
വയനാട്: കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് ഉച്ചയോടെ പൂർത്തിയാകും. ഉച്ചയ്ക്ക് ശേഷം തമിഴ് നാട്ടിലെ ഗൂഡലൂരിൽ യാത്ര പ്രവേശിക്കും. നാളെ മുതൽ കര്‍ണാടകയിലാണ് പദയാത്ര നടക്കുക.
യാത്രയിലെ വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നു.
പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഈ മാസം ഏഴിന് വലിയ ആണ് യാത്ര ആരംഭിച്ചത്.
Post Your Comments