുവതി അറസ്റ്റില്‍
പത്തനംതിട്ട: ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണ (28) യാണ് പിടിയിലായത്.…
Read More » - 26 September
ചട്ടവിരുദ്ധമായി പണിത പള്ളി അനധികൃതമായി വിറ്റു, ഉടമ ഒളിവിൽ: ഗൗരവമേറിയ വിഷയമെന്ന് ജില്ലാ മജിസ്ട്രേറ്റ്
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലെ ചരാ നിയോജകമണ്ഡലത്തിലെ പിലാഖ്ന ഗ്രാമത്തിലെ മസ്ജിദ് അനധികൃതമായി വിറ്റ സംഭവത്തിൽ ഒരാൾ ഒളിവിൽ. പിലാഖ്ന സ്വദേശിയായ മുഹമ്മദ് അസ്ലം ആണ് ഭരണകൂടത്തിന്റെ…
Read More » - 26 September
പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടന, രാജ്യത്തെ വർഗീയമായി വേർതിരിച്ച് അധികാരം ഉറപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു:ഇ.പി ജയരാജൻ
ശ്രീകൃഷ്ണപുരം: ബി.ജെ.പിയെയും കോൺഗ്രസിനെയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ. താൽക്കാലിക ലാഭത്തിനുവേണ്ടി കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിച്ചുവെന്നും, ഇതിന്റെയെല്ലാം…
Read More » - 26 September
‘കശ്മീർ വിഷയത്തിൽ പക്ഷാപാതപരമായി കാര്യങ്ങൾ കവറേജ് ചെയ്യുന്നു’: അമേരിക്കൻ മാധ്യമങ്ങളെ വിമർശിച്ച് ജയശങ്കർ
ന്യൂഡൽഹി: അമേരിക്കൻ മാധ്യമങ്ങളിൽ ഇന്ത്യയെ പക്ഷപാതപരമായി കവറേജ് ചെയ്തതിനെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്ത്. വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ ഇന്ത്യയോട് പക്ഷാപാതപരമായ രീതിയിലാണ്…
Read More » - 26 September
ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാര്‍, ബാബുവിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി സി.പി.എം നേതാവ്
പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ ഗൃഹനാഥന്റെ ആത്മഹത്യ കുറുപ്പിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതാവ് പി.എസ് മോഹനൻ. ബാബുവിനെ ദ്രോഹിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ…
Read More » - 26 September
പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അല്ലാതെ ഉപയോഗിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്റ്റ്വെയർ…
Read More » - 26 September
‘മാംസം കഴിക്കുന്ന പുരുഷന്മാര്ക്ക് സ്ത്രീകള്‍ സെക്സ് നിഷേധിക്കണം’: പെറ്റയുടെ ആഹ്വാനത്തിനെതിരെ സോഷ്യൽ മീഡിയ
മൃഗസംരക്ഷണ സംഘടനയായ പെറ്റ പുരുഷന്മാരെ പാഠം പഠിപ്പിക്കാൻ വിചിത്ര രീതിയുമായി രംഗത്തെത്തിയത് വിവാദമാകരുന്നു. മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സ്ത്രീകൾ സെക്സ് നിഷേധിക്കണമെന്നാണ് പെറ്റ ആഹ്വാനം ചെയ്യുന്നത്. പെറ്റയുടെ…
Read More » - 26 September
വിദേശമദ്യ വിൽപ്പന : പിടിച്ചെടുത്തത് 30 കുപ്പി മദ്യം
കായംകുളം: വില്‍പ്പനയ്ക്കായി വീടിന്റെ പരിസരത്തു സൂക്ഷിച്ചിരുന്ന 30 കുപ്പി വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ പേരില്‍ കേസെടുത്തു. പുള്ളിക്കണക്ക് മോഹനം വീട്ടില്‍ മോഹനക്കുറുപ്പി(62)നെതിരെയാണ് കേസെടുത്തത്. കൃഷ്ണപുരം…
Read More » - 26 September
ട്രെയിനിൽ കഞ്ചാവ് കടത്തൽ : യുവാവ് പിടിയിൽ
വടകര: ട്രെയിനിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഓർക്കാട്ടേരി കുനിയിൽ പറമ്പത്ത് രൺദീപിനെയാണ് (29) അറസ്റ്റ് ചെയ്തത്. Read Also : പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൺ…
Read More » - 26 September
അട്ടപ്പാടി മധുകൊലക്കേസ്: ഇന്ന് നിർണായക ദിനം, മൂന്ന് ഹർജികളിൽ വിചാരണക്കോടതി വിധി പറയും
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ മൂന്ന് ഹർജികളിൽ വിചാരണക്കോടതി ഇന്ന് വിധി പറയും. ഇന്ന് 69 മുതൽ 74 വരെയുള്ള ആറ് സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിൽ 73 വരെയുള്ള…
Read More » - 26 September
പത്തുവയസുകാരിയെ പീഡിപ്പിച്ചു : യുവാവ് പോക്സോ കേസിൽ പിടിയിൽ
വടകര: പത്തു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ പിടിയില്‍. നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ്(27) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ടിക്ടോക്കിനോട് കിടപിടിക്കാൻ…
Read More » - 26 September
ഉത്സവകാല വിപണിക്ക് ആവേശം പകർന്ന് പഞ്ച് കാമോ എഡിഷൻ
ഉത്സവകാല വിപണി ലക്ഷ്യമിട്ട് ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ മോഡലായ പഞ്ച് കാമോ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ച ചെറു എസ്യുവിയായ പഞ്ച്…
Read More » - 26 September
ഹാഷിഷ് ഓയിൽ വിൽപന : മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
തൊടുപുഴ: വില്പനയ്ക്കെത്തിച്ച ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഇടവെട്ടി ചിറയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഏഴുമുട്ടം ചാലാശേരി പടിഞ്ഞാറയില്‍ ജിതിന് ജോര്‍ജ് (23), ഇടവെട്ടി ചാലംകോട്…
Read More » - 26 September
പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൺസൺ മാവുങ്കലിന്റെ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് മോൺസൺ സുപ്രീംകോടതിയെ സമീപിച്ചത്. പീഡനക്കേസുകൾ ക്രൈംബ്രാഞ്ച്…
Read More »